tag:blogger.com,1999:blog-7776123822028832264.post5731805129937104413..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: ഡാം 999 - തമിഴന്മാര് നിരോധിച്ചത് നന്നായിUnknownnoreply@blogger.comBlogger14125tag:blogger.com,1999:blog-7776123822028832264.post-13155602466375160002012-07-09T02:20:46.737-07:002012-07-09T02:20:46.737-07:00മീരയുടെ ചാരിത്ര്യവും അണക്കെട്ട് തകരുന്നതും തമ്മിലെ...മീരയുടെ ചാരിത്ര്യവും അണക്കെട്ട് തകരുന്നതും തമ്മിലെന്തോ ബന്ധമുണ്ടെന്ന മട്ടില്‍ , ഇതൊക്കെ കാണുന്നവര്‍ കരുതുക നായികയുടെ കന്യാചര്‍മ്മത്തിലാണ് ഡാമിന്റെ അടിവാരം പണിതതെന്നാണ് ..... ഇത് വായിച്ചു ചിരിച്ചു ചിരിച്ചു എന്റെ കുടലു ഉളുക്കി ഹമ്മോ അപാര കോമഡി തന്നെ അളിയാ....Jikkumon - Thattukadablog.comhttps://www.blogger.com/profile/03310683292368528495noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-91436000018595661012011-12-15T18:29:27.217-08:002011-12-15T18:29:27.217-08:00dam999 ഇതിലും ഭേദം ഡാം പൊട്ടി അങ്ങു മരിക്കുന്നതായി...dam999 ഇതിലും ഭേദം ഡാം പൊട്ടി അങ്ങു മരിക്കുന്നതായിരുന.. Sarikkum njaan angu Naanichu poyi .Parvathyhttps://www.blogger.com/profile/11379149924190856309noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-72868872725159480612011-12-13T05:50:56.116-08:002011-12-13T05:50:56.116-08:00ഹ ഹ ..ഈ പറ്റ് എനിക്കും പറ്റി. ഇത് കാണാന്‍ വന്ന നേര...ഹ ഹ ..ഈ പറ്റ് എനിക്കും പറ്റി. ഇത് കാണാന്‍ വന്ന നേരം ഉമ്മാക്ക് ഏതേലും ബ്ലോഗില്‍ കേറി നാലു കമന്റിട്ടൂടായിരുന്നോ എന്ന് എന്റെ മകന് ഉവാച.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-12107420290701225782011-11-30T22:35:04.859-08:002011-11-30T22:35:04.859-08:00ഹ ഹ ചിരിച്ച് ചത്തു. :)
അപ്പോ ഇത് ഇനി കാണുന്നില്ല....ഹ ഹ ചിരിച്ച് ചത്തു. :)
അപ്പോ ഇത് ഇനി കാണുന്നില്ല....പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-23373156561837181342011-11-28T05:34:45.490-08:002011-11-28T05:34:45.490-08:00റൊമ്പ നണ്ട്റി.
സിനിമയെപ്പറ്റി വേറൊരിടത്ത് വായിച്ചി...റൊമ്പ നണ്ട്റി.
സിനിമയെപ്പറ്റി വേറൊരിടത്ത് വായിച്ചിരുന്നു.
വിശ്വസിക്കാവുന്ന ഒരാള്‍ പറയട്ടെ എനു കരുതിയിരിക്കുമ്പോഴാണ്
ഇത് കണ്ടത്.
ഇമ്മാതിരി പണീകൊടുക്കരുത്, എത്ര പൈസ മൊടക്കി എടുത്ത പടമാണ്.
അത്റേം വല്യ മാന്ത്രികനു ഒരു മന്ത്രം ജപിച്ച് ( സ്തംഭനം. ) ഡാമിനെ അങ്ങ് രക്ഷിച്ചു കൂടായിരുന്നോ?ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-80889922857097014112011-11-28T04:15:03.992-08:002011-11-28T04:15:03.992-08:00ഇത്രയധികം സിനിമാ പാരമ്പര്യമുള്ള വാര്‍ണര്‍ ബ്രദേഴ്...ഇത്രയധികം സിനിമാ പാരമ്പര്യമുള്ള വാര്‍ണര്‍ ബ്രദേഴ്സ് ഒക്കെ ഇത്രക്കു കഥയില്ലാത്തവരാണല്ലോ എന്നോര്‍ക്കുമ്പോള്‍ അല്‍ഭുതം തോന്നുന്നു .

