tag:blogger.com,1999:blog-7776123822028832264.post7336264791580864458..comments2024-03-29T00:28:17.951-07:00Comments on *കാലിഡോസ്കോപ്പ് -*: ചാപ്പാ കുരിശ് - മലയാളിയുടെ സിനിമUnknownnoreply@blogger.comBlogger9125tag:blogger.com,1999:blog-7776123822028832264.post-36172352332675338332011-08-22T02:42:47.940-07:002011-08-22T02:42:47.940-07:00ഫാസിലിന്റെ മ്യോനേ മമ്മുക്കാ നിര്‍ബന്ധിച്ചു ലണ്ടന്‍...ഫാസിലിന്റെ മ്യോനേ മമ്മുക്കാ നിര്‍ബന്ധിച്ചു ലണ്ടന്‍ സ്കൂളില്‍ അഫിനയം പഠിക്കാന്‍ വിട്ടു എന്നും... അങ്ങനെ ചെക്കന് നവരസങ്ങള്‍ പഠിച്ചു എന്നും... തദ്വാരാ പ്രമാണിയില്‍ മമ്മൂക്കാ തന്നെ തിരിച്ചു കൊണ്ട് വന്നു എന്നും ഞാന്‍ പറഞ്ഞ നിങ്ങള്‍ ആരേലും വിശ്വസിക്കുമോ ?
എന്തായാലും അന്യായ പുരോഗതി തന്നേ.... കയ്യെത്തും ദൂരത്ത് കണ്ട സമയത്ത് അവനെ എങ്ങാനും കയ്യെത്തും ദൂരത്ത് കിട്ടിയിരുന്നേല്‍ എന്ന് തോന്നീരുന്നു .....Kalpak Shttps://www.blogger.com/profile/13454727654424794924noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-52087527349804654612011-08-17T09:04:03.737-07:002011-08-17T09:04:03.737-07:00ചാപ്പാ കുരിശിനെപറ്റി ഞാനും ആദ്യം നല്ല റിപ്പോര്ടല്ല...ചാപ്പാ കുരിശിനെപറ്റി ഞാനും ആദ്യം നല്ല റിപ്പോര്ടല്ല കേട്ടത് .....പക്ഷെ താങ്കളുടെ റിവ്യൂ വായിച്ചപ്പോള്‍ ഒന്ന് കാണണമെന്ന് തോന്നുന്നു.Life 'n' Travel by Girish Chandranhttps://www.blogger.com/profile/08085932508016087693noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-49875159821477971242011-07-30T22:09:44.333-07:002011-07-30T22:09:44.333-07:00വെറും ഒരു മണിക്കൂര്‍ കൊണ്ട് പറയാവുന്ന ഒരു പ്രമേയത്...വെറും ഒരു മണിക്കൂര്‍ കൊണ്ട് പറയാവുന്ന ഒരു പ്രമേയത്തെ വലിച്ചു നീട്ടി കാണികളെ ബോറടിപ്പിച്ചു കൊല്ലുന്നു സമീര്‍! തീര്‍ച്ചയായും വളരെ നല്ല ഒരു ത്രെഡ്, പക്ഷെ പലപ്പോഴും ക്ഷമയെ ചോദ്യം ചെയ്യുന്നു. ഒന്നും സംഭവിക്കാത്ത ധാരാളം സീനുകള്‍, തുടക്കത്തിലേ ഇന്ട്രെസ്റ്റ് അവസാനം വരെ നില നിര്‍ത്താന്‍ സാടിച്ചില്ലfaizalhttp://facebook.com/faizalkpkranoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-58994599307243742742011-07-30T21:23:08.673-07:002011-07-30T21:23:08.673-07:00ഈ കുറിപ്പിനോട് ഞാനും യോജിക്കുന്നു.
ഇതെപ്പറ്റി ഞാന...ഈ കുറിപ്പിനോട് ഞാനും യോജിക്കുന്നു.

ഇതെപ്പറ്റി ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു.

