tag:blogger.com,1999:blog-7776123822028832264.post3926530209684273554..comments2024-03-29T00:28:17.951-07:00Comments on *കാലിഡോസ്കോപ്പ് -*: രതിലീലയുടെ കുട്ടിയപ്പൻ മാതൃകകൾUnknownnoreply@blogger.comBlogger34125tag:blogger.com,1999:blog-7776123822028832264.post-87240031365489677322016-04-26T05:54:30.215-07:002016-04-26T05:54:30.215-07:00read this write up now only, good review.read this write up now only, good review.Anonymoushttps://www.blogger.com/profile/13043821227237386837noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-56515011924821136992016-04-24T07:16:37.207-07:002016-04-24T07:16:37.207-07:00vaayichilla - ini vaayichu nokkaam vaayichilla - ini vaayichu nokkaam ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-19054408230898773002013-06-10T01:32:59.628-07:002013-06-10T01:32:59.628-07:00ഈ ലോകത്തിൽ നമുക്ക് സങ്കൽപ്പിക്കാനാവാത്ത വിധത്തിൽ ...ഈ ലോകത്തിൽ നമുക്ക് സങ്കൽപ്പിക്കാനാവാത്ത വിധത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്?നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-6111558480077576932013-03-14T08:43:49.697-07:002013-03-14T08:43:49.697-07:00കഥ വായിചു. നീതിപൂർണ്ണമായ അവലോകനം..കഥ വായിചു. നീതിപൂർണ്ണമായ അവലോകനം..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-36652814403277935002013-03-14T06:58:34.400-07:002013-03-14T06:58:34.400-07:00അവലോകനവും കഥയും കൂട്ടിവായിച്ചു. ലീല വായിച്ചവരൊക്കെ...അവലോകനവും കഥയും കൂട്ടിവായിച്ചു. ലീല വായിച്ചവരൊക്കെ ഈ പോസ്റ്റും വായിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-80194468228946827382013-03-10T04:36:53.611-07:002013-03-10T04:36:53.611-07:00കഥ വായിച്ചിട്ടില്ല. അവലോകനം ആഴത്തില്‍ ചിന്തിപ്പിക്...കഥ വായിച്ചിട്ടില്ല. അവലോകനം ആഴത്തില്‍ ചിന്തിപ്പിക്കുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-16353984286773638482013-03-09T00:46:13.653-08:002013-03-09T00:46:13.653-08:00വായിച്ചിരുന്നു കഥ . അവലോകനം വളരെ നന്നായി .വായിച്ചിരുന്നു കഥ . അവലോകനം വളരെ നന്നായി .ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-37522436660438517272013-03-08T21:28:55.285-08:002013-03-08T21:28:55.285-08:00നന്നായി ഈ അവലോകനം നന്നായി ഈ അവലോകനം റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-78519921979960137352013-03-08T07:32:36.165-08:002013-03-08T07:32:36.165-08:00വായിച്ച് അസ്വസ്ഥനായിരുന്നുപോയ ഉണ്ണി ആറിന്റെ കഥക്ക്...വായിച്ച് അസ്വസ്ഥനായിരുന്നുപോയ ഉണ്ണി ആറിന്റെ കഥക്ക് നല്ലൊരു അവലോകനം... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-51679872558462536502012-01-04T08:23:01.932-08:002012-01-04T08:23:01.932-08:00ithu ranjith cinema aakkunnundathre...ithu ranjith cinema aakkunnundathre...Anonymousnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-49159375340838112542012-01-04T05:43:11.101-08:002012-01-04T05:43:11.101-08:00സാക്ഷര കേരളത്തിന്റെ യദാര്‍ത്ഥ മുഖം അന്നവരണം ചെയുഉന...സാക്ഷര കേരളത്തിന്റെ യദാര്‍ത്ഥ മുഖം അന്നവരണം ചെയുഉന് സിനിമയാകും ഇതെന്ന് നമുക്ക് പ്രതീക്ഷിക്കാംAnonymoushttps://www.blogger.com/profile/16606042398551514370noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-89406975075400065232011-06-29T08:26:18.871-07:002011-06-29T08:26:18.871-07:00സിനിമയിലോ സാഹിത്യരചനകളിലോ ഇത്തരം സംഭവങ്ങൾ കാണുമ്പോ...സിനിമയിലോ സാഹിത്യരചനകളിലോ ഇത്തരം സംഭവങ്ങൾ കാണുമ്പോൾ രോഷം കൊള്ളുകയും കണ്ണീരൊലിപ്പിക്കുകയും ചെയ്യുന്ന മലയാളി, തന്റെ തോട്ടടുത്ത് നടന്ന അത് പോലൊരു സംഭവത്തെ ഒരു ചൂടുള്ള കാപ്പി മോന്തിക്കോണ്ട് ചാനലിലും പത്രത്താളുകളിലും കണ്ടാൽ അലസമായി കണ്ടു ചാനൽ മാറ്റുകയും പത്രത്താളുകൾ മറിച്ച് സ്പോർട്ട് പേജുകൾ നോക്കുകയും ചെയ്യുന്ന ഈ കാലത്ത് അവർക്കുള്ള ഉണർത്തുപാട്ടാണീ ലേഖനം..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-72563139656811998352011-06-26T05:07:37.301-07:002011-06-26T05:07:37.301-07:00സ്വന്തം ബാപ്പ തന്നെയാണ് മകളെ കാഴ്ച വെക്കുന്നതെന്നര...സ്വന്തം ബാപ്പ തന്നെയാണ് മകളെ കാഴ്ച വെക്കുന്നതെന്നരിഞ്ഞപ്പോള് അയാളുടെ കരണത്തടിച്ചു ഒരു ചെറുപ്പക്കാരന് ഇറങ്ങിപ്പോയി.

