tag:blogger.com,1999:blog-7776123822028832264.post6697508290241148297..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: വര്‍ഗ്ഗീയ വിവേചനത്തിന്റെ ബൌദ്ധിക ജിഹാദ് .Unknownnoreply@blogger.comBlogger64125tag:blogger.com,1999:blog-7776123822028832264.post-72755444794098798462013-09-05T08:46:06.196-07:002013-09-05T08:46:06.196-07:00കുറിപ്പും അഭിപ്രായങ്ങളും വായിച്ചു... ആകെപ്പാടെ വല്‍...കുറിപ്പും അഭിപ്രായങ്ങളും വായിച്ചു... ആകെപ്പാടെ വല്ലായ്മയായി.. അതുകൊണ്ട് ബാക്കി ബ്ലോഗ് വായന പിന്നെ..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-5466220993088817752013-03-19T06:01:43.839-07:002013-03-19T06:01:43.839-07:00ഈ വിഷയത്തെപ്പറ്റിയുള്ള എന്റെ അറിവുകള്‍ പരിമിതമാണ്...ഈ വിഷയത്തെപ്പറ്റിയുള്ള എന്റെ അറിവുകള്‍ പരിമിതമാണ്. അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-83712774082266402882012-02-15T03:25:06.124-08:002012-02-15T03:25:06.124-08:00hmm.. angane okke ththanneyaaa ee vaka kaaryangal....hmm.. angane okke ththanneyaaa ee vaka kaaryangal...ഓലപാമ്പ്https://www.blogger.com/profile/07042975406938368210noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-80152488891605139672012-02-03T23:22:52.653-08:002012-02-03T23:22:52.653-08:00ജോസഫിനെ സാത്താനയി പ്രഖ്യാപിച്ച സഭയുടെ നടപടി ബിസിനസ...ജോസഫിനെ സാത്താനയി പ്രഖ്യാപിച്ച സഭയുടെ നടപടി ബിസിനസ് തന്ത്രമെന്നു വ്യക്തമായി അറിയാം.സഭ ഇതിൽ കാണുന്നത് അതിനപ്പുരമുള്ള രാഷ്ട്രീയമായിരുന്നു. ക്രൈസ്തവനായ ഒരു അധ്യാപകനെ പ്രൊട്ടക്ട് ചെയ്തതിലൂടെ മാർക്ക്സിറ്റ് പാർട്ടി നേടിയെടുത്തേക്കാവുന്ന ക്രൈസ്തവ സ്വാധീനത്തിനു വളരെ തന്ത്രപരമായ ഒരു തടയിടൽ. അതായത് ജോസഫ് ചെയ്തത് തെറ്റെന്നു സഭാവിശ്വാസികളെ ധരിപ്പിക്കുകയും അതു കൊണ്ട് തന്നെ ജോസഫിനെ വേന്റിയുള്ള സി.പി.എം ഇടപെടൽ അനാവശ്യമെന്ന ബോദ്ധ്യടുത്തുക.

ഇതു അറിയാതെയല്ല.. എന്നാൽ പോലും സി.പി,എം എന്ന രാഷ്ട്രീയ പാർട്ടിയേക്കാൽ ഇവിടെ നിലപാടെടുക്കുന്നത് ഭരണത്തിൽ ദുസ്വാധീനം നേടിയ ഒരു വിഭാഗം ഉദ്യോഗസ്ഥ വിഭാഗമാണ്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരിൽ തൊണ്ണൂറു ശതമാനവും പങ്കിടുന്നത് ജേകബ് പുന്നൂസ് ഉൾപ്പെടുന്ന ഈ വിഭാഗം തന്നെ. ഈ വിഭാഗത്തിന്റെ ചില രഹസ്യ അജണ്ടകൾ മുസ്ലിം കേസുകൾ വരുമ്പൊൽ പുറത്തു വരുന്നത് ശ്രദ്ധിക്കപ്പെടാതെ പോകരുതു.
ഞാൻ നേരത്തെ പറഞ്ഞ ചില സംഭവങ്ങൾ ആവർത്തിക്കുന്നു. ഏ.വി .ജോർജ്ജ്, അടക്കമുള്ള പല ഉയ്ദൊഗസ്ഥരും മുസ്ലിം വിഷയങ്ങളിൽ കാണിക്കുന്ന അമിത താല്പര്യം തിരിച്ചറിയാതെ പോകുന്നത് മതേതര കേരളത്തിനു നന്നല്ല്. ഒരു മുസ്ലിം ഒരു കേസിൽ ഉൾപ്പെട്ടാൽ അതിനു അന്താരാഷ്ട്രീയമായ ഗൂഢാലോചന സിദ്ധാന്തം നൽകി പത്രമാധ്യമങ്ങൾ വഴി നടത്തുന്ന വിചാരണക്ക് പലപ്പോഴും ചുക്കാൻ പിടിച്ചത് കേരള പോലീസിലെ ഒരു വിഭാഗം പോലീസുകാർ തന്നെയാണ്.
താങ്കൾ പരഞ്ഞു കാട്ടൂർ ആലിമുല്യിയാരുടെ കെസ് പ്രാദേശികം ആനെന്നു. അതെങ്ങിനെ ഉറപ്പിച്ചു പറയുവാൻ സാധിക്കും?

ന്യുമാൻ കൊളെജ് സംഭവത്തെ പോലെ പോലീസ് അഖിലേന്ത്യാ തലം വരെ നീണ്ടുനിൽക്കുന്ന എന്തെങ്കിലും അന്വേഷനങ്ങൾ നടത്തിയതായി അറിയുമോ? ഇല്ല എന്നാണുത്തരം.. അതായത് മറ്റേതൊരു കൊലപാതകത്തെയും പോലെ പ്രാദേശിക പ്രവർത്തകരിൽ കേന്ദ്രീകരിച്ചു കൊണ്ട് പോലീസ് അന്വേഷനം ആരംഭിച്ചു, അവരിൽ തന്നെ അവസാനിപ്പിച്ചു.
അതു പോലെ കണ്ണൂരിൽ ജയകൃഷ്ണൻ മാഷിന്റെ കൊലപാതകം തന്നെ എടുക്കാം. അയൾ ഒരു അഖിലേന്ത്യാ പാർട്ടിയുടെ സംസ്ഥാന നേതാവായിരുന്നു, കൊല്ലപ്പെടുമ്പൊൾ. അത്തരം ഒരാളെ കൊല്ലപ്പെടുത്തുവാൻ വെറും ബ്രാഞ്ച തലത്തിലോ, ലോക്കൽ തലത്തിലോ, ഏരിയാ തലത്തിലോ എന്തിനു ജില്ലാ തലത്തിൽ പോലുമുള്ള തിരുമാനമല്ല ഉണ്ടാകുക എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം.
പക്ഷെ പിടിച്ചത് വെറും പത്തിൽ താഴെ പ്പേരെ മാത്രം.അതും ഈ കൃത്യത്തിൽ നേരിട്ടു പെങ്കെടുത്തവരെ മാത്രം.. അപ്പൊൾ ഇതിന്റെ പിന്നിലെ ഗൂഢാലോചന, മോട്ടീവ് ഇതൊക്കെ പുറത്തുകൊണ്ടുവരത്തക്ക വിധം എന്തുകൊണ്ട് അന്വേഷണം ഒന്നും ഉണ്ടായില്ല എന്ന ചിന്തിക്കേണ്ട വസ്തുതയാണ്. ലളിതമായി പറഞ്ഞാൽ ഒരു ആധ്യാപകനെ കൊലപ്പെടുത്തിയ കേസിൽ പിടിച്ചതും, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതും ആറു പേർ മാത്രം. അതെ സമയം ജോസഫിനെതിരെ നടന്ന വധമല്ല വധശ്രമത്തിൽ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അറുപതോളം പേരെ...
ഇതെങ്ങിനെ സംഭവിക്കുന്നു? വെറും യദൃശ്ചികം മാത്രമാണോ?
മാറാട് ഒന്നാം കലാപത്തിന്റെ കേസിൽ ഉൾപ്പെട്ട് അറസ്റ്റിലായവർ കയ്യീലെണ്ണാവുന്നവർ മാത്രം..
അതെ സമയം രണ്ടാം കലാപത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത് ഇരുനൂറോളം പേർ. അവർക്കാകട്ടെ വിചാരന കഴിയും വരെ ജാമ്യവും നൽകിയില്ല.
താങ്കൾക്കരൊയാമല്ലോ വിവാദമായ പോസ്റ്റ ബോംബ് കേസിന്റെ ആദ്യവും അന്ത്യവും.
മുഹസിൻ എന്ന ചെറുപ്പക്കാരനെ അനാവശ്യമായി പ്രതിപ്പട്ടികയിൽ ചേർത്തു അറസ്റ്റു ചെയ്യുവാനും, ആ വ്യക്തിയെ കുറിച്ച് അന്താരാഷ്ട്ര ഭീകരൻ എന്നു വരെ മാധ്യമങ്ങൽക്ക് വാർത്ത നൽകുവാനും പോലീസ് കാണിച്ച് അമിതോത്സാഹം, പിന്നീട് മുഹസിനിൽ നിന്നു മാറി രാഹുൽ (രാക്കേഷ്) എന്ന വ്യക്തിയിലേക്ക് എത്തിയപ്പൊൾ വെറും വ്യക്തിപരവും, മാനസിക രോഗിയുടെ ചെയ്തികളുമായി മാറിയത് നാം കണ്ടു.
ചേർത്തുവായിക്കുമ്പൊൾ വെറും നീതിനിവഹനത്തിനുഅപ്പുറം ചില രഹസ്യ അജണ്ടകൾ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്നു എന്ന് വ്യക്തം. താങ്കളെ പോലെയുള്ളവർ ഇത് കണ്ടില്ലെന്നു നടിക്കരുതു..
പോലീസ് സംവിധാനം നിശ്പക്ഷ നീതിനിർവഹണത്റ്റിന്റെ ഭാഗമാകേണ്ടവയാണ് പൌരനു സുരക്ഷിത ബോധം നൽകാൻ ബാധ്യതപ്പെട്ടവർ.
അവർ ആ പണിചെയ്യാതെ മനസ്സിൽ വിഭാഗീയ ചിന്തക്ക് ആനുപാധികമായ തരത്തിൽ ഒരു വിഭാഗത്തിനു നേരെ നിയമവിരുദ്ധ പ്രവർത്തനങ്ങൽ നടത്തുന്നു. അതു തുറന്നു കാണിക്കുകയാണ്ഠ് താങ്കളെ പോലുള്ളവർ ചെയ്യേണ്ടത്.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-15103440110141517702012-01-31T23:02:23.667-08:002012-01-31T23:02:23.667-08:00"കടുത്ത വയറു വേദന കൊണ്ട് കരയുന്ന മകനെയും കൊണ്..."കടുത്ത വയറു വേദന കൊണ്ട് കരയുന്ന മകനെയും കൊണ്ട് രാമചന്ദ്രന് ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു ജബ്ബാര്‍ .

