tag:blogger.com,1999:blog-7776123822028832264.post3673230288581277518..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: സെന്‍സേഷണലിസംUnknownnoreply@blogger.comBlogger12125tag:blogger.com,1999:blog-7776123822028832264.post-18427459026632057062012-03-28T13:49:00.855-07:002012-03-28T13:49:00.855-07:00പണ്ട് വായിച്ച് ഇഷ്ടപ്പെട്ടതായിരുന്നു...
ഇന്ന് വീണ്...പണ്ട് വായിച്ച് ഇഷ്ടപ്പെട്ടതായിരുന്നു...
ഇന്ന് വീണ്ടും വായിച്ചു ... ഇഷ്ടത്തോടെ.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-78219950381027949162012-03-28T10:45:05.119-07:002012-03-28T10:45:05.119-07:00കണ്ട അവിഞ്ഞതിനും നാറുന്നതിനും കമന്റിടാന്‍ ഒരു നൂറു...കണ്ട അവിഞ്ഞതിനും നാറുന്നതിനും കമന്റിടാന്‍ ഒരു നൂറു ആളുകളാ. ദേ ഇവിടെ ഒരു ഹൃദയസ്പര്‍ശിയായ ജീവന് തുടിക്കുന്ന കഥ അനാഥമായി കിടക്കുന്നു. സര് കുറച്ചു നേരം വല്ലാതെ ആ വായനയുടെ ഷോക്കില്‍ ഇരുന്നു പോയി. മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നു താങ്കളുടെ ഭാഷ. അസൂയയില്‍ പൊതിഞ്ഞ അഭിനന്ദനങ്ങള്‍ ....ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-30599061424526321902012-03-28T10:18:31.040-07:002012-03-28T10:18:31.040-07:00പത്രധര്‍മ്മമെന്നാല്‍ പത്രക്കാര് കൈ നീട്ടുന്ന ധര്...പത്രധര്‍മ്മമെന്നാല്‍ പത്രക്കാര് കൈ നീട്ടുന്ന ധര്‍മമാണ്; പരസ്യ രൂപത്തില്‍...
തൊഴിലിനെയും ജീവിതത്തെയും രണ്ടായിക്കാണുന്ന സോഷ്യല്‍ ന്യൂടോനിക് കാലത്ത് ഇങ്ങനെ കുറ്റബോധം തോന്നുന്ന ആള്‍ക്ക് പത്രക്കാരനാകുമോ, സംശയമാണ്. കഥയായോ അതോ സൂപര്‍ ജേണലിസ്റ്റിക് വര്‍ക്കാണോ എന്നൊന്നും വിലയിരുത്താന്‍ മാത്രം വിവരമില്ല. പക്ഷെ കഥ നന്നായി ബോധിച്ചു. ആശംസകള്‍.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-29759681958661746872011-05-01T22:16:17.615-07:002011-05-01T22:16:17.615-07:00ഇന്നത്തെ പത്രപ്രവര്തനതിലെക്കും പത്രധര്മത്തിലെ മൂല്...ഇന്നത്തെ പത്രപ്രവര്തനതിലെക്കും പത്രധര്മത്തിലെ മൂല്യച്യുതിയിലെക്കും ഒരെത്തി നോട്ടം, മനുഷ്യനെ വെറും സെന്സഷനും ന്യൂസ് ഫിഗറും മാത്രമായിക്കാണുന്ന ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരുടെ ഒരു പോസ്റ്റ്മോര്‍ടം..
നന്നായിരിക്കുന്നു... എഴുത്തുകാരന് എന്റെ നിറഞ്ഞ ഭാവുകങ്ങള്‍..asifkpahttps://www.blogger.com/profile/00004139045249443589noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-30477161767132039142011-04-18T02:34:52.433-07:002011-04-18T02:34:52.433-07:00നല്ല അവതരണ രീതിനല്ല അവതരണ രീതിvimalrajkappilhttps://www.blogger.com/profile/17281962801081922385noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-67905194803412783632011-04-17T05:02:48.128-07:002011-04-17T05:02:48.128-07:00നികൂ വിഷയത്തില്‍ പുതുമയില്ല എന്നത് തോന്നലല്ല സത്യമ...നികൂ വിഷയത്തില്‍ പുതുമയില്ല എന്നത് തോന്നലല്ല സത്യമാണ് .ഈ വിഷയം ഒരു പാട് ആവര്‍ത്തിച്ചു കഴിഞ്ഞതാണ് .ദൃക്സാക്ഷി വിവരണം പത്രപ്രവര്‍ത്തകന്റെ ഭാഷയല്ലെ അതങ്ങനെയാവാനെ തരമാവൂ :)Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-16143217784844166472011-04-17T02:58:26.235-07:002011-04-17T02:58:26.235-07:00നല്ല ഭാഷാപ്രയോഗങ്ങൾ..
അവതരണരീതി പലപ്പോഴും ദൃക്സാക്...നല്ല ഭാഷാപ്രയോഗങ്ങൾ..
അവതരണരീതി പലപ്പോഴും ദൃക്സാക്ഷി വിവരണം പോലെയാകുന്നു..
വിഷയത്തിലും പുതുമയില്ല..
ചിലപ്പൊ എന്റെ മാത്രം തോന്നലാവുട്ടാ...വിട്ടുകള....നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-42800009984861608592011-04-17T02:04:32.739-07:002011-04-17T02:04:32.739-07:00അന്വേഷകന് , നല്ലി , ഭായി നല്ല വാക്കുകള്‍ക്ക് നന്...അന്വേഷകന് , നല്ലി , ഭായി നല്ല വാക്കുകള്‍ക്ക് നന്ദി .

കാന്താരീ ഇതതാണോ ? ആയിരിക്കും അല്ലെ ? :)Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-81910106554446885722011-04-17T01:52:08.184-07:002011-04-17T01:52:08.184-07:00koottathil sammanam nediya kathayalle?koottathil sammanam nediya kathayalle?കാന്താരിhttps://www.blogger.com/profile/01448987712221181096noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-70880517582547198012011-04-16T20:45:44.468-07:002011-04-16T20:45:44.468-07:00തിരഞെടുത്ത വിഷയം കൊള്ളാം.ആഖ്യാന രീതി വളരെ നന്നായിട...തിരഞെടുത്ത വിഷയം കൊള്ളാം.ആഖ്യാന രീതി വളരെ നന്നായിട്ടുണ്ട്.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-38982626647414212272011-04-16T05:45:36.655-07:002011-04-16T05:45:36.655-07:00നല്ല കഥ, നല്ല അവതരണം, ശക്തമായ ഭാഷ, കൊള്ളാംനല്ല കഥ, നല്ല അവതരണം, ശക്തമായ ഭാഷ, കൊള്ളാംനല്ലി . . . . .https://www.blogger.com/profile/06492206094284823073noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-41253159323199395202011-04-13T00:27:00.285-07:002011-04-13T00:27:00.285-07:00ശക്തമായ ഭാഷ.. പത്രത്തിന്റെ പോളിസികൾക്കും കച്ചവടത്ത...ശക്തമായ ഭാഷ.. പത്രത്തിന്റെ പോളിസികൾക്കും കച്ചവടത്തിനും ഇടയിൽ പെടുന്ന ജേർണലിസ്റ്റിന്റെ ആവിഷ്കാര സ്വാതന്ത്ര്യവും സത്യ സന്ധതയും ചിന്തിക്കാവുന്നതാണ്..നന്നായി സുഹ്രുത്തെ..അന്വേഷകന്https://www.blogger.com/profile/10619743359758571024noreply@blogger.com