tag:blogger.com,1999:blog-7776123822028832264.post7719185755033503458..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: മോഹന്‍ ലാലിനൊരു അടഞ്ഞ കത്ത്Unknownnoreply@blogger.comBlogger9125tag:blogger.com,1999:blog-7776123822028832264.post-34060346267713794962013-03-19T05:40:29.610-07:002013-03-19T05:40:29.610-07:00സഖാവ് ദുഫായിലല്ലേ. ബിനീഷ് കോടിയേരിയും ആ ഏരീയായില്‍...സഖാവ് ദുഫായിലല്ലേ. ബിനീഷ് കോടിയേരിയും ആ ഏരീയായില്‍ ഒക്കെത്തന്നെയുണ്ട്. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-22892137189052901172012-07-09T00:08:25.647-07:002012-07-09T00:08:25.647-07:00അല്പം വൈകിയാണെങ്കിലും ഇപ്പോഴാണ് കണ്ടത്... വളരെ നന്...അല്പം വൈകിയാണെങ്കിലും ഇപ്പോഴാണ് കണ്ടത്... വളരെ നന്നായിരിക്കുന്നു.. അങ്ങേര്‍ക്കു അങ്ങനെ തന്നെ വേണം. :)Jikkumon - Thattukadablog.comhttps://www.blogger.com/profile/03310683292368528495noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-61901683468786420002012-05-25T21:10:13.417-07:002012-05-25T21:10:13.417-07:00"ഇനി അവന്റെ കാര്യം പറഞ്ഞു നിന്റെ കാര്യം കൂടി ..."ഇനി അവന്റെ കാര്യം പറഞ്ഞു നിന്റെ കാര്യം കൂടി പ്രശ്നത്തിലാക്കണ്ടാ..മനസ്സിലാകുന്നുണ്ടല്ലോ അല്ലെ മനസ്സിലായാല്‍ കൊള്ളാം .." :)അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-89513338018890256202012-05-24T09:31:43.776-07:002012-05-24T09:31:43.776-07:00പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും കുറ്റം പറയ...പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും കുറ്റം പറയുന്ന മലയാളിയുടെ നിലപാടിനെതിരെ ഞാന്‍ എന്റെ വിയോജിപ്പ് രേഖപ്പെടുത്തുന്നു. മോഹന്‍ ലാലിന് ഇപ്പോള്‍ ആയിരിക്കാം പ്രതികരിക്കാന്‍ തോന്നിയത് ..ഓരോരുത്തര്‍ക്കും തോന്നുമ്പോള്‍ പ്രതികരിക്കുന്നതിനു നമ്മള് എന്ത് ചെയ്യാനാ..? പിന്നെ ഒരു കാര്യത്തില്‍ ആശ്വസിക്കാം..ഇപ്പോഴും ഇതിനെ കുറിച്ചു പ്രതികരിച്ചിട്ടില്ലാത്ത നേതാക്കന്മാരും സാംസ്ക്കാരിക നായകന്മാരും ഇവിടെ ഇപ്പോഴും ജീവിക്കുന്നില്ലെ.?.അവരെക്കാളും എന്ത് കൊണ്ടും മുന്തിയ ആള് തന്നെയാണ് വൈകി പ്രതികരിക്കുന്ന ലാലിനെ പോലെയുള്ള ആളുകള്‍..

