tag:blogger.com,1999:blog-7776123822028832264.post4006503282643644835..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: ദരിദ്രരായ ജനങ്ങളും സമ്പന്നമായ സംസ്ഥാനങ്ങളും - 4 Unknownnoreply@blogger.comBlogger7125tag:blogger.com,1999:blog-7776123822028832264.post-48825937367023742022013-08-08T22:13:59.528-07:002013-08-08T22:13:59.528-07:00ഭാനുവാണ് ഈ ബ്ലോഗിലേക്ക് നയിച്ചത്. കുറച്ചു പോസ്റ്റു...ഭാനുവാണ് ഈ ബ്ലോഗിലേക്ക് നയിച്ചത്. കുറച്ചു പോസ്റ്റുകള്‍ വായിച്ചു.. മുഴുവനും വായിക്കാനുള്ള പരിശ്രമത്തിലാണ്.. നേരത്തെ വായിക്കാതിരുന്നതില്‍ വിഷമമുണ്ട്...

ജനങ്ങളെ ദരിദ്ര ജനങ്ങളെ ഗവണ്മെന്റിനു തീരെ ആവശ്യമില്ല... അത് പലവട്ടം മനസ്സിലാക്കിയിട്ടുണ്ട്..

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-42093474192410287132012-11-07T09:46:47.809-08:002012-11-07T09:46:47.809-08:00മിക്കവാറും...മിക്കവാറും...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-87685878067350487172012-11-07T04:41:00.637-08:002012-11-07T04:41:00.637-08:00ഇന്ത്യയിലെ പ്രകൃതി വിഭവങ്ങളെപ്പറ്റി അവയുമായി ബന്ധപ...ഇന്ത്യയിലെ പ്രകൃതി വിഭവങ്ങളെപ്പറ്റി അവയുമായി ബന്ധപെട്ടപ്രവര്ത്തനങ്ങള്, ഉപയോഗം തുടങ്ങിയവ നീരിക്ഷിക്കനോ,സംരക്ഷിക്കാനോ,ഒന്നിനും നമ്മുടെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല അവരിത്തു തീര് എഴുതി കൊടുക്കുകയും അഴിമതിക്ക് കൂട്ട് നിക്കുകയുമാണ് ചെയ്യുന്നത്,ചില തെളിവുകള്‍ ഈ രചനയില്‍ നിന്നുതന്നെ വ്യക്തം.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-45284455787512217732012-11-07T00:03:40.451-08:002012-11-07T00:03:40.451-08:00മാവോയിസ്റ്റ് ആയോ ?മാവോയിസ്റ്റ് ആയോ ?Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-86906085659772880092012-11-06T11:17:28.139-08:002012-11-06T11:17:28.139-08:00This comment has been removed by the author.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-14181476178508364582012-11-06T09:19:08.228-08:002012-11-06T09:19:08.228-08:00ഇവന്മാര് ഇന്ത്യ മുഴുവന്‍ ഉടനെ വില്‍ക്കും എന്നാ തോ...ഇവന്മാര് ഇന്ത്യ മുഴുവന്‍ ഉടനെ വില്‍ക്കും എന്നാ തോന്നുന്നത്.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-70129902472091953032012-11-06T07:29:17.333-08:002012-11-06T07:29:17.333-08:00എങ്ങനെയാണ് ഭൂരിഭാഗം ജനങ്ങളും ജീവിത നിലവാര പട്ടികയി...എങ്ങനെയാണ് ഭൂരിഭാഗം ജനങ്ങളും ജീവിത നിലവാര പട്ടികയില്‍ ദാരിദ്ര്യ രേഖക്കു താഴെ മാത്രമുള്ള സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്കു വെറും രണ്ട് വര്‍ഷം കൊണ്ട് 4000 കോടി ലഭിക്കുന്നത് ? അവിടെയാണ് ഝാര്‍ഖണ്ട് എന്ന സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം നിര്‍ണ്ണായകമാകുന്നത് . ഇന്‍ഡ്യയിലെ പ്രകൃത്യാലുള്ള ധാതുസമ്പത്തിന്റെ കലവറയാണ് ഝാര്‍ഖണ്ട് . ഇരുമ്പയിര് , കോപ്പര്‍ ,കല്‍ക്കരി ,ബോക്സൈറ്റ് , ഗ്രാഫൈറ്റ് എന്നിങ്ങനെ ധാതു ലവണങ്ങളുടെ ഖനനത്തില്‍ ചത്തിസ് ഗഡിനു തൊട്ടു പിന്നിലാണ് ഝാര്‍ഖണ്ട് . ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് ആയ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു മാത്രമല്ല രാജ്യത്തെ പ്രധാനപ്പെട്ട ലോഹ -ധാതു സംസ്കരണ വ്യവസായങ്ങളുടെയെല്ലാം കേന്ദ്രം ഇവിടെയാണ് .പക്ഷെ ഇതെല്ലാം കുറച്ച് കമ്പനികള്‍ക്കു അവരുടെ സമ്പത്തു വര്‍ദ്ധിപ്പിക്കുക എന്നതിലുപരി തദ്ദേശീയരുടെ ജീവിത നിലവാരത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല . ഝാര്‍ഖണ്ടിലെ ഖനനങ്ങളെല്ലാം വേദാന്തയുടെയും ബിര്‍ളാ ഗ്രൂപ്പിന്റെയും നിയന്ത്രണത്തിലുള്ള ചെറുകിട മൈനിങ്ങ് കമ്പനികള്‍ക്കാണ് .2010 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഒരു ലക്ഷം ടണ്‍ ബോക്സൈറ്റ് ആണ് വേദാന്ത ഇവിടെ നിന്നും സമാഹരിച്ചത് .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.com