ഡോക്ടര്‍ : എപ്പോഴാ ജബ്ബാറേ വയറു വേദന തുടങ്ങീത് ?
ജബ്ബാര്‍ : അസര്‍ ബാങ്ക് കൊടുത്തെ പിന്നെ ആണ് ഡോക്ടറെ
ഡോക്ടര്‍ : എന്നാലിനി ആ സാധനം കൊടുക്കണ്ടാ
ജബ്ബാര്‍ : അയ്യോ ഡോക്ടറെ അത് മോയ്ല്യാര് കൊടുക്കനതാണല്ലോ
ഡോക്ടര്‍ : ആരായാലും അതിനി കൊടുക്കണ്ടാന്ന് പറഞ്ഞേക്ക് , വെറുതെ ഓരോന്ന് കുട്ടിക്ക് കൊടുത്തിട്ടാണ് ഈ വയറു വേദന മാറാത്തത് .

പിറെന്നത്തെ മാധ്യമം സ്കൂപ്പ് വാര്‍ത്ത - ഹിന്ദു ഫാസിസ്റ്റ് ആയ രാമചന്ദ്രന് ഡോക്ടര്‍ അസര്‍ ബാങ്ക് കൊടുക്കണ്ടാ എന്ന് ."

thankalude thiruthiyezhuthiya upadamsham kandu. ithrayum ridiculous aayano thaankal oru article avasaanippikkuka? kaalangalaayi prachaarathilulla aa thamaasha, chila prathyeka samskaarangaleyum bhashayeyum aparavalkkarikkunnathinu vendiyaanu upayogichittullath. ithrayadhikam mathanirapekshathayum matha sauhaardavum undu ennu thaankal veembu parayunna ee keralathil, asar banl enthaanu ennu oru educated aaya oraal chodikkanamenkil vyathyastha matha vibhaagangalkku aparante samskaarathe kurich ethratholam ariyaam ennathinte soochanayalle athu?

question-specific aaya oru marupadi pratheekshikkunnuAnonymousnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-7343402610890448352012-01-30T20:58:46.691-08:002012-01-30T20:58:46.691-08:00താങ്കള്‍ പറയുന്നു - അധ്യാപകന്റെ കൈവെട്ടു കേസല്ല കേ...താങ്കള്‍ പറയുന്നു - അധ്യാപകന്റെ കൈവെട്ടു കേസല്ല കേരളത്തില്‍ മതപരമായ കാരണങ്ങളാല്‍ സംഭവിക്കുന്ന ആദ്യത്തെ ക്രിമിനല്‍ കേസെന്ന് . ആണെന്നു ആരും പറഞ്ഞിട്ടുമില്ല . മതങ്ങള്‍ ഉണ്ടായ കാലം മുതല്‍ മത പരമായ സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട് .ഒരു മതത്തെയോ ദൈവത്തെയോ അല്ലെങ്കില്‍ ആത്മീയാചാര്യനെയോ പ്രവാചകനെയോ വിശ്വാസികള്‍ക്കു വിഷമമുണ്ടാക്കുന്ന പരാമര്‍ശിക്കുകയോ അപമാനിച്ചു എന്നു പറഞ്ഞു കൊണ്ടുണ്ടാകുന്ന ആദ്യത്തെ സംഭവമല്ല മൂവാറ്റു പുഴയില്‍ നടന്നത് . [പ്രവാചക നിന്ദയുടെ ന്യായാന്യായങ്ങളിലേക്കു കടക്കുന്നില്ല - വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് ഞാന്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത് , ഇവിടെയുള്ള സെന്‍സറിങ്ങ് അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് ].

എന്റെ നാട്ടില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തു സ്ഥിരമായി നടന്നിരുന്ന വയള് പ്രഭാഷണങ്ങളില്‍ ഒരു മുസ്ല്യാര്‍ , ചുമ്മാ പ്രൊവോക്ക് ചെയ്യാന്‍ വേണ്ടി “ശ്രീകൃഷ്ണനാണ് എയിഡ്സ് ഉണ്ടാക്കിയത് , അയാള്‍ക്കു 16008 ബീവിമാരുണ്ടായിരുന്നല്ലോ “ എന്ന രീതിയിലൊക്കെ പ്രഭാഷണം ചെയ്യാന്‍ തുടങ്ങി , വയള് പ്രഭാഷണങ്ങളുടെ അന്ത സത്ത ഇതല്ല ,മറ്റതാണ് , അങ്ങനെയൊന്നും പറയില്ല എന്നു വാദിക്കണ്ടാ - ഉണ്ടായ സംഭവമാണ് .വളരെ മത വിരുദ്ധമായ , വികാരം ഇളക്കി വിടുന്ന ഒരു സംഭവം ആയിരുന്നു അത് .പക്ഷെ നാട്ടിലെ മുതിര്‍ന്ന ചില ആളുകള്‍ തമ്മില്‍ സംസാരിച്ച് അത് ഒത്തു തീര്‍പ്പാക്കി , പിന്നീട് അതു ആവര്‍ത്തിക്കാതെ ശ്രദ്ധിച്ചു . തൃപ്രയാര്‍ അമ്പലത്തിന്റെ പരിസരത്തു യഹോവാദാസ്യമെന്നൊക്കെ പറഞ്ഞു ചില സുവിശേഷകര്‍ ഹനുമാന് കുരങ്ങനാണ് ,ശിവന് പാമ്പാട്ടിയാണ് എന്നൊക്കെ പറഞ്ഞു സുവിശേഷ പ്രസംഗം നടത്തിയിരുന്നു - സമീപ വാസികളായ ഓട്ടോ - ചുമട്ട് തൊഴിലാളികള്‍ “ചേട്ടാ ഇവിടെ നിന്നു ഇമ്മാതിരി ഡയലോഗടിച്ചാല്‍ പണി പാളും , വണ്ടി വിട്ടോ “ എന്നു പറഞ്ഞു അയാളെ പറഞ്ഞയക്കുകയായിരുന്നു - ഇതെല്ലാം കൊച്ചു തമാശകളായി എടുക്കാനുള്ള ഒരു ഹ്യൂമര്‍ സെന്സില്ലായ്മയാണ് പ്രശ്നം - ഈ രണ്ടു സംഭവങ്ങളും ഹിന്ദു മഹാ മനസ്കതയെ സൂചിപ്പിക്കാന്‍ പറഞ്ഞതല്ല , ഇതു പോലെ തന്നെ മുസ്ലീം മത വിശ്വാസികളും സഹിഷ്ണുതയോടെ നാട്ടിന് പുറങ്ങളില്‍ ചില വിട്ടൂ വീഴ്ചാ അല്ലെങ്കില്‍ സഹിഷ്ണുത കാണിച്ചിട്ടുള്ള സന്ദര്ഭങ്ങള്ക്കു ഞാന്‍ സാക്ഷിയായിട്ടുണ്ട് തല്ക്കാലം അതെന്താണെന്നു വിവരിക്കുന്നില്ല ,അതു കേട്ടാല്‍ ഒരു പക്ഷെ “ ഓഹോ അവിടെ അങ്ങനെ നടന്നോ . എന്നിട്ടാരും പ്രതികരിച്ചില്ലെ “ എന്നൊക്കെ പറഞ്ഞു വീണ്ടും പ്രശ്നമുണ്ടാക്കിക്കളയും :) .

