tag:blogger.com,1999:blog-7776123822028832264.post378993217496204061..comments2024-03-29T00:28:17.951-07:00Comments on *കാലിഡോസ്കോപ്പ് -*: മരിച്ചിട്ടും നിങ്ങളെന്തിനാണവരെ......Unknownnoreply@blogger.comBlogger15125tag:blogger.com,1999:blog-7776123822028832264.post-1704486119722519772012-07-24T22:15:39.393-07:002012-07-24T22:15:39.393-07:00ഒരു പീഡന കേസും തെളീയാന് പോകുന്നില്ല ..ഒരു പീഡകരും...ഒരു പീഡന കേസും തെളീയാന് പോകുന്നില്ല ..ഒരു പീഡകരും ശിക്ഷിക്കപ്പെടാനും പോകുന്നില്ല..ഇരകള്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന സ്ഥിതിയും, ഈയടുത്ത് സൂര്യനെല്ലി പെണ്‍കുട്ടിയുടെ സ്ഥിതി വായിച്ചിരുന്നു.(ബ്ലോഗില്‍ അതു കൂടീ ഉള്പ്പെടൂത്തുമെന്നു വിചാരിച്ചു)...ഇതൊക്കെ സത്യമാണെങ്കില്‍....ഒരു നവ യുവതലമുറ എന്ന നിലയില്‍ ഒരു വിരല്‍ പോലുമനക്കാനാവാതെ നമ്മളോക്കെ എന്തിനു ജീവിച്ചിരിക്കുന്നു..തച്ചോടിയന്‍https://www.blogger.com/profile/08884623708265007144noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-66446462390601030002012-04-29T06:39:20.647-07:002012-04-29T06:39:20.647-07:00നാളെ ഏതു പെണ്‍കുട്ടിക്കും സംഭവിക്കാവുന്ന ഒരു ദുരന്...നാളെ ഏതു പെണ്‍കുട്ടിക്കും സംഭവിക്കാവുന്ന ഒരു ദുരന്തം !!!!

പ്രതികരിക്കെണ്ടാവര്‍ ഈ ജീവനുള്ള പ്രതിമയെ ചലിപ്പിക്കുന്നവര്‍ക്ക് പതിനായിരം രൂപ ഇനാം എന്നാ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുന്നു ..ക്ഷമിക്കുക ഈ പ്രതികരണം നിങ്ങള്‍ക്ക് കത്ത്തുകലായോ ബ്ലോഗുകലായോ പോസ്റ്റ് ചെയ്യാവുന്നതാണ്thrayahttps://www.blogger.com/profile/05690186531625215869noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-78854389067949477122012-03-31T17:22:23.714-07:002012-03-31T17:22:23.714-07:00പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കില്‍ ആര്‍ക്കെ...പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കില്‍ ആര്‍ക്കെതിരെയും എന്ത് അനീതിയും കാണിക്കാംഎന്നും ഇരകളെ പ്രതികളാക്കാം എന്നും ഒരിയ്ക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു, സി ബി ഐ. നമ്മുക്ക് ലജ്ജിക്കാം ഇങ്ങനെയുള്ള ഒരു കാലത്ത് ജനിക്കേണ്ടി വന്നതില്‍..

