tag:blogger.com,1999:blog-7776123822028832264.post6036198082315710200..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: എട്ടുകാലി മമ്മൂഞ്ഞ്Unknownnoreply@blogger.comBlogger15125tag:blogger.com,1999:blog-7776123822028832264.post-57020104990083336532013-03-19T05:36:12.870-07:002013-03-19T05:36:12.870-07:00ആ കഥാപാത്രങ്ങളൊന്നും ഒരിക്കലും വായനക്കാരുടെ ഓര്മ്...ആ കഥാപാത്രങ്ങളൊന്നും ഒരിക്കലും വായനക്കാരുടെ ഓര്‍മ്മയില്‍ നിന്നും മായില്ല. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-32717552730454342502012-10-11T01:28:17.859-07:002012-10-11T01:28:17.859-07:00എട്ടുകാലി മമ്മൂഞ്ഞ്
സ്ത്രീപീഡനക്കേസിലെ പ്രതിയെത്...എട്ടുകാലി മമ്മൂഞ്ഞ്

സ്ത്രീപീഡനക്കേസിലെ പ്രതിയെത്തേടിയിറങ്ങിയതാണ് പൊലീസ്. കൂടെ ഇരയായ യുവതിയുമുണ്ട്. അവര്‍ വളരെ നേരം ശ്രമിച്ചു. ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെ മടങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ മൂന്നു പേര് ആ വഴിക്ക് വന്നു. അവരെ യുവതി തിരിച്ചറിഞ്ഞു. തന്റെ നിലവിളി കേട്ട് രക്ഷിക്കാന്‍ വന്നവത് അവരായിരുന്നു.
പ്രതിയെക്കുറിച്ച് വല്ല വിവരവും കിട്ടുമെന്ന് കരുതി പൊലീസ് അവരെ വിളിച്ചു.
'ഇന്നലെ ഇവളെ പീഡിപ്പച്ചത് ആരാണ്?'
ഒന്നാമന്: ഞാനല്ല.
രണ്ടാമന്: ഞാനുമല്ല.
മൂന്നാമന്: ഞാനാണ്.
'എന്താടാ നിന്റെ പേര്?'
'മമ്മൂഞ്ഞ്'.
'മുഴുവന്‍ പേര് പറയെടാ'.
'എട്ടുകാലി മമ്മൂഞ്ഞ്'.'

VISITKK Alikoyahttps://www.blogger.com/profile/11023543593091576466noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-75959380734163872502012-07-04T08:14:22.746-07:002012-07-04T08:14:22.746-07:00Exactly..Exactly..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-54107079178739304762012-07-04T00:22:35.813-07:002012-07-04T00:22:35.813-07:00"അടേ സംഗതി അറിഞ്ഞോ?...'അതു ഞമ്മളാണ്'..."അടേ സംഗതി അറിഞ്ഞോ?...'അതു ഞമ്മളാണ്' .....:):):)തച്ചോടിയന്‍https://www.blogger.com/profile/08884623708265007144noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-91507527394813925162012-07-04T00:20:35.504-07:002012-07-04T00:20:35.504-07:00This comment has been removed by the author.CHINNUShttps://www.blogger.com/profile/12451090146050773569noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-71643207745629240452012-07-03T20:21:39.865-07:002012-07-03T20:21:39.865-07:00അല്പം ബുദ്ധിയുള്ള എന്റെ കുട്ടുകാരൊക്കെ ബഷീരിനെ എന...അല്പം ബുദ്ധിയുള്ള എന്റെ കുട്ടുകാരൊക്കെ ബഷീരിനെ എന്താ ഇത്ര മാത്രം സംഭവമാക്കാന്‍ എന്നു ചോദിക്കാറുണ്ട്. അവരൊടു ഞാന്‍ പറയുക ഉമ്മ എന്നോ മറ്റോ പേരുള്ള ഒരു കഥയാണ്. വര്‍ഷങ്ങള്‍ അലഞ്ഞു തിരിഞ്ഞു ഒരു ദിവസം പാതിരാത്രിക്കു വീട്ടില്‍ കയറി വരുമ്പോള്‍ ചോറും തയാറാക്കി കാത്തിരിക്കുന്ന ഉമ്മ. ഞാന്‍ ഇന്നു വരും എന്നെങ്ങനെ അറിഞ്ഞുവെന്ന് അത്ഭുതം കൂറുന്ന മകന്. "ഓ ഞാന്‍ എന്നും ഇങ്ങനെ കാത്തിരിക്കുമായിരുന്നു"വെന്നു പറയുന്ന ഉമ്മ. എന്തോ, അതു പോലൊരുമ്മയെ ഞാന്‍ പിന്നെ വായിച്ച ഒരു പുസ്തകത്തിലും കണ്ടിട്ടില്ല.