http://www.marunadanmalayalee.com/innerpage.aspx?id=49037&menu=33&top=29&con=FalseAnonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-47120942738063917392011-06-26T04:10:11.843-07:002011-06-26T04:10:11.843-07:00വളരെ നല്ലൊരു ലേഖനം.വിശദമായൊരഭിപ്രായമെഴുതുവാനുള്ള ധ...വളരെ നല്ലൊരു ലേഖനം.വിശദമായൊരഭിപ്രായമെഴുതുവാനുള്ള ധൈര്യമില്ല.കുട്ടിയപ്പന്മാര് എല്ലായിടത്തും അലഞ്ഞുതിരിയുന്നു....ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-46068339820730973582011-06-26T04:03:23.184-07:002011-06-26T04:03:23.184-07:00വായിച്ചു ഒരു പാട് ചിന്തകള്‍ക്ക് ഹേതു വാകുന്ന ലേഖനം...വായിച്ചു ഒരു പാട് ചിന്തകള്‍ക്ക് ഹേതു വാകുന്ന ലേഖനം ഒന് കൂടി ഇരുത്തി വായിക്കണം അത് വൈകീട്ടാവാംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-11050814461101969472011-06-26T03:19:25.769-07:002011-06-26T03:19:25.769-07:00സങ്കല്പിക്കാന് പറ്റുന്നതിനപ്പുറത്തു നിന്നു യഥര്‍ഥ...സങ്കല്പിക്കാന് പറ്റുന്നതിനപ്പുറത്തു നിന്നു യഥര്ഥ്യങ്ങള് കൊഞ്ഞനം കുത്തിക്കാണിക്കുന്നുണ്ട്.
നന്നായെഴുതി.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-19958133901568519772011-06-26T02:06:17.361-07:002011-06-26T02:06:17.361-07:00യാഥാർത്ഥ്യം എന്നും സങ്കല്പങ്ങളെക്കാൾ വിചിത്രം തന്ന...യാഥാർത്ഥ്യം എന്നും സങ്കല്പങ്ങളെക്കാൾ വിചിത്രം തന്നെ,..