ഒരു ഭാരതീയന് എന്ന് അഭിമാനത്തോടെ പറയുമ്പോഴും ഒരു കേരളീയന് എന്ന് അഭിമാനം കൊള്ളാന്‍ ആവാത്ത വ്യവസ്ഥിതി...അന്തിക്കാടന്‍ .https://www.blogger.com/profile/12365085898783075388noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-52212693410975759172012-03-30T22:58:09.426-07:002012-03-30T22:58:09.426-07:00ഇതൊക്കെ വായിച്ചിട്ട് ,"കഷ്ടം", "എന്‍...ഇതൊക്കെ വായിച്ചിട്ട് ,"കഷ്ടം", "എന്ത് ക്രൂരത" എന്നൊക്കെ പറഞ്ഞു ആവലാതിപ്പെടാനും സ്വയം ആശ്വസിക്കാനും അല്ലാതെ നമുക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ...!!! ഇങ്ങനെ ഉള്ള അധികാര ദുര്‍വിനിയോഗത്തിന് എതിരെ ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാല്‍ അവന്, മാവോവാദികളും വിപ്ലവകാരികളും രാജ്യ താല്പര്യത്തിനു എതിരെ നില്‍ക്കുന്നവരും ആയി മാറും..അല്ലെങ്കില്‍ മാറ്റപ്പെടുത്തും .Vinod Rajhttps://www.blogger.com/profile/03797600945564052189noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-5339250172880471182011-12-22T05:57:37.759-08:002011-12-22T05:57:37.759-08:00ജീവിതം അവസാനിപ്പിച്ചുകളഞ്ഞ ഹതഭാഗ്യരെ ഇനി കുഴിയില്‍...ജീവിതം അവസാനിപ്പിച്ചുകളഞ്ഞ ഹതഭാഗ്യരെ ഇനി കുഴിയില്‍ നിന്നും തോണ്ടിയെടുത്ത് മാറിമാറി ബലാത്സംഗം ചെയ്താലും അവര്‍ പ്രതിഷേധിക്കില്ലല്ലോ...കാനാനാവാത്ത ഏതോ ലോകത്തിരുന്നവരുടെ ആത്മാക്കള്‍ കാറിതുപ്പുന്നുണ്ടാവുമിപ്പോള്..ഇതേപോലൊരു നാട്ടില്‍ വന്നു ജനിച്ചുപോയ ഗതികേടോര്‍ത്ത്...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-27609028063307055112011-12-20T11:00:28.051-08:002011-12-20T11:00:28.051-08:00indian പറഞ്ഞതു പോലെ നന്നായി എന്നു പറയുകയല്ലാതെ എന്‍...indian പറഞ്ഞതു പോലെ നന്നായി എന്നു പറയുകയല്ലാതെ എന്തു ചെയ്യാന്‍ ! സ്ത്രീകളെ ബഹുമാനിക്കുകയും പാവപ്പെട്ടവനും അധികാരമില്ലാത്തവനും നീതി ലഭിക്കുഅകയും ജനാധിപത്യം പുലരുകയും ചെയ്യുന്ന ഒരു നല്ല നാളേക്കുള്ള മുന്നോടിയാകട്ടെ ഇത്തരം ലേഖനങ്ങളും പ്രതികരണങ്ങളും എന്നു പ്രത്യാശിക്കുന്നു.shajhttps://www.blogger.com/profile/05078426097302279455noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-59338905973673985112011-12-18T11:51:16.420-08:002011-12-18T11:51:16.420-08:00അംഗീകരിക്കുന്നു ധീരത...!
വായ് മൂടിക്കെട്ടിയ മാധ്യമ...അംഗീകരിക്കുന്നു ധീരത...!
വായ് മൂടിക്കെട്ടിയ മാധ്യമധര്‍മ്മം..!
പ്രതികരിക്കാന്‍ ഭയപ്പെടുന്ന സമൂഹം...!
രാഷ്ട്രീയ കുഴലൂത്തുകാര്‍...!
ഇതുപോലെ ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ക്ക് പിന്തുണ നല്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍..! ആശംസകള്‍INDIANhttps://www.blogger.com/profile/14182330883776185572noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-83418552793721807912011-12-17T23:35:28.101-08:002011-12-17T23:35:28.101-08:00http://www.youtube.com/watch?v=Xx0f8D12IwUhttp://www.youtube.com/watch?v=Xx0f8D12IwUTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-79512909686088082022011-12-17T23:31:09.713-08:002011-12-17T23:31:09.713-08:00അനഘയെ പീഡിപ്പിച്ചത് എം എ ബേബി യുടെ പുത്രനാണ് എന്നു...അനഘയെ പീഡിപ്പിച്ചത് എം എ ബേബി യുടെ പുത്രനാണ് എന്നു ക്രൈം എന്ന വാരികയില്‍ വാര്‍ത്ത വന്നിരുന്നു .ഇതിനെതിരെ എം എ ബേബി മാന നഷ്ട കേസ് ഫയല്‍ ചെയ്തെങ്കിലും അതിന് കോടതിക്കു മറുപ്ടിയായി കേസുമായി എം എ ബേബി കോടതിയിലെത്തുമ്പോള്‍ തന്റെ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ സമര്‍പ്പിക്കാമെന്നു ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ മറുപടി കൊടുക്കുകയുണ്ടായി ...ഇതേ വരെ ആ കേസിന് ഒന്നും സംഭവിച്ചിട്ടില്ലTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-78793683461865020162011-12-17T23:27:43.565-08:002011-12-17T23:27:43.565-08:00കിളിരൂര്‍ ഫയല്‍ പൂഴ്ത്തല് കേസ്: കോടതിയില്‍ സര്‍ക്...കിളിരൂര്‍ ഫയല്‍ പൂഴ്ത്തല് കേസ്: കോടതിയില്‍ സര്‍ക്കാരിന് മൗനം
കിളിരൂര്‍ ഫയല്‍ പൂഴ്ത്തല് കേസ്: കോടതിയില്‍ സര്‍ക്കാരിന് മൗനം
Posted on: 19 Jan 2011

