tag:blogger.com,1999:blog-7776123822028832264.post2065439547866276171..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: ജാതി രാഷ്ട്രീയത്തിന്റെ ഭീകരവാദം Unknownnoreply@blogger.comBlogger13125tag:blogger.com,1999:blog-7776123822028832264.post-4608025290429599032014-02-12T18:19:19.677-08:002014-02-12T18:19:19.677-08:00pls view my blog : "WAVES IN DREAMS'pls view my blog : "WAVES IN DREAMS'<br />earasheedhttps://www.blogger.com/profile/03549900282656235849noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-56899532118108188422014-02-12T18:17:28.609-08:002014-02-12T18:17:28.609-08:00തമിഴ് ജനതയുടെ ജാതി വികാരങ്ങളും വൈകൃതങ്ങളും ഒട്ടേറെ...തമിഴ് ജനതയുടെ ജാതി വികാരങ്ങളും വൈകൃതങ്ങളും ഒട്ടേറെ മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തിയാണ് ഈ അഭിപ്രായം എഴുതുന്നത്. ഇവരെ ഒരിക്കലും, ഒരു ജാതിക്കെന്നു മാത്രമല്ല ഒരു രാഷ്ട്രീയ പാർടിക്കു പോലും, മാറ്റി എടുക്കാൻ കഴിയില്ല, പ്രസിദ്ധ സംവിധായകാൻ ഭാരതിരാജാ ഇതുപോലൊരു സംഭവം അദ്ദേഹം സംവിധാനം ചെയ്ത "മുതൽ മര്യാതൈ" എന്ന ചിത്രത്തിലൂടെ വരച്ചു കാട്ടുന്നു.earasheedhttps://www.blogger.com/profile/03549900282656235849noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-58959681105267316822013-07-10T21:58:29.736-07:002013-07-10T21:58:29.736-07:00പ്രിയ സുഹൃത്തേ.....ഞാന്‍ 2 മാസം മുന്നെയാണു ഈ ബ്ലോഗ...പ്രിയ സുഹൃത്തേ.....ഞാന്‍ 2 മാസം മുന്നെയാണു ഈ ബ്ലോഗ് വായിക്കാന്‍ തുടങ്ങിയതു. മിക്കവാറും എല്ലാ പോസ്റ്റുകളും വായിച്ചിട്ടുണ്ട്. മറ്റ് പല ബ്ലോഗുകളില്‍ നിന്നും ഇതു വ്യത്യസ്തമായി തോന്നാന്‍ കാരണം ആദ്യകാല ലേഖനങ്ങളിലെ ഭാഷാശുദ്ധിയും സബ്ജക്റ്റുകളിലെ വ്യത്യസ്തതയുമാണ്. ഈ ലേഖനം നന്നായിരുന്നു , പക്ഷേ ഒരു അഭിപ്രായമുള്ളതു ഇടക്കിടെ ചില പദപ്രയോഗങ്ങള്‍ കല്ലുകടിയായി തോന്നി എന്നാണ്. അവ ഒഴിവാക്കിയിരുന്നെങ്കിലും താങ്കളുടെ പോസ്റ്റിനു വീര്യം കുറയുമായിരുന്നു എന്നു എനിക്കു അഭിപ്രായമില്ല... gopsnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-61543718193151649702013-07-10T21:53:09.276-07:002013-07-10T21:53:09.276-07:00ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന ...ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്' <br /><br />പ്രസങ്ങങ്ങള്ക്കും എഴുത്തിനും കൊഴുപ്പ്കൂട്ടാന് വേണ്ടി മാത്രം പടച്ചുണ്ടാക്കിയ വാക്ക്യങ്ങള്‍...!!!തീണ്ടുകൂടായ്മ ,അയിത്തം തുടങ്ങി അനാ ചാരങ്ങലുമായ് മേലാളകീഴാള ഉച്ചനീചത്വങ്ങൾകൊണ്ട് കാട്പിടിച്ചു കിടന്ന ഒരു സമൂഹത്തെ ഇല്ലാതാക്കി മാനവികതയുടെ പുതിയൊരു ലോകം പടുത്തുയര്‍ത്തിയ നമ്മുടെ പൂര്‍വ്വികരായ അനേകം പോരാളികള്‍ അവരുടെ സമയനഷ്ടങ്ങളെയോർത്ത് ഇന്ന് വിലപിക്കുനുണ്ടാകും...ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്' Ajay Madhuhttps://www.blogger.com/profile/05008828528758742407noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-58559951220731437672013-07-10T21:50:42.037-07:002013-07-10T21:50:42.037-07:00This comment has been removed by the author.Ajay Madhuhttps://www.blogger.com/profile/05008828528758742407noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-16030119223150664072013-07-09T00:30:11.861-07:002013-07-09T00:30:11.861-07:00ഒരു ജാതി മനുഷ്യർ അല്ലല്ലോ പല ജാതി മനുഷ്യരല്ലേ ഇന്ന...