വേറെ കുറച്ചു ആളുകള്‍ , സഖാവ് മരിച്ച ദിവസം തന്നെ പ്രതികരിച്ച വിശേഷങ്ങള്‍ ടി വി യില്‍ കൂടിയും പത്രങ്ങളില്‍ കൂടിയും നമ്മള് വായിച്ചതല്ലേ..എന്തായിരുന്നു ആ പ്രതികരണങ്ങള്‍ ..ഒന്നോര്‍ത്തു നോക്കൂ..കുലംകുത്തികള്‍ എന്നും കുളം കുത്തികള്‍ തന്നെ, വേറൊരു കൂട്ടം കേസ് അന്വേഷണം തുടങ്ങും മുന്‍പേ തന്നെ പറയുന്നു കൊല ചെയ്തത് സി പി എമ്മുകാര്‍ തന്നെ, അങ്ങനെ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തിക്കൊണ്ടുള്ള പ്രതികരണങ്ങള്‍ എത്ര നമ്മള് കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തു..ആ നിലക്ക് ഇത്തരം കാഹളങ്ങള്‍ കഴിഞ്ഞ ശേഷം ഒരാള്‍ പ്രതികരിച്ചെങ്കില്‍ അതില്‍ വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു.? ആ പ്രതികരണം ലാല്‍ പറഞ്ഞത് മേല്‍പ്പറഞ്ഞ ആളുകളെ പോലെ സ്വാര്‍ത്ഥ ചിന്താഗതികള്‍ കൊണ്ടുമല്ല എന്ന് മനസിലാക്കാന്‍ മലയാളിക്ക് എന്തോരം വിദ്യാഭ്യാസം വേണം ?

പിന്നെ, നെഞ്ചില്‍ കൈ വച്ച് കൊണ്ട് നമുക്കാര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ..ഇന്നത്തെ അക്രമ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കേരളത്തില്‍ ജീവിക്കാന്‍ പേടിയില്ല എന്ന്..?പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-55353560372309643342012-05-23T09:29:43.986-07:002012-05-23T09:29:43.986-07:00അഭിനന്ദനീയം ..ഈ പോസ്റ്റ്.. വിമര്‍ശിക്കുന്നവരെ ശത...അഭിനന്ദനീയം ..ഈ പോസ്റ്റ്.. വിമര്‍ശിക്കുന്നവരെ ശത്രുക്കളായി കാണാന്‍ പറയുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ ?
ആശംസകള്‍..
ഇതേ വിഷയത്തെ കുറിച്ച് മറ്റൊരു പോസ്റ്റ് ഇതാ..

http://praveen-sekhar.blogspot.com/2012/05/blog-post_23.htmlപ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-7218565874134607442012-05-23T03:57:28.505-07:002012-05-23T03:57:28.505-07:00മുല്ലപെരിയാര്‍ പൊട്ടി ലക്ഷകണക്കിന് അമ്മമാരും കുഞ്ഞ...മുല്ലപെരിയാര്‍ പൊട്ടി ലക്ഷകണക്കിന് അമ്മമാരും കുഞ്ഞുങ്ങളും അച്ചന്മാരും ഒക്കെ മരിക്കട്ടെ അവര്‍ക്ക് ആര്‍ക്കും അന്‍പത്തി രണ്ടു വയസ്സ് ആകാഞ്ഞാ മതി എന്നെ എനിക്ക് പ്രാര്‍ത്ഥന ഉള്ളൂ ..പിന്നെ കേരളത്തിന്റെ കാര്യം ഇവിടെ ജീവിക്കാന്‍ പേടി തോന്നാന്‍ ദുബായില്‍ ഫ്ലാറ്റ് ഒന്നും വേണ്ട എല്ലാവരും ഒന്ന് പെടിചിരിക്കുന്നത് നല്ലതാ

ഇനി ബ്ലോഗ് : നല്ല ഹാസ്യം നല്ല അവതരണംthrayahttps://www.blogger.com/profile/05690186531625215869noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-9654878513574131632012-05-22T21:43:05.605-07:002012-05-22T21:43:05.605-07:00This comment has been removed by the author.Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-78544286626388842082012-05-22T21:32:15.193-07:002012-05-22T21:32:15.193-07:00This comment has been removed by the author.Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-88385480050669846742012-05-22T21:29:19.543-07:002012-05-22T21:29:19.543-07:00നന്നായിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന 'മ...നന്നായിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന 'മെയില്‍ ഷോവനിസ്റ്റ് മാലാഖമാര്‍ക്കും' കൂടിയുള്ള കൊട്ടാണിതെന്നു വിശ്വസിക്കുന്നു.Maya Vhttps://www.blogger.com/profile/10417062744553539496noreply@blogger.com