tag:blogger.com,1999:blog-7776123822028832264.post8407519673022570333..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: പശുവിന്റെ കടിയും കാക്കയുടെ വിശപ്പും .Unknownnoreply@blogger.comBlogger2125tag:blogger.com,1999:blog-7776123822028832264.post-5868608018757893112011-04-29T23:20:00.779-07:002011-04-29T23:20:00.779-07:002ജി അഴിമതിയെ കുറിച്ച് പ്രധാനമന്ത്രിയുടേ ഓഫീസിനു വി...2ജി അഴിമതിയെ കുറിച്ച് പ്രധാനമന്ത്രിയുടേ ഓഫീസിനു വിവരം ലഭിച്ചിട്ടുണ്ടായിരുന്നില്ല.
പ്രധാനമന്ത്രിക്കോ ഇല്ല അത് പിന്നെയാണ് ഓഫീസിന്.എന്താന്ന് ചോയിക്കരുത്.....

ദയാലു അമ്മാളെ പ്രായാധിക്യത്തിന്റെ പേരില്‍ ഇപ്പോള്‍ ഒഴിവാക്കിയിട്ടുമുണ്ട് .
കേസിന്റെ വിധി വരുമ്പോ കനിമൊഴിയേയും പ്രായാധിക്യത്തിന്റെ പേരില്‍ ഒഴിവാക്കുമായിരിക്കും.ഉപ ബുദ്ധന്https://www.blogger.com/profile/11478814721649767669noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-37940550330049481022011-04-29T23:13:03.527-07:002011-04-29T23:13:03.527-07:00യഥാര്‍ഥ ജീവിതത്തില്‍ ഒരു പാട് അഴിമതി നടത്തുന്നുണ്ട...യഥാര്‍ഥ ജീവിതത്തില്‍ ഒരു പാട് അഴിമതി നടത്തുന്നുണ്ടെങ്കിലെന്താ?
ഇവരുടേ സണ്‍ പിക്ച്ചേര്‍സ് നിര്‍മ്മിക്കുന്ന സിനിമകളിലെല്ലാം ഇവര്‍ അഴിമതിക്കെതിരെ ഉള്ള സന്ദേശങ്ങള്‍ കൊടുക്കുന്നില്ലേ?
അത് മതി.ഉപ ബുദ്ധന്https://www.blogger.com/profile/11478814721649767669noreply@blogger.com