പറഞ്ഞു വന്നത് ഇത്തരത്തില്‍ പ്രാദേശികമായി ഒതുങ്ങേണ്ടുന്ന ചില നിസ്സാര മത വൈകാരികതകള്‍ എങ്ങനെയാണ് ആസൂത്രിതമായി സംഘടിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി പരത്തിയതെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് മൂവാറ്റു പുഴന്യൂമാന് കോളേജ് സംഭവം . താങ്കള്‍ പറഞ്ഞ കാട്ടൂര്‍ ആലി മുസ്ല്യാര്‍ സംഭവം എനിക്കറിയാം മറ്റു രണ്ടു കേസുകള്‍ ഞാന്‍ കേട്ടിട്ടില്ല , കാട്ടൂര്‍ ആലി മുസ്ല്യാര്‍ സംഭവം പ്രാദേശികമായ ഒരു സംഭവമായിരുന്നു , അതില്‍ ഉള്‍പ്പെട്ടവര്‍ പ്രദേശ വാസികളായ ആര് എസ് എസുകാര്‍ തന്നെ , അവരെ പിടിക്കുകയും ചെയ്തു - പിന്നെ എന്തിനാണ് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തണം ?

മൂവാറ്റു പുഴ സംഭവത്തിന്റെ ആദ്യ ദിനം മുതല്‍ സംഘടിതമായ ഒരു വര്‍ഗ്ഗീയ കലാപത്തിനു ഒരുക്കം കൂട്ടുന്നുണ്ടായിരുന്നു , പ്രതിഷേധ ദിനത്തില്‍ സമീപത്തുള്ള ക്ഷേത്രത്തിനു നേര്‍ക്കു ആരൊക്കെയോ അത്തരത്തില്‍ നീക്കം നടത്തിയിരുന്നു . അതു പോലെ തന്നെ തികചും സംഘടിതമായ, സംസ്താന വ്യാപകമായ പ്രചരണം ആയിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്നത് , അതൊരു പ്രാദേശിക സംഭവത്തില്‍ നിന്നും വലിയ മത വൈരമായി വളര്‍ത്തിക്കൊണ്ടു വരാന്‍ സംസ്ഥാന വ്യാപകമായി ശ്രമം നടത്തുമ്പോള്‍ അതിന്റെ വ്യാപ്തി മാറുന്നു .ഈ വിഷയത്തില്‍ വലിയ ഓണ്‍ ലൈന്‍ പ്രചാരണങ്ങള്‍ തന്നെ ഉണ്ടായിരുന്നു .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-84380014709244220662012-01-30T20:25:18.109-08:002012-01-30T20:25:18.109-08:00@പുലരി - മൂവാറ്റുപുഴയിലെ അധ്യാപകന് ചെയ്തത് തെറ്റ...@പുലരി - മൂവാറ്റുപുഴയിലെ അധ്യാപകന് ചെയ്തത് തെറ്റാണെന്നു സ്ഥാപിക്കാന്‍ ക്രിസ്ത്യാനികളായ കോളേജ് അധികൃതര്‍ ജോസഫിനെ പിരിച്ചു വിട്ടൂവെന്നു പറയുന്നു !!!! അതു മുസ്ലീങ്ങളോടൂള്ള ഐക്യദാര്‍ഡ്യ പ്രകടനമാണെന്നു കരുതിയോ ? ഹ ഹ - നസ്രാണി മാനേജ്മെന്റിനെക്കുറിച്ചു ഒരു ചുക്കും അറിയാത്തോണ്ടാണ് .1. മൂവാറ്റുപുഴയില്‍ മുസ്ലീങ്ങളെ പിണക്കി ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്താന്‍ അത്ര എളുപ്പമല്ല , 2. ജോസഫിനെ ഇക്കാര്യം പറഞ്ഞു പിരിച്ചു വിട്ടാല്‍ പുതിയ ഒരാളെ ജോലിക്കു വെക്കുമ്പോള്‍ കിട്ടാന്‍ പോകുന്ന ലക്ഷങ്ങള്‍ - ഈ രണ്ട് കാരണങ്ങള്‍ തന്നെ ധാരാളമല്ലെ അയാള്‍ക്കെതിരെ തിരിയാന്‍ ? ഇനി അയാളെ സപ്പോര്‍ട്ട് ചെയ്തിട്ടു എന്തു കിട്ടാനാണ് ? ഒന്നും കിട്ടില്ല . ലവ് ജിഹാദ് പ്രശ്നത്തില്‍ ആര് എസ് എസ്സിനൊപ്പം കെ സി ബി സി ആയിരുന്നു വലിയ കളി കളിച്ചത് എന്നോര്‍ക്കുമല്ലോ , അപ്പോള്‍ ഈ മുസ്ലീങ്ങളുടെ വികാരം മാനിച്ചു കൊണ്ടു ആണ് അധ്യാപകനെതിരെ തിരിഞ്ഞതെന്നൊക്കെയുള്ളത് വിഡ്ഡിത്തരമാണ് - ഇറ്റ് ഈസ് ബിസിനസ്സ് , ഓണ്‍ലി ബിസിനസ്സ് .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-86971333793517432902012-01-29T23:19:27.032-08:002012-01-29T23:19:27.032-08:00വളരെ നന്നായി അവതരിപിച്ചു, സത്യം വിളിച്ചു പറഞ്ഞ മാധ...വളരെ നന്നായി അവതരിപിച്ചു, സത്യം വിളിച്ചു പറഞ്ഞ മാധ്യമത്തിനെതിരെ കേസ് .. "ലവ് ജിഹാദ്" എന്ന ഇല്ലാത്ത നുണ പ്രചരിപിച്ച മലയാള മനോരമക്ക് തലോടല്‍ .. നല്ല ബ്ലോഗ് .. ഭാവുകങ്ങള്‍, സമയം കിട്ടിയാല്‍ ഈ ബ്ലോഗ് ഒന്ന് സന്ദര്‍ശിക്കുക ..

സുമനസ്സ്: "ലൗ ജിഹാദ്" വൈ ദിസ് കൊലവിളി
http://sumanass.blogspot.com/2012/01/blo...Shukoor Ahamedhttps://www.blogger.com/profile/14660383923185425871noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-58118481290759357332012-01-29T09:06:49.229-08:002012-01-29T09:06:49.229-08:00ഇനി ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് താന്കള് നല്കിയ...ഇനി ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് താന്കള് നല്കിയ മരുപടികളിലേക്ക് കടാകാം. കേരളത്തില്‍ ആദ്യമായാണോ മതപരമായ പശ്ചാത്തലത്തില്‍ ഒരാക്രമണം നടക്കുന്നത്? നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കേരളം വേദിയായിട്ടുണ്ട്. ആസൂത്രിത ആക്രമണം എന്നാ നിലക്ക് തന്നെ പല കൊലപാതകങ്ങളും, വധ്ശ്രമങ്ങളും നടന്നിട്ടുണ്ട്.

ഉദാ: ഒള്പ്പമാന്നയില് കന്യാസ്ത്രീകള്‍ക്ക് നേരെ സംഘപരിവാരം നടത്തിയ ആക്രമണം.
രണ്ടു തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ വെച്ച് പള്ളിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന മുസ്ലിയാരെ (ആലി മുസ്ലിയാര്)) സംഘപരിവാരം പള്ളിയില്‍ കയറി വെട്ടിക്കൊന്ന സംഭവം
മൂന്നു. തിരൂര്‍ യാസി എന്നാ യുവാവിനെ മതപ്രചാരണം നടത്തി എന്ന് പറഞ്ഞുകൊണ്ട് സംഘപരിവാരം ആക്രമിച്ചു കൊന്ന കേസുകള്‍ .. ഇതെല്ലാം മതപരാമായ പശ്ചാത്തലത്തില്‍ നടന്ന ആക്രമണങ്ങളില്‍ ചിലത് മാത്രമാണ്.
അതായത് ആദ്യമായല്ല കേരളത്തില്‍ മതപരമായ പശ്ചാത്തലത്തില്‍ ആക്രമണം നടക്കുന്നത്.