ലിങ്ക് താഴെക്കാണാം.
http://jayanevoor1.blogspot.com/jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-82025622166501735302011-07-29T22:03:29.851-07:002011-07-29T22:03:29.851-07:00സത്യത്തില്‍ ഒരു സിനിമാ റിവ്യൂ എഴുതുന്നതിന്റെ ടെക്ന...സത്യത്തില്‍ ഒരു സിനിമാ റിവ്യൂ എഴുതുന്നതിന്റെ ടെക്നിക്ക് , അതിന്റെ റേറ്റിങ്ങ് ഒന്നും എനിക്കു വലിയ പിടിയില്ല .ചാപ്പാ കുരിശ് എന്ന പടം എഡിറ്റിങ്ങില്‍ , പിന്നെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഒക്കെ പോരായ്മയുണ്ട് പക്ഷെ കുറച്ചു പുതിയ “പിള്ളേഴ്സ് “ എന്ന നിലക്ക് ക്ഷമിക്കാവുന്ന തെറ്റേ ഉള്ളൂ .സിനിമ കാണുന്ന പ്രേക്ഷകന് അതിന്റെ അണിയറക്കാര്‍ പുതിയതോ പഴയതോ എന്നു ചിന്തിക്കേണ്ട കാര്യമൊന്നുമില്ല എങ്കിലും പോക്കിരി രാജയും ക്രിസ്ത്യന്‍ ബ്രദേഴ്സും ഒക്കെ അരങ്ങ് തകര്‍ക്കുന്ന ഒരു നാട്ടില്‍ അതു അക്ഷന്തവ്യമായ തെറ്റൊന്നുമല്ല . പുതിയ ടെക്നിക്കുകള്‍ , ആവിഷ്കാര രീതികള്‍ ,അതെല്ലാം നവ സിനിമയുടെ ഭാഗമായി വരുന്നു എന്നുള്ളതാണ് പരമ്പരാഗത “ കോമഡി - ഫൈറ്റ് - വീരത്വ - മസാല നിന്നു വ്യത്യസ്തമായി ഇത്തരം പടങ്ങളില്‍ എനിക്കു കാണാന്‍ കഴിയുന്നത് , അതു പ്രോത്സാഹിക്കപ്പെടേണ്ടതു തന്നെയാണ് . ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തരം പടങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കു ഫാന്‍സ് അസോസിയേഷന് ഇല്ല എന്നതാണ് .അതൊരു വലിയ കാര്യം തന്നെയാണ് .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-58984734430814967442011-07-29T21:52:17.720-07:002011-07-29T21:52:17.720-07:00നല്ല സിനിമ മലയാളത്തിൽ വരാതിരിക്കുന്നതാണു ഒരു പറ്റം...നല്ല സിനിമ മലയാളത്തിൽ വരാതിരിക്കുന്നതാണു ഒരു പറ്റം മലയാളികൾക്ക് കൂടുതൽ ഇഷ്ടം എന്നു തോന്നുന്നു..അവർക്കു പോക്കിരിരാജ,കാര്യസ്ഥൻ എന്നീ പടങ്ങളോടു ഇത്തരം സിനിമകളെ ഉപമിക്കാനേ ആവില്ല..മലയാള സിനിമ എന്നും സംസ്കാര ചട്ടക്കൂടുകളിൽ ഒതുങ്ങി നിൽകാനുള്ള പ്രവണതയായിരുന്നു കാണിച്ചു വന്നിരുന്നതു..ട്രാഫിക്,ചാപ്പാകുരിശ് എന്നീ പ്രമേയങ്ങൾ ഇതിൽ നിന്നു വ്യത്യസ്ഥമായി സംസകാരത്തെ സിനിമയിലേക്കു കൈ പിടിച്ച് നടത്തുന്ന പുതു നാമ്പുകളാണു..ചാപ്പാക്കുരിശിൽ ഫഹദിനു പ്രത്യ്യേകിച്ചു അഭിനയിച്ച് ഫലിപ്പിക്കേണ്ട കഥാപാത്രം ഒന്നും ആയിരുന്നില്ല..ഹൈക്ക്ലാസ് ക്യാരക്റ്റർ..അതു അങ്ങേരുടെ ജീവിത ശൈലി തന്നെയാണു..സിനിമയിൽ മോശം ആയിട്ടെനിക്കു തോന്നിയതു..
1)നാലാം ക്ലാസിലെ സ്റ്റാൻഡേർഡ് നിലവാരത്തിലുള്ള വിനീത് ശ്രീനിവാസന്റെയും നിവേദിതയുടെയും പ്രണയം..