ഒരു ജാതി മനുഷ്യർ അല്ലല്ലോ പല ജാതി മനുഷ്യരല്ലേ ഇന്ന് ..കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-88610525824856647672013-07-09T00:23:19.854-07:002013-07-09T00:23:19.854-07:00മനുഷ്യന് ഒരു കാലത്ത് മതങ്ങളെ പിന്തുടർന്ന് പോന്നത് ...മനുഷ്യന് ഒരു കാലത്ത് മതങ്ങളെ പിന്തുടർന്ന് പോന്നത് സ്നേഹം സാഹോദര്യം ഒക്കെ വര്‍ധിപ്പിക്കാൻ വേണ്ടിയാണ് പിള് കാലത്ത് അതിൽ ചിലര്‍ തന്നെ തങ്ങളാണ് വലുത് എന്ന് പറഞ്ഞു ജാതീയ വ്യവസ്ഥിതി ഉണ്ടാക്കി ഇനി മുസ്ലിം സമുദായത്തിൽ ആണേൽ സാമ്പത്തിക ഉച്ച നീചത്വം ,എല്ലാ വരും കണക്കാണ് ശെരിക്കും ജാതീയത കൂടുതൽ ഉള്ളത് നോർത്തിലും ആണ് പിന്നെ തമിഴ് നാട്ടിലെ ചില ഭാഗങ്ങളിലും എന്തായാലും നമ്മുടെ കേരളം ഈ നിലയില പോയാൽ വൈകാതെ ആ അവസ്ഥയിലാകും പണ്ട് ശിവ സേനക്കാർ നടത്തിയ കൊലക്കേസ് ഡി എച് ആർ എമ്മുക്കാരുടെ തലയിൽ ഇട്ടു പ്രശ്നം ഉണ്ടാക്കാൻ നോക്കിയത് ഞാൻ ഇപ്പോഴുമോർക്കുന്നു <br />Anonymoushttps://www.blogger.com/profile/16606042398551514370noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-47679348650608686622013-07-08T22:40:32.115-07:002013-07-08T22:40:32.115-07:00കേരളത്തിലും കാര്യങ്ങള്‍ ഏതാണ്ട് ആ വഴിക്കാണ് നീങ്ങു...കേരളത്തിലും കാര്യങ്ങള്‍ ഏതാണ്ട് ആ വഴിക്കാണ് നീങ്ങുന്നത്. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-89810732601306212642013-07-08T22:37:26.144-07:002013-07-08T22:37:26.144-07:00ബൂർഷ്വാ ജനാധിപത്യത്തിന്റെയും സാമ്രാജ്യത്ത ദല്ലാളൻമ...ബൂർഷ്വാ ജനാധിപത്യത്തിന്റെയും സാമ്രാജ്യത്ത ദല്ലാളൻമാരായ ഭരണവര്ഗ്ഗങ്ങളുടെയും വളര്‍ത്തു ചെന്നായകളാണ് ജാതിയും മതവും. അതുകൊണ്ട് തന്നെ ജാതിയെ ഇല്ലാതാക്കാതെ ഇന്ത്യ ഒരിഞ്ചു പോലും മുന്നോട്ട് പോവുകില്ല. ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-42376528157310319732013-07-08T12:02:39.227-07:002013-07-08T12:02:39.227-07:00ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും......ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും......ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-52702715333052380002013-07-08T10:09:00.253-07:002013-07-08T10:09:00.253-07:00ഒന്നും പറയുന്നില്ല വേറോന്നും അല്ല ഒന്നും ചെയ്യാൻ പ...ഒന്നും പറയുന്നില്ല വേറോന്നും അല്ല ഒന്നും ചെയ്യാൻ പറ്റില്ല ..ഉണ്ണീhttps://www.facebook.com/unni.unni.1noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-18325739254553144052013-07-08T08:33:37.135-07:002013-07-08T08:33:37.135-07:00ഇന്‍ ക്രെഡിബിള്‍ ഇന്ത്യ ഇന്‍ ക്രെഡിബിള്‍ ഇന്ത്യ Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-82606246494985145082013-07-08T08:08:00.884-07:002013-07-08T08:08:00.884-07:00ധര്‍മ്മപുരിയിലെ പ്രജാപതിക്ക് തൂറാന്‍ സമയം തികയുന്ന...ധര്‍മ്മപുരിയിലെ പ്രജാപതിക്ക് തൂറാന്‍ സമയം തികയുന്നില്ല. അദ്ധേഹത്തിന്റെ തൂറല് വിശേഷങ്ങള്‍ കേള്‍ക്കാനായി ജനം കാതോര്‍ത്തിരിക്കുന്നു. "ഈ യുദ്ധവും കൂട്ടക്കൊലയുമൊക്കെ അവിടുത്തേയ്ക്ക് അനായാസം സംഭോഗം ചെയ്യുന്നതിനുള്ള പരിസരം സൃഷ്ടിക്കുന്നതിനു മാത്രമല്ലേ? രാഷ്ട്രമീമാംസകർക്കു മാത്രമേ ഈ സത്യം അറിയൂ എങ്കിലും."Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.com