tag:blogger.com,1999:blog-7776123822028832264.post4986173172664522789..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: പ്രതിമയും രാജകുമാരിയും .Unknownnoreply@blogger.comBlogger13125tag:blogger.com,1999:blog-7776123822028832264.post-75683118720299350132013-03-19T06:17:02.668-07:002013-03-19T06:17:02.668-07:00വായിച്ചിട്ടില്ല.വായിച്ചിട്ടില്ല.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-69642538135114164612012-12-07T07:11:32.085-08:002012-12-07T07:11:32.085-08:00ഒരിക്കല്‍ മമ്മൂട്ടിയോട് "ഒരിക്കല്‍ അഭിനയിച്ച ...ഒരിക്കല്‍ മമ്മൂട്ടിയോട് "ഒരിക്കല്‍ അഭിനയിച്ച ഏതെന്കിലും കഥാപാത്രം വീണ്ടും അഭിനയിക്കുവാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അത് ഏതു കഥാപാത്രമാണ് ? " എന്നൊരാള്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് "അരപട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയിലെ സക്കറിയ എന്നാ കഥാപാത്രത്തെ തന്നെയാണ് .manuhttps://www.blogger.com/profile/13273081894751252269noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-84999710875733582062012-06-27T03:06:18.543-07:002012-06-27T03:06:18.543-07:00ഈ അടുത്ത് ഒരു മോഹന്‍ലാല്‍ ഇന്റെര്‍വ്യൂ കാണാന്‍ ഇട...ഈ അടുത്ത് ഒരു മോഹന്‍ലാല്‍ ഇന്റെര്‍വ്യൂ കാണാന്‍ ഇടയായി അതില്‍ പറയുന്നതു കേട്ടു ഞാന്‍ ഗന്ധര്‍വനു ശേഷം പത്മരാജന് പ്രതിമയും രാജകുമാരിയും സിനിമ ആക്കണമെന്ന ആഗ്രഹത്തെ പറ്റി പക്ഷെ ..Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-80785358203501586692012-06-15T03:02:01.594-07:002012-06-15T03:02:01.594-07:00പത്മരാജന്റെ പ്രതിമയും രാജകുമാരിയും ഉദകപ്പോള പോലെ ഏ...പത്മരാജന്റെ പ്രതിമയും രാജകുമാരിയും ഉദകപ്പോള പോലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല... എങ്കിലും അതിന്റെ മായികമായ ഒരു കഥാപശ്ചാത്തലം കഥാപാത്രങ്ങള്‍ എല്ലാം ഒരു പുത്തന്‍ കാഴ്ച്ചകളായിരുന്നു.. ഫാന്റസിയുടെ ഒരു വിശാല തലം നോവലിലുണ്ട്..
പ്രതിമയായി കമലഹാസനെയും രാജകുമാരിയായി ശ്രീദേവിയും സങ്കല്‍പ്പിച്ചാണ് ഞാനാ നോവല്‍ വായിച്ചു തീര്‍ത്തത്... :)
നിശ്ചലതയില്‍ നിന്നും പ്രതിമയുടെ ചലനത്തിന്റെ ആഘോഷത്തിലേക്കും നോവല്‍ കടന്നു പോകുന്നുണ്ട്.. പ്രതിമയുടെ സ്വപ്നദീപിലെ ഭാഗങ്ങളും കടലിന്റെ അടിത്തട്ടിലെ പ്രണയരംഗങ്ങളും എല്ലാം വായനയില്‍ പ്രത്യേക അനുഭവമാണ് കിട്ടിയത്....Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-37327139673936002332012-01-11T05:09:30.516-08:002012-01-11T05:09:30.516-08:00മനോഹരമായ കുറിപ്പു. ആ പുസ്തകം ഇതു വരെ വായിക്കാഞ്ഞത...മനോഹരമായ കുറിപ്പു. ആ പുസ്തകം ഇതു വരെ വായിക്കാഞ്ഞതില്‍ നിരാശ തോന്നുന്നു. ഇതെഴുതിയ ആള് ഇനിയും എഴുതുമെന്നു പ്രത്യാശിക്കുന്നു. നന്ദിShajahanhttp://tvmtomontreal.blogspot.com/noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-842605785004407622012-01-09T22:06:25.989-08:002012-01-09T22:06:25.989-08:00അജയന് പിന്നീട് തോപ്പില്‍ ഭാസിയുടെ "ഒളിവിലെ ഓ...അജയന് പിന്നീട് തോപ്പില്‍ ഭാസിയുടെ "ഒളിവിലെ ഓര്‍മ്മകള്‍" സിനിമയാക്കാന്‍ പോകുന്നതായി കേട്ടിരുന്നു. അതും പാതിയില്‍ അവസാനിച്ചു.