അതെ സമയം ഇവിടെ എവിടെയും കാണാത്ത പോലീസ് നടപടികള്‍, ഭരണകൂട അമിത ജാഗ്രത എന്തുകൊന്റ്റ് കൈവെട്ടു കേസില്‍ മാത്രം ഉണ്ടായി എന്നത് ചോദ്യം ചെയ്യപ്പെടേണ്ട വസ്ത്ാതയാണ്. മേല്പറഞ്ഞ സംഭവങ്ങളില്‍ എവിടെയും ഈ സംഭവത്തിന്റെ പേരില്‍ ആരോപണ വിധേയരായ സംഘടനയുടെ അഖിലേന്ത്യാ നേതാക്കല മുതല്‍ സഹോദര സംഘടനകളെ വരെ അടിയന്തിരാവസ്ഥ സമാനമായ പോലീസ് നടപടികള്‍ക്ക് വിധേയമാക്കിയിട്ടില്ല.

പോപ്പുലര്‍ ഫ്രെന്റിന്റെ സംസ്ഥാന കമ്മറ്റി ഓഫീസ് റെയിഡ് ചെയ്തത് എന്തിന്റെ പേരിലാണ്? കേരളത്തില്‍ അന്ഗോലമിങ്ങോലമുള്ള സംഘടനയുടെ ഓഫീസുകള്‍ റെയിഡ് ചെയ്യുവാന്‍ മാത്രം എന്ത് പ്രത്യേകതയാണ് ഈ കേസിന് ഉള്ളത? ഞാന്‍ മുന്‍പേ പറഞ്ഞത് പോലെ മതപരമായ ആദ്യ അക്രമം അല്ല ഇത്.സംഘടനാ ബന്ധം ആരോപിച്ചുകൊന്റ്റ് എസ.ഡി.പി.ഐ എന്നാ പാര്‍ട്ടി, വുമന്‍സ് ഫ്രെന്റ്റ് എന്നാ വനിതാ പ്രസ്ഥാനം,എന്നുവേണ്ട പാര്‍ട്ടി പരിപാടികളില്‍ വരെ പോലീസ് ബലം പ്രയോഗിച്ചു കൊണ്ട്ട് അതിക്രമിച്ചു കയറി നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തി. എന്ന് മാത്രമല്ല ടാഡയേക്കാള്‍ ഭയാനകമായ കരിനിയമവും പിടിക്കപ്പെട്ടവര്‍ക്കെതിരെ ചുമത്തി.

ഇതെല്ലാം കൈവെട്ടു എന്നാ കേസിന്റെ പേരില്‍ മാത്രമാണോ? അതോ ഇതിന്റെ പേരില്‍ ഒരു സമുദായത്തെ ടാര്‍ഗറ്റ് ചെയ്യുവാനുള്ള ശ്രമത്തിന്റെ ഭാഗമോ? കേരളത്തില്‍ സംഘപരിവാരം നടത്തിയ ഏതെന്കിലും സംഘര്‍ഷത്തിന്റെ പേരില്‍ ബി.ജെ.പിയുടെ സംസ്ത്ഹന കമ്മറ്റി ഓഫീസ് റെയിഡ് ചെയ്ത ചരിത്രം ഉണ്ടായിട്ടുണ്ടോ? അവരുടെ നേതാക്കളെ ചോദ്യം ചെയ്ത ചരിത്രം ഉണ്ടോ?

അധ്യാപകനെ കുട്ടികളുടെ മുന്‍പിലിട്ടു കൊന്ന ചരിത്രമുള്ള കേരളത്തില്‍ അതിന്റെ പേരില്‍ ഏ.കെ.ജി സെന്ററില്‍ പോലീസ് റെയിഡ് ചെയ്യുവാം മുതിരുന്നുവോ?അവരുടെ ലോക്കല്‍ നേതാകളെ പോലും ചോദ്യം ചെയ്തില്ല പോലീസ്.
ഇവിടെ ഒന്ന് കാണിക്കാത്ത അമിത ജാഗ്രത കൈവെട്ടു വിഷയത്തില്‍ മാത്രം കാണിക്കുന്നതിന്റെ താല്പര്യം എന്ത്?
ഇവിടെയാണ് ഭരണകൂടത്തിന്റെ ഹിഡന്‍ അജണ്ടകള്‍ പുറത്തു വരുന്നത്. ഒറ്റപ്പെടുത്തി ആക്രമിച്ചു ഇല്ലാതാക്കുക എന്നാ തന്ത്രടിന്റെ ഭാഗം. അത് പോപ്പുലര്‍ ഫ്ര്ന്റിനെതിരെ മാത്രമല്. ഇന്ന് നിലവില്‍ ഉള്ള പോലീസ് മേധാവി അധികാരത്തില്‍ എത്തിയ അന്ന് തുടങ്ങി ഏഴു മുസ്ലിം ചെയ്രുപ്പക്കാരെയാണ് ഒരു പ്രകോപനവും ഇല്ലാതെ പുന്നൂസിന്റെ പോലീസ് വെടിവെച്ചു കൊന്നത്.

ബീമാപള്ളിയില്‍ ആറു, കാസര്‍കോട് ഒന്ന്. ഇവ്ടെയൊക്കെ പോലീസ് അമിതമായ അക്രമ വാജ്ഞ കാണിക്കുകയായിരുന്നു എന്നാണു ഇത് സംപന്ചിച്ച കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പറഞ്ഞു വരുന്നത് ഇത് ഒറ്റപ്പെട്ട സംഭവം അല്ല. ഭരണകൂടം ഓരോ മുസ്ലിം സമുദായത്തിലെ ഓരോ വിഭാഗത്തെയും ഒറ്റപ്പെടുത്തി ആക്രമിച്ചു ഇല്ലതാകുവാ ശ്രമിക്കുന്നു. അതിന്റെ ഭാഗം മാത്രമാണ് കൈവെട്ടു കേസ് എന്നാ വെറും വധശ്രമ കേസിന്റെ പേരില്‍ കേരള പോലീസ് നടത്തിയ നരനായാട്ട്.

പ്രകടനം നടത്തിയവരെ, പോലീസ് അതിക്രമത്തിനെതിരെ മനുഷ്യാവകാഷ് കമ്മീഷന് കേസ് കൊടുത്തവരെ എല്ലാം കേരളത്തില്‍ വര്ഗ്ഗെയ പോലീസ് കള്ളകേസില്‍ കുടുക്കി അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്തവര്‍ വളരെ മൃഗീയമായി മര്‍ദ്ദിച്ചു. എത്രത്തോളമെന്നാല്‍ നെഞ്ചില്‍ കൂടിന്റെ ഇടയിലൂടെ ആയുധം വരെ കയട്ടികൊന്റാണ് പോലീസ് ഈ കേസില അറസ്റ്റു ചെയ്തവരെ നേരിട്ടത്.

ഇത് വര്‍ഗ്ഗീയമല്ലേ? കേരള പോലീസിന്റെ ഈ നടപടികള്‍ വെറും ഭരണനടപടികള്‍ മാത്രമാണോ? ഇത് സംപന്ധമായി പല ഉദ്യോഗസ്ഥര്‍ക്കെതിരെയുമുള്ള കേസുകള്‍ കോടതികളില്‍ നടപടികള്‍ ആറന്ഹിച്ചു കഴിഞ്ഞു.. അത്രമാത്രം മര്‍ദ്ദനം.
എന്തിന്റെ പേരില്‍/?
കേവലം ഒരു കൈവേട്ടിന്റെ പേരില്‍..
ഇത് വര്ഗ്ഗെയമാല്ലെങ്കില് പിന്നെ എന്താണ്?പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-19549649031434423072012-01-29T09:05:10.731-08:002012-01-29T09:05:10.731-08:00ഇതിലേക്ക് നാളെ വരാം.ഇതിലേക്ക് നാളെ വരാം.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-60292147337822668512012-01-29T08:50:26.267-08:002012-01-29T08:50:26.267-08:00ആദ്യമായി ഞാന്‍ ഒരു കാര്യം വ്യക്തമാക്കുന്നു.
അതായത്...ആദ്യമായി ഞാന്‍ ഒരു കാര്യം വ്യക്തമാക്കുന്നു.
അതായത് മുവാടുപുഴയില് നടന്ന ആക്രമണത്തെ ഞാന്‍ അനുകൂലിക്കുന്നില്ല. അത് അപലപനീയമാണ്.

