tag:blogger.com,1999:blog-7776123822028832264.post764436043588538039..comments2024-03-29T00:28:17.951-07:00Comments on *കാലിഡോസ്കോപ്പ് -*: പ്രണയത്തെക്കുറിച്ച് ചില കഥകള്‍Unknownnoreply@blogger.comBlogger9125tag:blogger.com,1999:blog-7776123822028832264.post-76773153871943801842014-01-07T23:16:58.590-08:002014-01-07T23:16:58.590-08:00Love Live and enjoy life
Love Live and enjoy life
Jyothy Chandrahttps://www.blogger.com/profile/16542539573251133360noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-86343575850149920872013-09-05T08:21:50.876-07:002013-09-05T08:21:50.876-07:00വ്യത്യസ്തമായ ഒരു വായനാഅനുഭവമായി..വ്യത്യസ്തമായ ഒരു വായനാഅനുഭവമായി..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-46061737440649861622011-09-04T06:11:07.481-07:002011-09-04T06:11:07.481-07:00ഓഫീസില്‍ ബോറടിച്ചിരിക്കുന്ന വൈകുന്നേരം എന്തെങ്കിലു...ഓഫീസില്‍ ബോറടിച്ചിരിക്കുന്ന വൈകുന്നേരം എന്തെങ്കിലും നല്ലത് വായിക്കാന്‍ വേണ്ടി ഓര്ത്തുകൊണ്ടിരുന്നപ്പോഴാണ് തന്റെ ബ്ലോഗ് തുറന്നത്. അവിടെയും ഇവിടെയും വായിച്ച് അവസാനം ഇതിലെത്തിയപ്പോള്‍ കമന്റിടാതെ പോകണ്ടാന്ന് തീരുമാനിച്ചു.

അതുകൊണ്ട് കമന്റിടുന്നു.

പക്ഷെ തന്റെ ഈ പോസ്റ്റിനെ പറ്റി അങ്ങനെ ഒരു കമന്റില്‍ ഒതുക്കാവുന്ന അഭിപ്രായമല്ല എനിക്ക്. ഇതുപോലെയായിരിക്കും മറ്റുവായനക്കാര്ക്കും തോന്നിയിരിക്കുക. അതുകൊണ്ടാവും അധികം ആരും കമന്റിടാഞ്ഞത്.

i respect you man...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-78694548237826024442011-05-12T13:00:43.364-07:002011-05-12T13:00:43.364-07:00officile work kazhnjulla samayam kondu vayichu koo...officile work kazhnjulla samayam kondu vayichu koottunna oru paadu blogukalil onnum mathramennu karthi thudangi .. pakshe ethu valare vyathyasthamaaya oru ezhuthu tanne .. really admire u ...hope for more from u .. serikkum theekshnamaaya oru vaayanaanubhavam sammanichathinu nanni...Anonymousnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-37495364408981966702011-02-14T06:28:21.340-08:002011-02-14T06:28:21.340-08:00ഉം ഈ അനുഭവസാക്ഷ്യങ്ങൾക്ക് പ്രണയത്തിന്റെ പൊള്ളുന്ന ...ഉം ഈ അനുഭവസാക്ഷ്യങ്ങൾക്ക് പ്രണയത്തിന്റെ പൊള്ളുന്ന ചൂടുണ്ട്..തീവ്രമായ അതിലെ സ്വയംഹത്യയുണ്ട്..അസഹ്യമായ നിസ്സഹായതയുണ്ട്..പിടി തരാത്ത മിസ്റ്ററിയുണ്ട്..! ഈ പ്രണയദിവസത്തിന്റെ പുനർവായന അസ്സലായി...JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-50103205793269854802011-02-14T06:26:17.190-08:002011-02-14T06:26:17.190-08:00This comment has been removed by the author.JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-68860507791726712452011-02-14T05:56:05.187-08:002011-02-14T05:56:05.187-08:00കഥ കഥ കസ്തൂരി.......

എല്ലാം പ...കഥ കഥ കസ്തൂരി.......

എല്ലാം പഴങ്കഥകളാണ് കുട്ട്യേ...
പ്രണയദിനത്തിന് മെസ്സേജ് കിട്ടിയില്ലെങ്കില്‍
പിറ്റേദിവസം എസ് എം എസ്സിലൂടെ മൊഴിചൊല്ലും ഇന്നത്തെ പ്രണയിതാക്കള്‍ ....സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-71926718330325894992011-02-14T05:30:31.174-08:002011-02-14T05:30:31.174-08:00ഇതാരാ ആ പുച്ഛക്കാരന്‍ ???ഇതാരാ ആ പുച്ഛക്കാരന്‍ ???Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-20533855892852592632011-02-14T03:19:31.864-08:002011-02-14T03:19:31.864-08:00പ്രണയത്തോട് പുച്ഛം ആണെങ്കിലും ഈ ലേഖനങ്ങള്‍ അതിന്റ...പ്രണയത്തോട് പുച്ഛം ആണെങ്കിലും ഈ ലേഖനങ്ങള്‍ അതിന്റെ തീവ്രത വരച്ചു കാട്ടുന്നു ....അഭിനന്ദനങള്‍ വിഷ്ണൂAnonymousnoreply@blogger.com