ഈയിടെ ഒരിടത്തൊരു ഫയല്വാന് ഒന്നൂടെ കണ്ടു. എന്ത് നല്ല സ്ക്രിപ്ടാ. പക്ഷെ എന്തോ ആ പടത്തിലെ ചില കഥാപാത്രങ്ങള്‍ ചെയ്തവരുടെ അഭിനയം മഹാ ബോറാ. പ്രത്യേകിച്ച് നായിക.

അത് പോലെ തന്നെയാണ് തകരയിലെ സുഭാഷിണി, തകരയായി അഭിനയിച്ച പ്രതാപ് പോത്തന്..ഇങ്ങനെ തീരെ കൊള്ളാത്ത കാസ്റ്റിംഗ് മൂലം ആ പടങ്ങള്‍ക്ക് ഇമ്പാക്റ്റ് കുറഞ്ഞു പോയില്ലേ എന്നാണു സംശയം.ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-26008913457404395552012-01-09T12:56:29.125-08:002012-01-09T12:56:29.125-08:00അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമ കഴിഞ്ഞാഴ്ച...അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമ കഴിഞ്ഞാഴ്ചയാണ് കാണുന്നത്.
സിനിമകണ്ട് ഞെട്ടിപ്പോയി. വേറൊന്നും പറയാന്‍ തൊന്നുന്നില്ല.
പദ്മരാജനെക്കുറിച്ചെഴുതുമെന്ന് പറഞ്ഞത് പാലിക്കുമല്ലോഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-71151785916018751702012-01-09T06:44:52.381-08:002012-01-09T06:44:52.381-08:00സാഹിത്യ കൃതികള്‍ക്കു ചലച്ചിത്ര ഭാഷ്യമൊരുക്കുമ്പോള്‍...സാഹിത്യ കൃതികള്‍ക്കു ചലച്ചിത്ര ഭാഷ്യമൊരുക്കുമ്പോള്‍ അതിന്മേലുള്ള അമിത പ്രതീക്ഷ മൂലം കരിയര്‍ തന്നെ ഇല്ലാതെ പോയവരുണ്ട് .അജയന് എന്നൊരു സംവിധായകനെ ഓര്‍മ്മയുണ്ടോ ? പെരുന്തച്ചനെന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രതിഭയുടെ മാറ്ററിയിച്ച , തോപ്പില്‍ ഭാസിയുടെ മകനായ അജയന്റെ രണ്ടാമത്തെ ഡ്രീം പ്രൊജക്റ്റ് എം ടി യുടെ മാണിക്യ കല്ലു ആയിരുന്നു . അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ അതിന്മേലുള്ള അമിത പ്രതീക്ഷയും ഭാരിച്ച ഉത്തരവാദിത്തവും മൂലം വല്ലാതെ തളര്‍ന്നു പോവുകയും മൂപ്പരുടെ കരിയര്‍ ആ ഒരു ഓട്ടപ്പാച്ചിലില്‍ അവസാനിക്കുകയും ചെയ്തു എന്നാണ് കേട്ടിട്ടുള്ളത് .കുറ്റം കഥയുടേതല്ല , എം ടി യുടേതുമല്ല അതിന്മേല് കെട്ടിയുയര്‍ത്തുന്ന പ്രതീക്ഷയുടേതാണ് .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-19952995988573842662012-01-09T06:36:51.136-08:002012-01-09T06:36:51.136-08:00@ഷാരോണ്‍ - ആനിമേഷന്‍ ചിത്രത്തെക്കാളുപരി അതൊരു പരീക...@ഷാരോണ്‍ - ആനിമേഷന്‍ ചിത്രത്തെക്കാളുപരി അതൊരു പരീക്ഷണാത്മകമായ ഫാന്റസി ഫിലിം ആകുന്നതാണ് കൂടുതല്‍ അനുയോജ്യം .പക്ഷെ എന്നിരുന്നാലും വിജയിച്ച കൃതികളുടെ ചലച്ചിത്ര ഭാഷ്യമെപ്പോഴുമൊരു വലിയ ബാധ്യതയാണ് , അത്രയും വലിയ റിസ്ക് എടുക്കാന്‍ മറ്റൊരു ചലച്ചിത്രകാരന് എപ്പോഴും ഭയപ്പെടുന്നുണ്ട് . എം ടിയുടെ വാനപ്രസ്ഥം തീര്‍ത്ഥാടനമായപ്പോള്‍ അതിന്റെ പരിമിതി നമ്മള് കണ്ടതാണ് .