ഇനി വിഷയത്തിലേക്ക് വരാം.
താന്കള് പറയുന്നു ജോസഫ് ചെയ്തത് ഒരു കയ്യബദ്ധമായിരുന്നു എന്ന്.
അത് തികച്ചും തെറ്റായ ഒരു വിലയിരുത്തല ആണ്. അതായത് ജോസഫ് ഈ ചോദ്യപേപ്പര്‍ തയ്യാരാക്കിക്കൊണ്ട് ടൈപ്പ് ചെയ്യാന്‍ നല്കിയപ്പോള് തന്നെ ഇതിനെകുരിച്ചുള്ള മുന്നറിയിപ്പ് കോളേജിന്നുള്ളില് നിന്ന് തന്നെ ഉണ്ടായിരുന്നു. അത ജോസഫ് തള്ളിക്കളഞ്ഞു. ചോദ്യപെപ്പരുമായി മുന്നോട്ടു പോയി. ജോസഫിനെ ആക്രമിച്ച സമയത്തെ ആദ്യ നിമിഷത്തില്‍ അദ്ദേഹം അല്പം ക്ഷമാപണസ്വരത്തില്‍ സംസാരിച്ചു എങ്കിലും പിന്നീട് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ആ ചോദ്യപേപ്പര്‍ തയ്യാരാക്കിയതെന്നുള്ള സുവ്യക്തമായ പ്രസ്താവനയാണ് ജോസഫില്‍ നിന്ന് തുടരെ തുടരെ ഉണ്ടായത്..
അപ്പോള്‍ താന്കള് പറഞ്ഞത് പോലെ ഇത് വെറും കയ്യബ്ദ്ധമല്ല എന്ന് വ്യക്തം. മറിച്ചു അയാള്‍ ബോധപൂര്‍വം തന്നെ ചെയ്ത ഒരു കൃത്യായിരുന്നു ഇത്. ഈ വിഷയത്തില്‍ ക്രൈസ്തവ സഭ തന്നെ ജോസഫിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു, അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അതിനു പറഞ്ഞ കാരണം ജോസഫ് തെറ്റ് അംഗീകരിക്കുന്നില്ല, മതസംഘര്‍ഷം ഉണ്ടാക്കുവാന്‍ ബോധപൂര്‍വം ശ്രമിച്ചു എന്നായിരുന്നു.
ഇത് സംപന്ധമായ ഒരു വിവരം ഇവിടെ (http://www.pulari.co.in/2010/09/blog-post_04.html)പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-58774039788382909142012-01-29T07:41:10.734-08:002012-01-29T07:41:10.734-08:00http://www.tehelka.com/story_main40.asp?filename=N...http://www.tehelka.com/story_main40.asp?filename=Ne160808ajudge_stirs.asp

A Judge Stirs A Hornet's Nest

Mere opinions, a stunning abscence of facts and gross violations of law in the Centre’s case against SIMI are what moved tribunal judge Geeta Mittal to reject the ban, Reports AJIT SAHIAnonymousnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-27671940844824612392012-01-29T07:40:10.136-08:002012-01-29T07:40:10.136-08:00The Kafka Project
In a crucial investigation over...The Kafka Project

In a crucial investigation over three months, Editor-at-Large AJIT SAHI tracked the SIMI fictions across 11 cities —Trivandrum, Bangalore, Hyderabad, Chennai, Udaipur, Bhopal, Mumbai, Delhi, Aurangabad, Ahmedabad and Gorakhpur. His findings are alarming and distressing. They demand urgent introspection and corrective action

http://www.tehelka.com/story_main40.asp?filename=Ne160808thekafka_project.aspAnonymousnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-12617948683981181442012-01-29T07:39:23.216-08:002012-01-29T07:39:23.216-08:00@ തകരപ്പാട്ട - ഇന്‍ഡ്യയില്‍ ന്യൂന പക്ഷങ്ങള്‍ സന്ത...@ തകരപ്പാട്ട - ഇന്‍ഡ്യയില്‍ ന്യൂന പക്ഷങ്ങള്‍ സന്തോഷത്തിലാറും ഏഴും ആടി നടക്കുകയാണ് , അവര്‍ക്കു അരക്ഷിതാവസ്ഥ ഇല്ല എന്നൊന്നും ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല - പൊതുവില്‍ ഇന്‍ഡ്യന്‍ അവസ്ഥയില്‍ നിന്നു വ്യത്യസ്ഥമായി കേരളത്തില്‍ അല്പം കൂടി ഉല്പതിഷ്ണുക്കളായ , പുരോഗമനക്കാരായ ആളുകള്‍ ആണെന്നാണ് ബ്ലോഗിലും കമന്റിലുമായി ഞാന്‍ പറഞ്ഞിട്ടുള്ളത് . അതിനെ സ്ഥാപിക്കുന്നതിനായി - കാഞ്ച ഏലയ്യയുടെ - ബുഫല്ലോ നാഷണലിസം “ എന്ന കൃതിയെ കൂടി പരാമര്‍ശിച്ചിരുന്നു [വായിച്ചിട്ടുണ്ടോ അത് ? ഇല്ലെങ്കില്‍ വായിക്കണം ] ഉത്തരേന്ത്യന്‍ അവസ്ഥകളില്‍ നിന്നും വിഭിന്നമാണ് കേരളത്തിലെ രാഷ്ട്രീയ - മത പരമായ സാഹചര്യങ്ങള്‍ ഇവിടെ അത്തരത്തില്‍ ന്യൂന പക്ഷങ്ങള്ക്കൊരു അരക്ഷിതാവസ്ഥ എന്ന അവസ്ഥ ഇല്ല .

കേരളത്തിലെ ആദ്യത്തെ കൈവെട്ടു കേസാണോ ? അല്ല - അതു പോലെ മറ്റൊരു ചോദ്യം കേരളത്തില്‍ ആദ്യമായാണോ ഒരു അധ്യാപകന്റെ ചോദ്യപ്പേപ്പറില്‍ ഒരു “പിശക് “ കടന്നു കൂടുന്നത് ? അല്ല .

ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം ഇത് ആദ്യത്തേതല്ല - പക്ഷെ ഈ പിശകുകള്‍ അല്ലെങ്കില്‍ ഈ കൈവെട്ടു ഏതെങ്കിലും മതവുമായി ബന്ധപ്പെടുമ്പോള്‍ ഒരു ബഹുസ്വര സമൂഹത്തില്‍ അതിന്റെ പരിണിതിയായി വീണ്ടും കലാപങ്ങള്‍ക്കുള്ള സാധ്യതകളെ ഇല്ലാതാക്കാന്‍ ഇതൊക്കെ അസാധാരണമായി പരിഗണിക്കേണ്ടിയിരിക്കുന്നു .