ഒരിക്കലും പിടി തരാത്ത ഒരു പ്രഹേളിക ആണെന്ന് തോന്നുന്നു മനുഷ്യ മനസ്സ്..

ചിലപ്പോൾ അത് അഭിനയിക്കും,മറ്റ് ചിലപ്പോൾ മ്ര്ഗ ചോദനകളെ നാണിപ്പിക്കും വിധം പെരുമാറും..

ഉണ്ണിയുടെ കഥ ആദ്യം വായിച്ചപ്പോൾ കടുത്ത ചായം കലർത്തിയ ഒരു അപൂർവ്വ രചന എന്നേ കരുതിയുള്ളു..എന്തോ അത് രണ്ടാമത് വായിക്കാനും തോന്നിയില്ല..

പക്ഷെ താങ്കളുടെ നിരീക്ഷണം ശരിയാണ്...ലോകം കണ്ടതിൽ വെച്ചേറ്റവും കള്ള നാണയങ്ങൾ കഴിയുന്നത് കേരളത്തിൽ തന്നെയാവണം..
ഒരു ബസ്സിൽ സീറ്റ് ഒഴിഞ്ഞ് കിടന്നാൽ പോലും ഒരു സ്ത്രീ ഇരിക്കുന്ന സീറ്റിൽ ഇരിക്കാൻ തയ്യാറാവാത്ത പുരുഷന്മാർ (മറിച്ചും) ഒരു നാട് ലോകത്തുണ്ടെങ്കിൽ അത് കേരളം തന്നെ..

പക്ഷെ ഉള്ളിൽ എത്രയോ വ്ര്ത്തി കെട്ടവനായ മലയാളി ഇതൊക്കെ അവനെ തന്നെ ബോധ്യപ്പെടുത്താൻ ചെയ്യുന്ന നാട്യങ്ങൾ മാത്രം...