കൃതിയോട് അല്പമെങ്കിലും നീതി പുലര്‍ത്തി എന്നു വിശ്വസിക്കാവുന്ന ഒരു ചലച്ചിത്ര ഭാഷ്യം -എം മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ ആണ് . ബാക്കിയെല്ലാം എഴുത്തുകാരന് ചലച്ചിത്രകാരനാവുകയോ എഴുത്തുകാരനോട് മാനസികമായി യോജിക്കുന്ന ചലച്ചിത്രകാരന്മാരാവുകയോ ആണ് പതിവ് .ഉദാഹരണമായി എം ടി യുടെ ക്ലാസ്സ് ചിത്രങ്ങളിലെല്ലാം തന്നെ ആദ്യാവസാനം എം ടി യുടെ ഇടപെടലുകളുണ്ടാകും അല്ലെങ്കില്‍ എം ടിക്കു വിശ്വാസമുള്ള ഹരിഹരനാകും അതു ചെയ്യുക , അതു പോലെ തന്നെ പദ്മരാജന് - ഭരതന് കൂട്ടുകെട്ട് ഒക്കെ അതാണ് തെളിയിക്കുന്നത്Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-88164945519426384292012-01-09T05:54:09.673-08:002012-01-09T05:54:09.673-08:00This comment has been removed by the author.ASIF ASHARFhttps://www.blogger.com/profile/09148593509680766527noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-86176995958889359622012-01-09T04:37:39.015-08:002012-01-09T04:37:39.015-08:00പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ഒന്ന് തന്നെയാണ് പ്രതിമ...പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ഒന്ന് തന്നെയാണ് പ്രതിമയും രാജകുമാരിയും .ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി വായിക്കാന്‍ തോന്നുന്നു .നന്ദിAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-87017666985511249482012-01-09T04:20:15.342-08:002012-01-09T04:20:15.342-08:00ചിലപ്പോള്‍ ഒരു മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഒരു...ചിലപ്പോള്‍ ഒരു മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഒരു കോപ്പുള്ള നോവല്ലയാണ് അത്. അത് പോലെ തന്നെ ചൂണ്ട എന്നാ കഥ..ഒരു അഞ്ചു മിനുറ്റ് അനിമെഷനാക്കിയാല് സായിപ്പന്മാര് പോലും കഥയുടെ ആഴം കണ്ടു കണ്ണ് തള്ളിയെക്കും.

പത്മരാജന് അകാലത്തില്‍ പൊലിഞ്ഞത് ഒരു വേദനയാണ്. ആ സ്വരമാധുരിയില്‍ പാട്ട് നിര്‍ത്തിയത് കൊണ്ടാവാം നമ്മള് അദ്ദേഹത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-33103747525790951312012-01-09T00:17:37.037-08:002012-01-09T00:17:37.037-08:00ഇതിനെ തുടര്‍ന്നു പദ്മരാജന് സിനിമകളെക്കുറിച്ചും ക...ഇതിനെ തുടര്‍ന്നു പദ്മരാജന് സിനിമകളെക്കുറിച്ചും കഥകളെക്കുറിച്ചും എഴുതണമെന്നു കരുതുന്നുTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.com