അപ്പോ പറഞ്ഞു വന്നത് ഡി എച്ച് ആര് എം നെക്കുറിച്ചാണ് . ഡി ഏച്ച് ആര് എം ന്റെ ലക്ഷ്യം ന്യായമായിരുന്നു - പക്ഷെ തികച്ചും മൌലികമായ ആശയങ്ങളുമായി കൂടുതല്‍ ഉള് വലിയുന്നത് ഒരു ബഹുസ്വര സമൂഹത്തില്‍ ഒറ്റപ്പെടാനെ സഹായിക്കൂ . ഡി എച്ച് ആര് എം ചെയ്തത് - ചില അപ്രായോഗികമായ , കാല്പനികമായ ചില ആശയങ്ങള്‍ കൂത്തി നിറച്ചു പ്രവര്‍ത്തകരെ ഒരു തരം വിഡ്ഡി വേഷം കെട്ടിക്കുകയായിരുന്നു . [ഞാന്‍ അവരുടെ ചില ലഘുലേഖകള്‍ വായിച്ചിരുന്നു ] .മദ്യത്തിനും ലഹരിക്കും എതിരെ അവര്‍ സൃഷ്ടിച്ച പോഇറ്റീവായ ബോധ വല്ക്കരണത്തിനു ഒപ്പം തന്നെ വിചിത്രമായ ചില രീതികള്‍ , ചില ആശയങ്ങള്അംഗങ്ങളില് നടപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു - അതു ആശയപരമായി തെറ്റായിരുന്നു . സ്ഥലത്തെ ശിവസേനക്കോ , സി പി എമ്മിനോ അവരുടെ മെക്കിട്ടു കയറിയതു ജനാധിപത്യ വിരുദ്ധവും ഫാസിസവുമായിരുന്നു .- ഡി എച്ച് ആര് എം കുറെ ശരിയും അല്പം തെറ്റുമായിരുന്നു - അവര്‍ തന്നെയാണ് ആ പ്രസ്ഥാനത്തെ നശിപ്പിച്ചത് .അതൊരു വ്യത്യസ്ഥ വിഷയമാണ് , അതും ഇതും കൂടിയൊന്നും കൂട്ടിക്കുഴക്കുന്നത് ശരിയാവില്ലTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-68908144956988925382012-01-29T07:15:40.104-08:002012-01-29T07:15:40.104-08:00നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ് സിമി - അതു കൊണ്ട് സി...നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ് സിമി - അതു കൊണ്ട് സിമി ഇല്ല . :) . ഒരു പ്രസ്ഥാനമോ സംഘടനയോ നിരോധിച്ചാലുടന് അനിക്സ്പ്രേയുടെ പരസ്യം പോലെ “പൊടി പോലുമില്ല “ കണ്ടു പിടിക്കാന്‍ എന്ന മട്ടില്‍ കെട്ടും കെടക്കേം സ്ഥാവര ജംഗമോം വാരിക്കെട്ടി പോകുമെന്നൊന്നും ധരിച്ചു കളയരുത് . ജമാ അത്തെ ഇസ്ലാമി രണ്ടു വട്ടം നിരോധിച്ച സംഘടനയാണ് , ആര് എസ് എസ്സിനെയും നിരോധിച്ചിട്ടുണ്ട് , എന്നിട്ടവരിവരില്ലാതായോ ? ഇല്ല . ക്ലിപ്തം നമ്പറും രെജിസ്റ്റേഡ് ഓഫീസ്സുമായി നിലവിലില്ലെന്നേ ഉള്ളൂ , അത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നവര്‍ നിരോധിച്ച ശേഷം പെട്ടെന്നു തന്നെ “ ദേ നമ്മളെ ഗവണ്മെന്റ് നിരോധിച്ചൂട്ടാ , ഇനി നമുക്കു വീട്ടീപ്പോവാം “ എന്നു പറഞ്ഞു പോകുന്നവരല്ല എന്നു സാമാന്യ ബുദ്ധി കുറച്ചുപയോഗിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ . അവരിവിടെ ഒക്കെ തന്നെ ഉണ്ട് - മറ്റു സംഘടനകളിലായി , അതു സുഡാപ്പിയാകാം , പോപ്പുലര്‍ ഫ്രണ്ട് ആകാം , ജമാ അത്തെ ആകാം - ഇതൊക്കെ വളരെ ലളിതമായ സംഗതികളാണ് .ചാരായം നിരോധിച്ചിട്ടു ചാരായം കിട്ടാതിരിക്കുന്നുണ്ടോ ? ചാരായം കുടിക്കുന്നവര്‍ക്കറിയാം അതെവിടെ കിട്ടുമെന്നു - അതു പോലെ ഇതിലൊക്കെ പ്രവര്ത്തിച്ചിരുന്നവര്ക്കറിയാം എങ്ങനെ , ഏതു വിധത്തില്‍ പുന സംഘടിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-82175394245689489392012-01-29T07:07:15.449-08:002012-01-29T07:07:15.449-08:00@ പുലരി -കൈ വെട്ടു കേസ് എങ്ങനെയാണ് സാധാരണ കുറ്റക...@ പുലരി -കൈ വെട്ടു കേസ് എങ്ങനെയാണ് സാധാരണ കുറ്റകൃത്യങ്ങളെക്കാള്‍ ഗൌരവതരമാകുന്നത് എന്നതിന്റെ ഉത്തരം ഇതാണ് - മതം , ദൈവം ഇതിന്റെ പേരിലുള്ള ആസൂത്രിതമായ കുറ്റ കൃത്യങ്ങള്‍ കേവലം അതിന്റെ ആ സമയത്തെ പ്രത്യാഘാതത്തെക്കാള്‍ വലിയ ദുരന്തത്തിലായിരിക്കും സാധാരണ അവസാനിക്കുക . മത പരമായ വ്രണിത ഹൃദയര്‍ എളുപ്പം സംഘടിതരാവുകയും ഹിസ്റ്റീരിയാ ബാധിതരാവുകയും ചെയ്യുന്നത് എത്രയോ തവണ നമ്മള് കണ്ടിരിക്കുന്നു - എസ് ഡി പി ഐ ക്കാര്‍ക്കു എളുപ്പം മനസ്സിലാവുന്ന രണ്ടു ഉദാഹരണങ്ങള്‍ പറയാം - 1. ബാബറി മസ്ജിദ് ധ്വംസനം 2. ഗോധ്ര വംശീയ ഹത്യ - രണ്ടു സംഭവങ്ങളുടെയും ഉത്തരവാദി ഹിന്ദു ഫാസിസ്റ്റുകളാണ് അതു കൊണ്ട് തന്നെ അതെങ്കിലും നിങ്ങള്‍ വായിച്ചു പഠിച്ചിരിക്കുമെന്ന ധാരണയിലാണ് ഇതു ഉദാഹരിച്ചത് - ഈ രണ്ടു സംഭവങ്ങളിലും കാരണം ഒന്നാണ് - മതം & ദൈവം - ഇതു വളരെ അപകടകരമായ സ്ഥിതി വിശേഷമാണ് - മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വ്രണിത ഹൃദയര്‍ സംഘടിക്കുന്നത് - അതിലേക്കു ഒരു ചെറിയ തീപ്പൊരി മതി ആളിക്കത്തിക്കാന്‍ - ഞാനിതു പറയാന്‍ കാരണം - ജോസഫിന്റെ കൈ വെട്ടിനു മുമ്പായി വളരെ ആസൂത്രിതമായി ഇത്തരത്തില്‍ മതത്തെ ഉപയോഗിച്ചു വികാര നിര്‍ഭരമായ ചില ഡയലോഗുകള്‍ കുത്തി നിറച്ചു നിരവധി ഫോര്‍വേഡ് മെയിലുകള്‍ എന്റെ സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞോ അറിയാതെയോ ഒക്കെ ലഭിച്ചിട്ടുണ്ട് - അതു വളരെ സംഘടിതമായ ഒരു കാമ്പെയിന് ആയിരുന്നു - അതായത് ജോസഫിനെ വധിക്കണം അല്ലെങ്കില്‍ തക്കതായ ശിക്ഷക്കു ജോസഫ് അര്‍ഹനാണ് എന്ന രീതിയില്‍ വ്യാപകമായ പ്രചരണം -

- ജോസഫ് സര് ചെയ്ത ഒരു കൈപ്പിഴക്കു അയാളുടെ മകനെ കൊണ്ട് പോയി പീഡിപ്പിക്കാനും കാടിളക്കി തിരച്ചില്‍ നടത്താനും അയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും മാത്രം വലിയ കുറ്റമാകുന്ന അതേ ന്യായം തന്നെയാണ് അയാളുടെ കൈ വെട്ടുമ്പോഴും സംഭവിക്കുന്നത് -Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-51679262948663639692012-01-29T06:46:55.249-08:002012-01-29T06:46:55.249-08:00കേരളത്തില്‍ , ഇന്ത്യയില്‍ അരക്ഷിതാവസ്ഥ ഉണ്ടെങ്കില്‍...കേരളത്തില്‍ , ഇന്ത്യയില്‍ അരക്ഷിതാവസ്ഥ ഉണ്ടെങ്കില്‍ ഈ ഭീകരര്‍ ഒക്കെ ന്യായത്തിന്റെ ഭാഗത്താകുമോ ...?

കേരളത്തില്‍ അരക്ഷിതാവസ്ഥ വിറ്റാണോ സുടാപ്പികള്‍ വോട്ടു നേടിയത് , അതോ വേട്ടയാടല്‍ നേരിട്ട് അനുഭവിച്ചതിന്റെ പ്രതികരണം ആണോ ..?

കേരളത്തിലെ ആദ്യത്തെ വെട്ടു കേസാണോ ഈ കൈവെട്ടു ..? മുന്‍കാല പിന്‍കാല ഇതര വെട്ടുകളില്‍ കേരള പോലീസ് ചാര്‍ത്തിയ വകുപ്പുകള്‍ ഏതൊക്കെ എന്ന് അറിയാമോ ..?