ആ പറഞ്ഞ 200 പേരിൽ മനസാക്ഷി ഉള്ള ഒരാൾ കൂടി ഇല്ലാതിരുന്നത് ഭീകരമായി തോന്നുന്നു..അപരിചിതന്https://www.blogger.com/profile/01254399694726294162noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-42740911884890084562011-06-26T00:10:02.641-07:002011-06-26T00:10:02.641-07:00This comment has been removed by the author.Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-44702561014648711152011-06-25T21:09:14.658-07:002011-06-25T21:09:14.658-07:00@ അനില്‍ ബ്ലോഗ് -ഈ കഥ നമ്മളെ അസ്വസ്ഥമാക്കുന്നുണ്ട്...@ അനില്‍ ബ്ലോഗ് -ഈ കഥ നമ്മളെ അസ്വസ്ഥമാക്കുന്നുണ്ട് - പക്ഷെ അച്ഛന് മകളെ ലൈംഗികമായി ഉപദ്രവിക്കുകയും മറ്റുള്ളവര്‍ക്കു കാഴ്ച വെച്ചുവെന്നുമുള്ള രണ്ട് വ്യത്യസ്ഥ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നത് . കഥ വായിക്കുമ്പോഴുണ്ടാകുന്ന അസഹനീയാവസ്ഥ യഥാര്‍ത്ഥ സംഭവം വായിക്കുമ്പോള്‍ തോന്നാത്ത ഒരു തരം പ്രത്യേക നിസ്സംഗത നമുക്കുണ്ട് . കുട്ടിയപ്പന് എന്ന കഥാപാത്രം ഒരു അച്ഛനോട് മകളെ ഭോഗിക്കാന്‍ തരുമോ എന്നു ചോദിക്കുമ്പോള്‍ നാം ഞെട്ടൂന്നു .പക്ഷെ കുറഞ്ഞ നാളുകള്‍ കൊണ്ട് 200 കുട്ടിയപ്പന്മാരാണ് 16 വയസ്സു പോലും തികയാത്ത ഒരു കുട്ടിയെ ഉപദ്രവിച്ചത് .ഇവരില്‍ പലര്‍ക്കും കൂട്ടിക്കൊടുക്കുന്ന ആളുടെ മകളാണ് ഈ കുട്ടി എന്നറിയാമായിരുന്നു . ഞാന്‍ കഥയ്ക്കു ഒരു കുറിപ്പു എന്നതിനെക്കാള്‍ ഈ സംഭവത്തെയാണ് വിശദീകരിക്കാന്‍ ശ്രമിച്ചത് .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-84431270322477507272011-06-25T11:20:18.330-07:002011-06-25T11:20:18.330-07:00പെട്ടന്നൊരു കമന്റെഴുതുക അസാധ്യം.
ഇപ്പോഴത്തെ മാനസിക...പെട്ടന്നൊരു കമന്റെഴുതുക അസാധ്യം.
ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ ഞാന്‍ ഈ കഥ വായിക്കാനിടയില്ല.
കഥ സൃഷ്ടിച്ചേക്കാവുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ സൂചന ഈ കുറിപ്പ് നല്‍കുന്നുണ്ട് എന്ന് നിസ്സംശയം പറയാം. അതിനാല്‍ തന്നെ കഥ വായിക്കാന്‍ ഭയപ്പെടുന്നു.
നാളെ ഒരു പക്ഷെ വായിക്കാനാവുന്ന മനോനില കൈവന്നെക്കാം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-70858605295719018852011-06-25T09:42:15.466-07:002011-06-25T09:42:15.466-07:00കഥ ആഴ്ചപ്പതിപ്പില്‍ വന്നപ്പോള്‍ വായിച്ചിരുന്നു. ഈ ...കഥ ആഴ്ചപ്പതിപ്പില്‍ വന്നപ്പോള്‍ വായിച്ചിരുന്നു. ഈ പോസ്റ്റ് നല്ലൊരു വിലയിരുത്തലാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-59920428708432077222011-06-25T08:04:02.176-07:002011-06-25T08:04:02.176-07:00http://www.mediafire.com/?zohicramykvd5a6 കഥ ഇവിടെ...http://www.mediafire.com/?zohicramykvd5a6 കഥ ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്തു വായിക്കാംTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-13764379784371370612011-06-25T08:03:05.737-07:002011-06-25T08:03:05.737-07:00കഥ വായിച്ചിട്ടില്ല. കഥയെ കുറിച്ചുള്ള കുറിപ്പ് നന്ന...കഥ വായിച്ചിട്ടില്ല. കഥയെ കുറിച്ചുള്ള കുറിപ്പ് നന്നായിട്ടുൺട്. ഒരു പക്ഷെ ദൽഹി എന്ന മുകുന്ദന്റെ കഥയുടെ പര്യവസാനത്തോട് സമാനമായി തോന്നുന്നു ഇതിന്റെയും അവസാനം.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-19849735865512699162011-06-25T05:04:07.587-07:002011-06-25T05:04:07.587-07:00നോക്കും വാക്കും മനസ്സും വിഷലിപ്തമാക്കുന്ന ഏതോ കലിക...നോക്കും വാക്കും മനസ്സും വിഷലിപ്തമാക്കുന്ന ഏതോ കലികാല സ്വത്വം നമ്മുടെ ഓരോരുത്തന്റെ ഉള്ളിലും ചങ്ങല പൊട്ടിക്കുന്നുണ്ടു...നമ്മൾ തന്നെയാണു കുട്ടിയപ്പന്മാർ..എന്നിട്ടും നാം വിശുദ്ദ മേലങ്കികളണിഞ്ഞ് സദാചാരത്തെ വാഴ്ത്തുന്നു... എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ....Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-90061613423521215732011-06-25T05:03:18.112-07:002011-06-25T05:03:18.112-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.com