ഒരു കോഴിക്കോടുകാരനെന്ന നിലയില്‍ ബഷിറിനെ പറ്റി ഒരു പാട് പറയാനുണ്ട്. പക്ഷേ ഈ സാധനത്തില്‍ മലയാളം ടെയ്പ് ചെയ്യുക അത്ര എളുപ്പമല്ല. ശ്രീജനോടും മാധ്ദവനൊടും സഹതാപമേയുള്ളു.shajhttp://tvmtomontreal.blogspot.com/noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-56339830608303360582012-07-03T05:38:44.872-07:002012-07-03T05:38:44.872-07:00"സങ്കതി അറിഞ്ഞാ? “ എന്നു തന്നെയാണ് ...ഈ ഓര്..."സങ്കതി അറിഞ്ഞാ? “ എന്നു തന്നെയാണ് ...ഈ ഓര്‍മ്മയെ ,ഗ്രാമ്യഭാഷയുടെ ആ തനിമയുടെ കൂടെക്കൊണ്ട് നടക്കലിനെ സമ്മതിച്ചിരിക്കുന്നുTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-12119382476997522102012-07-03T03:27:43.224-07:002012-07-03T03:27:43.224-07:00"സംഗതി അറിഞ്ഞോ?" എന്നോ "സങ്കതി അറിഞ..."സംഗതി അറിഞ്ഞോ?" എന്നോ "സങ്കതി അറിഞ്ഞാ?" എന്നോ? രണ്ടാമത് പറഞ്ഞതാണ് എന്ന് എങ്ങനെയോ ഓര്‍മയുടെ അറയില്‍ പറ്റിപ്പിടിച്ചു കിടക്കുന്നു; ഉണ്ടക്കണ്ണന്റെ ശര്‍ക്കര പോലെ.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-90815847097023325292012-07-02T12:30:09.041-07:002012-07-02T12:30:09.041-07:00Yes..Yes..പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-91185920893270514782012-07-02T03:41:02.919-07:002012-07-02T03:41:02.919-07:00എത്രയോ വായിച്ചതാണ്... എന്നിട്ടും ഓരോ വായനയിലും ഒരു...എത്രയോ വായിച്ചതാണ്... എന്നിട്ടും ഓരോ വായനയിലും ഒരു പുതിയ ചിന്തയും ചിരിയും തരുന്നു. അത് തന്നെയാണല്ലോ ബഷീറിയന്‍ എഴുത്തിന്റെ പ്രത്യേകതയും.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-63560370764990791292012-07-02T03:09:34.595-07:002012-07-02T03:09:34.595-07:00:):)വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-68701839678516852632012-07-02T02:59:04.163-07:002012-07-02T02:59:04.163-07:00This comment has been removed by the author.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-11540229311820770212012-07-02T01:11:20.953-07:002012-07-02T01:11:20.953-07:00സഥലത്തെ പ്രധാന ദിവ്യന്മാര്...
Copy rights ഇപ്പ...സഥലത്തെ പ്രധാന ദിവ്യന്മാര്...
Copy rights ഇപ്പോഴും ഡി.സി.ക്കാകാനാണ് സാധ്യത. പിന്നെ എഴുതി എത്രയോ വര്‍ഷം കഴിഞ്ഞാല്‍ Copy rights ഇല്ലെന്നും കേള്‍ക്കുന്നു. എത്ര വര്‍ഷം എന്നറിയില്ല.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-57917855482918950962012-07-02T00:50:43.135-07:002012-07-02T00:50:43.135-07:00ഞമ്മടെ കെട്ടിയോളായ താച്ചീന കെട്ടുകേം ചെയ്തു" ...ഞമ്മടെ കെട്ടിയോളായ താച്ചീന കെട്ടുകേം ചെയ്തു"

pandu payichirunnada..

ooro suspensukalum thurannu climax ettunnavareyum orotta irippinanu vayichirunnadu .. ippolum angane thanne ..
vayichu kaznju aalochikkumbol chundil oru punchiri tharunnadanu basheerinte ooro kadakalum ...

beppur sulthane we miss uAnonymoushttps://www.blogger.com/profile/12230987409268686279noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-18440007294638629062012-07-01T23:49:28.634-07:002012-07-01T23:49:28.634-07:00മലയാളികളുടെ നിത്യജീവിതത്തില്‍ “എട്ടുകാലി മമ്മൂഞ്ഞ്...മലയാളികളുടെ നിത്യജീവിതത്തില്‍ “എട്ടുകാലി മമ്മൂഞ്ഞ് “ നോളം പരാമര്‍ശിക്കപ്പെട്ട മറ്റൊരു കഥാപാത്രമുണ്ടാകില്ല ,കഥാപാത്രം വളര്‍ന്നു ഒരു പ്രയോഗമായി മാറിയ മറ്റൊരു ചരിത്രവുമില്ല . “ "ഇതും ഇതിലപ്പൊറോം ചെയ്യിണ ഹറാംപെറന്നോനാണ് ഞമ്മള്" എന്നു പറഞ്ഞു മീശ പിരിക്കുന്ന എട്ടുകാലി മമ്മൂഞ്ഞിനെ സങ്കല്പചിത്രത്തിലിട്ട് നോക്കി നമ്മള് മലയാളികള്‍ എത്ര ചിരിച്ചിട്ടുണ്ടാവണം ,നിത്യജീവിതത്തില്‍ കാണുന്ന ചിലരെയെങ്കിലും എട്ടുകാലി മമ്മൂഞ്ഞുമായി താരതമ്യപ്പെടുത്തിയിട്ടുണ്ടാകില്ലെ ? എട്ടുകാലി മമ്മൂഞ്ഞ് തന്നെയാകണം മലയാള സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കഥാപാത്രം ,അത് വായിക്കാത്തവര്‍ പോലും പല തവണ മമ്മൂഞ്ഞിനെ പരാമര്‍ശിച്ചിട്ടുണ്ടാകണം .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.com