2)ഫഹദിന്റെ കൂട്ടുകാരനായി വരുന്ന ആളുടെ അഭിനയം തീരെ ലൈവ് അല്ല..പറഞ്ഞഭിനയിപ്പിക്കുനതായി തോന്നും..
സിനിമയുടെ ചില ഭാഗങ്ങളിലുള്ള മെല്ലെ പോക്കു പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ട്..ക്ലമാക്സ് രംഗങ്ങളിലെ ആക്ഷൻ രംഗങ്ങൽ വളരെ റിയലിസ്റ്റിക് ആയി ചിത്രീകരിച്ചിരിക്കുന്നു..ഇതു പോലുള്ള നല്ല ഭാവനകൾ(കൊറിയ ആയാലും കോത്താഴം ആയാലും)..ഇനിയും പരീക്ഷിക്കപ്പെടട്ടേ എന്നാഗ്രഹിക്കുന്നു..VGL-Budget Travellerhttps://www.blogger.com/profile/17644105031992392983noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-38593025649927241262011-07-29T08:04:49.676-07:002011-07-29T08:04:49.676-07:00ഈ ചിത്രത്തിന്റെ കലാമേന്മയെക്കാളേറെ പ്രേക്ഷകനെ ആകര്...ഈ ചിത്രത്തിന്റെ കലാമേന്മയെക്കാളേറെ പ്രേക്ഷകനെ ആകര്‍ഷിക്കുന്നത് സിനിമ മുന്നോട്ടു വെക്കുന്ന സത്യസന്ധമായ ആവിഷ്കാര രീതിയാണ് , അതു ആര്‍ജ്ജവം നിറഞ്ഞ ഒരു പരീക്ഷണം തന്നെയാണ് .കുറെ “പിള്ളേഴ്സ് “ നവ സിനിമയുടെ പുതു തലമുറ സൃഷ്ടിക്കാന്‍ അരയും തലയും മുറു...ക്കി , തല പുകക്കുന്നുണ്ടെങ്കില്‍ , അവര്‍ പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ നിന്നു വ്യത്യസ്ഥമായി മൌലികമായ എന്തെങ്കിലും കൊണ്ടു വരുന്നുണ്ടെങ്കില്‍ അതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട് .

പ്രോത്സാഹിപ്പിക്കണം.വയലിന് ,ലിവിംഗ് ടുഗതര്‍,വെള്ളത്തൂവല്‍. മോഡല്‍ ഫിലിംസ് എടുക്കുന്നവരും റീമേക്ക് ഏടുത്ത് മനുഷ്യരെ വെറുപ്പിക്കുന്നവരില് നിന്നെല്ലാം മലയാള സിനിമയെ രക്ഷിക്കാന്‍ ഇത് പോലുള്ള പടങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട് .ഉപ ബുദ്ധന്https://www.blogger.com/profile/11478814721649767669noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-1657068140188281242011-07-28T08:55:01.135-07:002011-07-28T08:55:01.135-07:00റിവ്യൂ മനോഹരമായിരിക്കുന്നു. ഈ ചിത്രത്തേക്കുറിച്ച്...റിവ്യൂ മനോഹരമായിരിക്കുന്നു. ഈ ചിത്രത്തേക്കുറിച്ച് ആദ്യം അത്ര നല്ലൊരു റിപ്പോർട്ടല്ല കേട്ടത്. അതു കൊണ്ടാണു കാണാഞ്ഞത്. കഴിഞ്ഞൊരു ദിവസം ഇതൊരു നല്ല ചിത്രമാനെന്ന് കേട്ടു. പിന്നെ ഇപ്പോഴീ റിവ്യൂ വായിക്കുകയും ചെയ്തു. ഈ ചിത്രം ഉടനെ തന്നെ കാണുന്നുണ്ട്. നല്ല എഴുത്തിനു ആശംസകൾപടാര്ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-4781591475310889602011-07-28T07:03:50.859-07:002011-07-28T07:03:50.859-07:00എഡിറ്റിംങ്ങ് പിഴച്ചു...അത് കൊണ്ട് സാമാന്യം ബോറായെന...എഡിറ്റിംങ്ങ് പിഴച്ചു...അത് കൊണ്ട് സാമാന്യം ബോറായെന്നാണ് കേട്ടത്....ആത്യന്തികമായി സിനിമ ഒരു ആസ്വാദനത്തിലധിഷ്ഠിതമല്ലേ....Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.com