tag:blogger.com,1999:blog-7776123822028832264.post6864127922129551071..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: നിര്‍മ്മാല്യം : കാലത്തെ അതിജീവിച്ച സിനിമUnknownnoreply@blogger.comBlogger7125tag:blogger.com,1999:blog-7776123822028832264.post-30517557696910181292012-06-20T22:51:04.538-07:002012-06-20T22:51:04.538-07:00ഇഗ്ഗോയ് - ഇതൊരു കാലം തെറ്റിയുള്ള റിവ്യു ആണല്ലെ ,സത...ഇഗ്ഗോയ് - ഇതൊരു കാലം തെറ്റിയുള്ള റിവ്യു ആണല്ലെ ,സത്യത്തില്‍ ഇതു റിവ്യു എഴുതണമെന്നു കരുതി എഴുതിയതല്ല , - ഒരു എം ടീ - അടൂര്‍ [ലാല്‍ - മമ്മൂട്ടി ഒക്കെ പോലെതന്നെ :)] സംവാദത്തെ തുടര്‍ന്നു എഴുതിയ കമന്റുകള്‍ കൂട്ടി വെച്ച് ബ്ലോഗാക്കിയെന്നേ ഉള്ളൂ .എലിപ്പത്തായത്തില്‍ അടൂര്‍ വരച്ചു കാട്ടുന്ന “മാറ്റങ്ങളോട് വിമുഖത കാണിക്കുന്ന പാരമ്പര്യവാദിയായ കഥാനായകന് “ അതിലും കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ “നിര്‍മ്മാല്യം “ ത്തില്‍ കാണിക്കുന്നുണ്ട് ,അത് മാത്രമല്ല എലിപ്പത്തായത്തില്‍ “വിശ്വാസം “ എന്നൊരു എലമെന്റ് എവിടെയും കടന്നു വരുന്നില്ല ,അത് സത്യസന്ധതയില്ലായ്മയാണ് എന്നാണ് ഞാന്‍ വാദിച്ചത് ,കാരണം അക്കാലത്തെ യാഥാസ്ഥിതിക പാരമ്പര്യ സവര്‍ണ്ണ കുടുമബങ്ങളില്‍ വിശ്വാസത്തെ സംബന്ധിച്ച യാതൊന്നുമില്ലാതെയാകുന്നത് കൃത്രിമത്വമാണ് ,ആയൊരു തലത്തില്‍ നിന്നു നോക്കുമ്പോള്‍ “നിര്‍മ്മാല്യം “ കുറെ കൂടി യാഥാര്‍ത്ഥ്യമാണ് .പിന്നെ ലിമിനല്‍ സ്പേസിന്റെ കാര്യത്തിനു ക്രെഡിറ്റ് സി എസ് വെങ്കിടേശ്വരന്റെ “മലയാള സിനിമാ പഠനങ്ങളോടാണെന്ന് താഴെ കാണിച്ചിട്ടുണ്ട് .ആവശ്യമില്ലാത്ത ക്രെഡിറ്റ് എനിക്കു തരരുത് :).Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-69896472264142622772012-06-20T22:15:37.252-07:002012-06-20T22:15:37.252-07:00This comment has been removed by the author.Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-53073618350400160052012-06-20T21:54:34.110-07:002012-06-20T21:54:34.110-07:00സിനിമ കണ്ടിട്ടില്ല. കിട്ടുമോ എന്നു നോക്കട്ടെ. വ്യക...സിനിമ കണ്ടിട്ടില്ല. കിട്ടുമോ എന്നു നോക്കട്ടെ. വ്യക്തതയുള്ള വിശകലനം. ലിമിനല്‍ സ്പേസിന്റെ കാര്യം രസമായി തോന്നി. ചിത്രീകരിച്ചിരിക്കുന്ന ഇടങ്ങളെവച്ച് സിനിമയെ വിശദീകരിക്കുന്നത് അധികം കണ്ടിട്ടില്ല. (സിനിമാ നിരൂപണം അഥികം വായിച്ചിട്ടില്ല തന്നെ.)പദ്മരാജനെ വിട്ടോ? മലയാളത്തിലെ പുതിയ സിനിമകളെ കൈകാര്യം ചെയ്യാമോ? കാലത്തെ കാട്ടുന്നുണ്ട് അവകളില്‍ ചിലതെങ്കിലും എന്നു തോന്നുന്നു.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-67204437986215546582012-06-04T14:02:38.501-07:002012-06-04T14:02:38.501-07:00നല്ല അവലോകനം ..ഇന്ന് ഈ പടം ഇറങ്ങിയിരുന്നെങ്ങില് ന...നല്ല അവലോകനം ..ഇന്ന് ഈ പടം ഇറങ്ങിയിരുന്നെങ്ങില് ന്യൂനപക്ഷ വര്‍ഗീയതയെന്നും ഭൂരിപക്ഷ വര്‍ഗീയതയെന്നും പറഞ്ഞു ആദ്യം ചാനലുകാരും പിന്നെ രാഷ്ട്രീയക്കാരും കാല്ചിലമ്പില്ലാതെ ഉറഞ്ഞു തുള്ളിയേനെ.Jayeshhttp://jayeshkumarj.blogspot.comnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-68003341161406553252012-06-04T05:50:36.963-07:002012-06-04T05:50:36.963-07:00@ പ്രവീണ്‍ ശേഖര്‍- :)...പടം കണ്ടിട്ടില്ലെങ്കില്‍...@ പ്രവീണ്‍ ശേഖര്‍- :)...പടം കണ്ടിട്ടില്ലെങ്കില്‍ കാണണം ..ചിലപ്പോള്‍ മറ്റൊരു തരത്തിലാവും പ്രവീണിനത് ആസ്വദിക്കാനും വിലയിരുത്താനും കഴിയുക ,അതായത് ഇത് എന്റെ ആസ്വാദനം മാത്രമാണ് .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-24250457266855634692012-06-03T02:08:16.045-07:002012-06-03T02:08:16.045-07:00വളരെ നല്ല അവലോകനം. പദപ്രയോഗങ്ങളുടെ പുതുമയും ഭാഷാ ...വളരെ നല്ല അവലോകനം. പദപ്രയോഗങ്ങളുടെ പുതുമയും ഭാഷാ നൈപുണ്യവും കൊണ്ട് ശ്രദ്ധേയമാകുന്ന തരത്തില്‍ വളരെ ആധികാരികമായി തന്നെ ഒരു നല്ല അവലോകനം പങ്കു വച്ചതിനു അഭിനന്ദനങ്ങള്‍ ..ആശംസകള്‍..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-21847779049587021822012-06-03T01:07:02.800-07:002012-06-03T01:07:02.800-07:00ഒരു കലാസൃഷ്ടി അത് സൃഷ്ടിക്കപ്പെട്ട് പതിറ്റാണ്ടുകള്‍...ഒരു കലാസൃഷ്ടി അത് സൃഷ്ടിക്കപ്പെട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു വിപ്ലവമായി തന്നെ <br />നിലകൊള്ളുന്നുണ്ടെങ്കില്‍ അത് കാലാതിവര്‍ത്തിയാണെന്നു നിസ്സംശയം പറയാം ,അങ്ങനെയൊരു കലാസൃഷ്ടിയാണ് .എം ടി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം മലയാള സിനിമയുടെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗം കൂടിയാണത് അക്കൊല്ലത്തെ.മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്ക്രാവും മികച്ച നടനുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കുകയുണ്ടായി .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.com