കേരളത്തിലെ പോലീസ് റൈഡ് നടത്തിയ പതിനാലു ജില്ലകളിലും പ്രതികള്‍ ഓടി നടന്നു ഗൂഢാലോചന നടത്തിയാണ് വെട്ടിയത് എന്ന് താങ്കള്‍ തീരുമാനിച്ചു ... പക്ഷെ ജോസഫ് എന്തെങ്കിലും ചെയ്തോ എന്ന് ഇപ്പോഴും നിശ്ചയമില്ല ..തിരിച്ചറിയല്‍ കാര്‍ഡ് മായി നടക്കുന്നപോലെ , പോസ്ടരുകളില്‍ ബോംബ് പൊതിയുന്ന ഭീകരരെ കേരളത്തില്‍ ആദ്യമായി കണ്ടതും ഈ നാളില്‍ ആണ് , കൂട്ടത്തില്‍ ലഖുലെഖകള്‍ ഉണ്ടായിരുന്നു ..

പ്രവീണ്‍ സ്വാമിയുടെ മുന്കാല് സ്ഫോടന വിവരണ ലേഖനങ്ങളില്‍ തെളിവ് സഹിതം ഉദാഹരിച്ചിരിക്കുന്ന പതിനാറു സ്ഫോടനങ്ങളുടെ പ്രതികള്‍ മതം മാറിയത് താങ്കള്‍ അറിഞ്ഞിരിക്കും എന്ന് കരുതുന്നു ..

പ്രവീണ്‍ സ്വാമിയെ ഇരവാധാത്തിന്റെ വക്താവകുന്ന മാധ്യമ ലേഖകകരുമായുള്ള തുലനം രസകരമായ ഒന്നായി അനുഭവപ്പെട്ടു ... പക്ഷെ വൈരുധ്യങ്ങളിലെ ഏകീകൃത സ്വഭാവത്തിനെ കൂട്ടി കെട്ടുമ്പോള്‍ എന്താണ് യാഥാര്‍ത്ഥ്യം എന്ന് താങ്കള്‍ മറന്നു ...

പല സംഗതികളും വ്യക്തതയോടെ പറയുമ്പോ , പോപ്പുലര്‍ ഫ്രന്റ് , ഡി എച്ച് ആര് എം വേറിട്ട ജനങ്ങളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന് താങ്കള്‍ സമര്ത്തിക്കുന്നതിലൂടെ അവരെ കുറിച്ചുള്ള അന്ജതയാണ് വെളിവാകുന്നത് .. അത് മുന്‍പ് പറഞ്ഞ വ്യക്തയോടെയുള്ള വിവരങ്ങളില്‍ കളങ്കം കടന്നു കയറും എന്ന് താങ്കള്‍ മറക്കരുത്

കേരളത്തില്‍ , വിശേഷാല്‍ ഇന്ത്യയില്‍ മുസ്ലിമുകള്ക്ക് പ്രശ്നങ്ങള്‍ ഇല്ല എന്ന് പറയുന്നതിലൂടെ തങ്ങള്‍ക്കു യാഥാര്‍ത്ഥ്യ ബോധം തന്നെ ഇല്ല എന്ന് പറയേണ്ടി വരുന്നു ... ഇരട്ട നീതി നടപ്പാക്കുന്നതിനെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഇല്ല , മാധ്യമ, ഭരണകൂട , സ്ഥാപിത രാഷ്ട്രീയക്കാരുടെ പ്രചാരണങ്ങളുടെ കുത്തൊഴുക്കില്‍ താങ്കളും ഒലിച്ചു പോകുന്നത് കാണാന്‍ കഴിയുന്നുതകരപ്പാട്ടhttps://www.blogger.com/profile/05622816959503113688noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-63075361013645030062012-01-29T05:11:54.521-08:002012-01-29T05:11:54.521-08:00സമകാലിക സംഭവങ്ങളെ അല്പം കൂടി ശ്രദ്ധിച്ചു വിലയിരുത്...സമകാലിക സംഭവങ്ങളെ അല്പം കൂടി ശ്രദ്ധിച്ചു വിലയിരുത്തിയാല്‍ ഈ “അരക്ഷിതാവസ്ഥ - ഒറ്റപ്പെടല്‍ “ പ്രചരണത്തിന്റെ പരിണിത ഫലമാണ് എന്‍ ഡി എഫ് - സുഡാപ്പി -സിമി എന്നീ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ശക്തിപ്പെടുന്നതെന്നു കാണാം .മുസ്ലീം ഏകീകരണമല്ലാതെ ഈ പ്രസ്ഥാനങ്ങള്‍ക്കു മറ്റെന്തു അജണ്ടയാണുള്ളത് ? മുസ്ലീം ഏകീകരണത്തിനു , മുസ്ലീം ഉള് വലിയലിനു ഏറ്റവും നല്ല വിഷയമാണ് ഈ അരക്ഷിതാവസ്ഥ

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ് സിമി.
അതിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ / രാജ്യത് നടക്കുന്നതായി ഒരു വിവരവും ഇല്ല.
അതിനപ്പുറം താന്കള് പറയുന്നു സിമി ഇവിടെ വളരുന്നു എന്ന്.
ഈ വിലയിരുത്തലിനു ആധികാരികമായ എന്ത് തെളിവാണ് താങ്കളുടെ കയ്യില്‍ ഉള്ളത?
താന്കള് അവരുടെ പരിപാടികള്‍ കാനരുന്ടോ?
എന്തെങ്കിലും പരിപാടികള്‍ നടക്കുന്നതായി താങ്കള്‍ക്കു അറിയുമോ?
ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-84909220386722688112012-01-29T05:09:11.806-08:002012-01-29T05:09:11.806-08:00കൈ വെട്ടു കേസില്‍ പോലീസ് വ്യാപകമായ തിരച്ചിl നടത്തി...കൈ വെട്ടു കേസില്‍ പോലീസ് വ്യാപകമായ തിരച്ചിl നടത്തിയിരുന്നു , ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ വീടുകളില്‍ റെയിഡ് നടത്തിയിരുന്നു , ഇതൊക്കെ സ്വാഭാവികമാണ് - ഒരു രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോഴും ഇതൊക്കെ തന്നെ നടക്കുന്നുണ്ട് എന്നു ഒരു കൊടുങ്ങല്ലൂര്‍ക്കാരനായ ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണ് - ഉടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാപക പ്രചരണം - മുസ്ലീങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് - പോലീസ് വേട്ടയാടുന്നു - പിന്നെ പോലീസ് എന്തു ചെയ്യണമായിരുന്നു - കൈ വെട്ടു കേസില്‍ സംശയം തോന്നുന്ന എല്ലാ അവന്മാരെയും പിടിച്ചു ഒരുമ്മയും കൊടുത്തു നന്ദി പറഞ്ഞു തിരിച്ചയക്കണമായിരുന്നോ ? പക്ഷെ ഈയൊരു മുസ്ലീം പീഡനം - മുസ്ലീം അരക്ഷിതാവസ്ഥ എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചരണം വ്യാപകമായതു കൊണ്ട് അന്നു സുഡാപ്പി ബാനറില്‍ മത്സരിച്ച കൈ വെട്ടു കേസിലെ പ്രതി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു - അപ്പോള്‍ ഈ അരക്ഷിതാവസ്ഥ പ്രചരണത്തിനും മുസ്ലീം മതമൌലിക ഏകീകരണത്തിനും വലിയ ശക്തിയുണ്ട് എന്നു നമുക്കു മനസ്സിലാക്കാം . അതു തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്ന ആശയം .

താന്കള് പറയുന്നു കൈവെട്ടു കേസുമായി ബന്ധപ്പെട്ട പ്രതികളുടെ വീട്ടിലാണ് റെയിഡ് നടന്നതെന്ന്...
അതിനു മുന്‍പേ ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു..
ഒന്ന് എന്താണ് കൈവെട്ടു എന്നാ സംഭവത്തില്‍ മറ്റേതൊരു ക്രമിനെക്കാള് താന്കള് കാണുന്ന പ്രത്യേകത?

ജോസഫ് ഒരു ക്രിസ്ത്യാനി ആയതാണോ?
വെട്ടിയത് കൈപത്തി ആയതാണോ?
ജോസഫ് ഒരു അദ്ധ്യാപകന് ആയതാണോ?
ജോസഫ് നിന്ദിച്ചതു പ്രവാചകന് മുഹമ്മദിനെ ആയതാണോ?
അയാളെ അപായപ്പെടുടിയത് പോപ്പുലര്‍ ഫ്രെന്റ്റ് പ്രവര്‍ത്തകര്‍ ആണെന്നതാണോ?