തിരുവനന്തപുരം: കിളിരൂരിലെ ശാരി.എസ്.നായരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഫയലുകള്‍ പൂഴ്ത്തിയെന്ന കേസ് കോടതി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിച്ചു.

ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, രണ്ട് മന്ത്രിപുത്രന്മാര്, മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്, കിളിരൂര്‍ കേസിലെ പ്രതി ലതാനായര്‍ എന്നിവര്‍ പ്രതിപ്പട്ടികയിലുള്ള കേസിലാണ് സര്‍ക്കാരിന്റെ മൗനം.

ഫയല്‍ പൂഴ്ത്തല് കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിന് വേണ്ടിയാണ് കേസ് കോടതി പരിഗണിച്ചത്. ചൊവ്വാഴ്ച കേസ് വിളിച്ചപ്പോള്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കന്‍േറാണ്‍മെന്റ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥനോ, പ്രതിനിധിയോ കോടതിയിലെത്തിയതുമില്ല. പ്രോസിക്യൂഷന് സഹായിയായ കന്‍േറാണ്‍മെന്റ് എ.എസ്.ഐ. മോഹന്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍ അഭിഭാഷകന് കെ. ബാലചന്ദ്രമേനോന് എഴുന്നേറ്റില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ പോലും സര്‍ക്കാര്‍ അഭിഭാഷകന് തയ്യാറായില്ല.

മാര്‍ച്ച് 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എഫ്.അഷിദ നിര്‍ദേശം നല്കി.

കിളിരൂര്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനെഴുതിയ കത്ത്, ശാരിയുടെ അച്ഛന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഫയലാണ് അപ്രത്യക്ഷമായത്. മന്ത്രി ശ്രീമതിയടക്കമുള്ളവര്‍ ചേര്‍ന്ന് ഫയല്‍ മുക്കിയെന്നാണ് ആരോപണം.

ഫയല്‍ സെക്രട്ടേറിയറ്റില്‍ തന്നെയുണ്ടെന്നും കേസ് എഴുതിത്തള്ളണമെന്നും കന്‍േറാണ്‍മെന്റ് പോലീസ് നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിച്ചു. കഴിഞ്ഞ നവംബര്‍ 20ന് തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-19271685870101190162011-12-17T23:26:40.180-08:002011-12-17T23:26:40.180-08:00പിണറായിയുടെ കോടതിയലക്ഷ്യം - മാതൃഭൂമി വാര്‍ത്ത .
...പിണറായിയുടെ കോടതിയലക്ഷ്യം - മാതൃഭൂമി വാര്‍ത്ത .

പിണറായി കോടതിയലക്ഷ്യം
തിരുവനന്തപുരം: കോടതിയലക്ഷ്യ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ അന്വേഷണം തുടങ്ങാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് ഫിലിപ് തോമസ് ഉത്തരവിട്ടു.

മജിസ്ട്രേട്ടിനെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് കോടതി പറഞ്ഞു. അന്വേഷണം നേരിടാന്‍ ഏപ്രില്‍ 22ന് പിണറായി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേട്ട് നിര്‍ദ്ദേശിച്ചു.

കിളിരൂര്‍ പീഡനക്കേസിലെ ഫയല്‍ പൂഴ്ത്തല് ആരോപണത്തില്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട മജിസ്ട്രേട്ടിനെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ മാന്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണത്തിന് ഉത്തരവിട്ട മജിസ്ട്രേട്ടിന് സാമാന്യ ബോധമില്ല. ആര്‍ക്കും റാഞ്ചാന്‍ പറ്റുന്ന സംവിധാനമായി കോടതികള്‍ മാറരുത്- എന്നിങ്ങനെയാണ് അന്ന് പിണറായി കോടതിയ്ക്കും മജിസ്ട്രേട്ടിനും എതിരെ പരാമര്‍ശം നടത്തിയത്.