പൈതൃകം , മായാമയൂരം , ആള്‍ക്കൂട്ടത്തില്‍ തനിയെ , പക്ഷെ എന്നിങ്ങനെ പത്തോളം മലയാള സിനിമ തല്ലിക്കൂട്ടിയതാണെങ്കിലും
സിനിമയില്‍ വ്യത്യസ്ഥത ഇല്ലെന്നൊന്നും പറഞ്ഞു കൂടാ ,
സാധാരണ മലയാളം സിനിമയില്‍ മനയും തറവാടും ഒക്കെ കാണിക്കാന്‍ പൂമുള്ളി മനയോ ഷൊര്ണ്ണൂരുള്ള വേറെ ഏതെങ്കിലും മന ഒക്കെയായിരുന്നു ഉപയോഗിച്ചിരുന്നത് .ഈ സിനിമയില്‍ മനയാക്കി കാണിക്കുന്നത് കുമരകത്തെ ഒരു റിസോര്‍ട്ടാണ് - അതു നല്ലൊരു പുതുമ അല്ലെ ? കോക്കനട്ട് ലഗൂണ്‍ എന്ന റിസോര്‍ട്ട് ആണെന്നു തോന്നുന്നു . , ചില സീനുകളില്‍ അവിടത്തെ ജോലിക്കാര്‍ യൂണിഫോമില്‍ തന്നെ ആ പുരാതന മനയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു . :) .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-70580760250349019222011-11-28T02:09:29.251-08:002011-11-28T02:09:29.251-08:00"ഇതൊക്കെ കാണുന്നവര്‍ കരുതുക നായികയുടെ കന്യാചര..."ഇതൊക്കെ കാണുന്നവര്‍ കരുതുക നായികയുടെ കന്യാചര്‍മ്മത്തിലാണ് ഡാമിന്റെ അടിവാരം പണിതതെന്നാണ് "....ഹി ഹി ഹി....അയ്യോ ഇത്രയും നല്ല കോമഡി പടം ഞാനിതിനു മുന്‍പ് കേട്ടിട്ടില്ല....ഇത് വായിച്ചത് നന്നായി അല്ലാതെ പടം കണ്ടാല്‍ കഥ മുഴുവന്‍ ഉള്‍കൊള്ളാന്‍ എനിക്ക് കഴിയാതെ പോകും....കുട്ടന് നായര്‍https://www.blogger.com/profile/01689712087132535943noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-28890976781958474482011-11-28T01:24:57.767-08:002011-11-28T01:24:57.767-08:00എന്തായാലും ഇത് വായിച്ചത് കൊണ്ട് ഇനി കാണില്ല എന്ന് ...എന്തായാലും ഇത് വായിച്ചത് കൊണ്ട് ഇനി കാണില്ല എന്ന് ഉറപ്പിച്ചു :)മുജീബ് ഹംസhttps://www.blogger.com/profile/08327446497863609988noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-9935541795032936452011-11-27T23:26:14.778-08:002011-11-27T23:26:14.778-08:00ഹൌഊഊഊഊഉ കാണാഞ്ഞത് നന്നായി, നന്ദി വിഷ്ണുഹൌഊഊഊഊഉ കാണാഞ്ഞത് നന്നായി, നന്ദി വിഷ്ണുറൈമു നെക്കരhttps://www.blogger.com/profile/04832451089090248178noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-50424652686258801802011-11-27T20:35:25.709-08:002011-11-27T20:35:25.709-08:00rahulkuttyrahulkuttyrrahulhttps://www.blogger.com/profile/10933296983207846141noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-35452714438975341412011-11-27T19:25:09.730-08:002011-11-27T19:25:09.730-08:00വായിച്ചു ചിരിച്ചു പോയിവായിച്ചു ചിരിച്ചു പോയിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-16549650052339290212011-11-26T21:47:18.299-08:002011-11-26T21:47:18.299-08:00@ സുഗേഷ് - ഒന്നൊന്നര പറ്റലായി പോയി , ചില ചേട്ടന്...@ സുഗേഷ് - ഒന്നൊന്നര പറ്റലായി പോയി , ചില ചേട്ടന്മാര് മുല്ലപ്പെരിയാര്‍ തകരാതിരിക്കണമെങ്കില്‍ സോഹന്‍ റോയി ചേട്ടന്റെ പടം കണ്ടാല്‍ മതി എന്നു പറഞ്ഞു ഫെയ്സ് ബുക്കിലും മറ്റും വലിയ പ്രചരണമുണ്ടായി , എന്നാ പിന്നെ ഒന്നു കണ്ടേക്കാം എന്നു കരുതി ...Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-80241665235461495742011-11-26T08:33:41.276-08:002011-11-26T08:33:41.276-08:00ഇനി എന്തു പറയാനാ....പറ്റിപ്പോയി അല്ലേ വിഷ്ണുവേട്ടാ...ഇനി എന്തു പറയാനാ....പറ്റിപ്പോയി അല്ലേ വിഷ്ണുവേട്ടാ?? :)സുഗേഷ്https://www.blogger.com/profile/11046095830995246345noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-68513183993594730442011-11-26T05:03:00.443-08:002011-11-26T05:03:00.443-08:00ഈ സിനിമയെക്കുറിച്ചു ഒന്നും എഴുതണമെന്നു കരുതിയതല്ല ...ഈ സിനിമയെക്കുറിച്ചു ഒന്നും എഴുതണമെന്നു കരുതിയതല്ല , പക്ഷെ 50 ദിര്‍ഹം , നല്ലൊരു വ്യാഴാഴ്ച വൈകുന്നേരം ഇതൊക്കെ നഷ്ടപ്പെട്ടതിന്റെ ആത്മ രോഷം കൊണ്ടെഴുതി പോയതാണ് .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.com