പോലീസ് നടപടികള്‍ ആധികാരികമായി അപ്പടി ന്യായീകരിക്കുന്ന താന്കള് ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുവാന് സന്മനസ്സ് കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-2554291748339496632012-01-29T04:44:41.759-08:002012-01-29T04:44:41.759-08:00ഇതില്‍ വ്രണപ്പെടാന്‍ മാത്രമുള്ള ഒന്നുമില്ല.
ഡി.വൈ....ഇതില്‍ വ്രണപ്പെടാന്‍ മാത്രമുള്ള ഒന്നുമില്ല.
ഡി.വൈ.എഫ .ഐ എന്നതിന്റെ ഷോര്‍ട്ട് ഫോമായിട്ടാണ് ഡിഫി എന്ന് പലരും വിളിക്കുന്നത്.. സുടാപി എന്നൂകെയുള്ള താങ്കളുടെ വിശേഷണം / നാമകരണം അത് സദുദ്ദേശ്യത്തോടെ ഉള്ളതല്ല എന്ന് സാമാന്യ ബോധം ഉള്ളവര്‍ക്ക് തിരിച്ചറിയാനാകും.

അതെ സമയം ഒരു പ്രസ്ഥാനത്തെ എന്ത് വിളിക്കുന്നതെന്നു തിരുമാനിക്കുവാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ വിലകല്പിക്കുന്നു. അത് പക്ഷെ ഇഷ്ടമില്ലാതവനെതിരെയുള്ള പതിവ് ആക്ഷേപത്തിലും, അസഹിഷ്ണുതയിലും അപ്പുറം ഒന്നുമില്ല എന്ന് Alchemist ഇക്കാനെ ഓര്‍മ്മിപ്പിക്കട്ടെ.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-64810427815915394102012-01-29T04:40:56.089-08:002012-01-29T04:40:56.089-08:00This comment has been removed by the author.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-30919322591526914032012-01-29T04:28:26.245-08:002012-01-29T04:28:26.245-08:00എസ ഡി പി ഐ യെ സുടാപ്പിയെന്നു വിളിച്ചതായിരിക്കും പു...എസ ഡി പി ഐ യെ സുടാപ്പിയെന്നു വിളിച്ചതായിരിക്കും പുലരിചേട്ടനെ വ്രണിത ഹൃദയനാക്കിയതെന്നു ഊഹിക്കുന്നു . ഡി വൈ എഫ് ഐ യ നമ്മള് ഡി ഫി എന്ന് വിളിക്കാറില്ലേ , അത് പോലെ എസ ഡി പി ഐ യെ സുടാപ്പി എന്ന് വിളിച്ചൂന്ന് കൂട്ടിയാല്‍ മതിTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-48223274979343266552012-01-29T04:07:10.845-08:002012-01-29T04:07:10.845-08:00ഒരു പ്രസ്ഥാനത്തെ അഭിസംഭോതന ചെയ്യുമ്പോള്‍ പോലും യഥ...ഒരു പ്രസ്ഥാനത്തെ അഭിസംഭോതന ചെയ്യുമ്പോള്‍ പോലും യഥാര്‍ത്ഥ നാമം ഒഴിവാക്കി താങ്കളുടെ മാനസിക നിലവാരതിനോത നാമകരണം നല്കുന്നതില് / അവരെ മോശകരമായി അഭിമ്സഭോധന ചെയ്യുന്നതി നിന്ന് തന്നെ താങ്കളുടെ അജണ്ടയും, മാനസികനിലയും വ്യക്തമാണ്.

അതിനപ്പുറമുള്ള വിശദീകരണമോ, വിശദാംശങ്ങളോ ഒന്നും ഈ ഭരണകൂട ദാസ്യ കുരിപ്പ്നില്ല..മുസ്ലിം ലീഗ് അന്ന സമുദായത്തിന്റെ അധികാര വിഭാഗത്തിന്റെ പതിവ് വാരോലകള്‍ മാത്രം...പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-33819186004699095792012-01-29T04:06:57.154-08:002012-01-29T04:06:57.154-08:00ഒരു പ്രസ്ഥാനത്തെ അഭിസംഭോതന ചെയ്യുമ്പോള്‍ പോലും യഥ...ഒരു പ്രസ്ഥാനത്തെ അഭിസംഭോതന ചെയ്യുമ്പോള്‍ പോലും യഥാര്‍ത്ഥ നാമം ഒഴിവാക്കി താങ്കളുടെ മാനസിക നിലവാരതിനോത നാമകരണം നല്കുന്നതില് / അവരെ മോശകരമായി അഭിമ്സഭോധന ചെയ്യുന്നതി നിന്ന് തന്നെ താങ്കളുടെ അജണ്ടയും, മാനസികനിലയും വ്യക്തമാണ്.
അതിനപ്പുറമുള്ള വിശദീകരണമോ, വിശദാംശങ്ങളോ ഒന്നും ഈ ഭരണകൂട ദാസ്യ കുരിപ്പ്നില്ല..മുസ്ലിം ലീഗ് അന്ന സമുദായത്തിന്റെ അധികാര വിഭാഗത്തിന്റെ പതിവ് വാരോലകള്‍ മാത്രം...പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-41632954318533448492012-01-23T08:04:19.720-08:002012-01-23T08:04:19.720-08:00അനോണീ -ഇ ടി എന്തു പറഞ്ഞുവെന്നു കൈരളി ടി വി യില്‍ ...അനോണീ -ഇ ടി എന്തു പറഞ്ഞുവെന്നു കൈരളി ടി വി യില്‍ ഞാന്‍ വ്യക്തമായി കണ്ടതും കേട്ടതുമാണ് . തെളിവു നിരത്താനായി - ഒന്നര വര്‍ഷം മുമ്പത്തെ ഒരു സംഭവത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എന്തു പറഞ്ഞുവെന്നതിന്റെ പേപ്പര്‍ കട്ടിങ്ങും വാര്‍ത്തയും പിന്നീട് ഉപകരിക്കുമല്ലോ എന്നോര്‍ത്തു ശേഖരിച്ചു വെച്ചില്ല അത് വലിയ അല്ഭുതമൊന്നുമുള്ള വാര്ത്തയുമായിരുന്നില്ല , വളരെ സ്വാഭാവിക പ്രതികരണമായിരുന്നു അത് .ഇന്റെര്‍ നെറ്റില്‍ കുറെ തിരഞ്ഞെങ്കിലും മുഖ്യധാരാ പത്രങ്ങളുടെ ആര്‍ക്കൈവ്സ് വളരെ പെട്ടെന്നു അപ്ഡേട് ചെയ്യാറുണ്ട് - അതു കൊണ്ടത് കിട്ടിയില്ല -

എങ്കിലും ചില ചെറു കിട വെബ്സൈറ്റില്‍ അന്നത്തെ ആ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത ഇപ്പോഴും ബാക്കിയാണ് - വാര്‍ത്തയും വെബ് അഡ്രസ്സും താഴെ കൊടുക്കുന്നു .

യൂത്ത് ലീഗ് യോഗത്തില്‍ ബഷീറിനു വിമര്‍ശനം
കോഴിക്കോട്: പോപ്പുലര്‍ഫ്രണ്ടിനെ ന്യായീകരിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിക്കെതിരെ യൂത്ത് ലീഗ്. കൈരളി പീപ്പിളിലെ ചര്‍ച്ചയ്ക്കിടെ ഇ.ടി. മുഹമ്മദ് ബഷീര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിച്ചു സംസാരിച്ചതാണ് എതിര്‍പ്പിനിടയാക്കിയത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെയും അതൃപ്തി അറിയിക്കാന്‍ ഇന്നലെ ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ലീഗ് യോഗത്തില്‍ തീവ്രവാദത്തിനെതിരെ പ്രമേയം കൊണ്ടു വന്നതിനു തൊട്ടു പിന്നാലെ ഇ.ടി. മുഹമ്മദ് ബഷീര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിച്ചു സംസാരിച്ചത് മോശമായിപ്പോയെന്നു യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പട്ടതായാണു സൂചന. http://www.keralabhooshanam.com/?p=8462

http://www.old1.kasaragodvartha.com/viewnews.php?id=47983
ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ യൂത്ത് ലീഗ്
കോഴിക്കോട്: ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇ.ടി. മുഹമ്മദ് ബഷീര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിച്ചു സംസാരിച്ചതാണ് എതിര്‍പ്പിനിടയാക്കിയത്. സംസ്ഥാന പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും അതൃപ്തി അറിയിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ലീഗ് യോഗത്തില്‍ തീവ്രവാദത്തിനെതിരെ പ്രമേയം കൊണ്ടു വന്നതിനു തൊട്ടു പിന്നാലെ ഇ.ടി. മുഹമ്മദ് ബഷീര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിച്ചു സംസാരിച്ചത് മോശമായിപ്പോയെന്നു യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടുTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.com