പിണറായി കോടതിയലക്ഷ്യം നടത്തിയെന്നാരോപിച്ച് നെയ്യാറ്റിന്‍കര പി നാഗരാജാണ് ഹര്‍ജി നല്‍കിയത്. 2008 ഡിസംബര്‍ 10നാണ് ആരോഗ്യമന്ത്രിയ്ക്കെതിരെ അന്വേഷണത്തിന് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഡിസംബര്‍ 13ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് പിണറായി വിവാദ പരാമര്ശങ്ങല് നടത്തിയത്.Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-90221234583659531782011-12-17T22:17:53.006-08:002011-12-17T22:17:53.006-08:00നീതി ജയിച്ചേ തീരൂ ,എല്ലാക്കാലത്തും .സത്യം എന്നെന്ക...നീതി ജയിച്ചേ തീരൂ ,എല്ലാക്കാലത്തും .സത്യം എന്നെന്കിലുമോരിക്കല്‍ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും ...സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-83607345418875884632011-12-17T08:17:25.765-08:002011-12-17T08:17:25.765-08:00സ്വന്തം മക്കളെയും അവരുടെ അന്തസ്സിനെയും കൂട്ടിക്കൊറ...സ്വന്തം മക്കളെയും അവരുടെ അന്തസ്സിനെയും കൂട്ടിക്കൊറ്റുക്കുന്ന ഉളുപ്പു കെട്ട ഗവറുമെന്റും പോലീസും ചീ ബീ ഐ യും (ചീഞ്ഞ ബ്യൂറോ ഒഫ് ഇനിക്വിറ്റി എന്ന് പണ്ട് ടി.ജെ.എസ്.ജോര്‍ജ് എഴുതിയിട്ടുണ്ട്). ...ഫൂ ..!!!Anonymousnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-87098691275087760872011-12-17T07:39:12.754-08:002011-12-17T07:39:12.754-08:00ഇതൊന്നും ഒന്നുമായില്ല...കാര്യങ്ങൾ ഉത്തരേന്ത്യൻ നില...ഇതൊന്നും ഒന്നുമായില്ല...കാര്യങ്ങൾ ഉത്തരേന്ത്യൻ നിലവാരത്തിലേക്കെത്തണം.പട്ടാപ്പകൽ റോട്ടിലിട്ട് ആളെകത്തിക്കുന്ന സിറ്റുവേഷൻസ് വരണം...അതിലേക്ക് ഇനി അധികം ദൂരമില്ല...നമ്മൾ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുനു.....എന്നാലേ നക്സലിസം വേരോടൂ....അവനവന്റെ അസ്ഥിത്വം തകരാറിലാകുമ്പഴേ മാളങ്ങളിൽ പതിയിരിക്കുന മലയാളി പൌരുഷങ്ങൾ നിരത്തിലേക്കിറങ്ങി പ്രതികരിക്കൂ.....ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരം അന്ന് നടക്കും.....Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-33221479320392135052011-12-17T07:17:20.423-08:002011-12-17T07:17:20.423-08:00മരിച്ചു പോയവര്‍ക്കിനി നീതി ആവശ്യമില്ല , അവര്‍ക്കു ...മരിച്ചു പോയവര്‍ക്കിനി നീതി ആവശ്യമില്ല , അവര്‍ക്കു വേണ്ടി നീതി തേടാന്‍ ഇനി ആരുമില്ല , അവര്‍ക്കെതിരെയുള്ള അനീതികളെ ഒരു ചെറുവിരല്‍ കൊണ്ട് പോലും പ്രതിഷേധിക്കാനും ആരും വരില്ല .ആ നീതി കൊണ്ട് അവരുടെ ജീവനും ജീവിതവും തിരിച്ചു കിട്ടാനുമാവില്ല പക്ഷെ അധികാര പ്രമത്തതയുടെ ആവേശത്തില്‍ യൌവനത്തിന്റെ ചോരത്തിളപ്പില്‍ അല്പനേരത്തെ വിനോദത്തിനു വേണ്ടി പിച്ചിച്ചീന്തിക്കളഞ്ഞ ജീവിതങ്ങളെ ശവക്കുഴി തോണ്ടി നഗ്നരായി കിടത്തുമ്പോള്‍ ഈ അനീതി കൊണ്ടു ലോകം കറുത്തു പോയേക്കാം .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.com