tag:blogger.com,1999:blog-7776123822028832264.post4578995903570722020..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: മനുഷ്യനു ഒരു ആമുഖം .Unknownnoreply@blogger.comBlogger12125tag:blogger.com,1999:blog-7776123822028832264.post-30333607894880137102015-05-11T07:40:10.006-07:002015-05-11T07:40:10.006-07:00വെറപ്പിക്കല് ഭയങ്കര വെറുപ്പിക്കലാണ്വെറപ്പിക്കല് ഭയങ്കര വെറുപ്പിക്കലാണ്പ്രമോദ് കുമാർhttps://www.blogger.com/profile/04077165384079537810noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-39914828247999401422015-03-23T14:16:14.706-07:002015-03-23T14:16:14.706-07:00വായിക്കന്‍ പ്രേരിപ്പിക്കുന്നു.വായിക്കന്‍ പ്രേരിപ്പിക്കുന്നു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-67373912147877073442014-01-07T08:49:32.078-08:002014-01-07T08:49:32.078-08:00ithu ithu vare vayikkan bhagyam kittiyittilla .......ithu ithu vare vayikkan bhagyam kittiyittilla .....ithu swanthamaakanam....nalla vivaranam...aashamsakal nerunnu Anonymoushttps://www.blogger.com/profile/15574013715656954902noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-20119569341766926572013-06-02T15:24:57.310-07:002013-06-02T15:24:57.310-07:00തുടങ്ങി തീര്‍ക്കാന്‍ പറ്റീട്ടില്ല... ഇല്ലത്തൂന്നു ...തുടങ്ങി തീര്‍ക്കാന്‍ പറ്റീട്ടില്ല... ഇല്ലത്തൂന്നു പുറപ്പെട്ടു .. അമ്മത്തോത്ത് എത്തീതുമില്ല ! :(ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-31026721870827735012013-05-29T02:54:50.922-07:002013-05-29T02:54:50.922-07:00ഈ നോവല്‍ വായിച്ചശേഷം ഞാന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ എഴ...ഈ നോവല്‍ വായിച്ചശേഷം ഞാന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി :

മനുഷ്യാ! മനുഷ്യാ! നീ “മനുഷ്യനൊരു ആമുഖം” എന്ന നോവല്‍ വായിച്ചിട്ടില്ലെങ്കില്‍ ഓടിപ്പോയി വായിക്കൂ! ഒരു നിമിഷം പോലും കളയാതെ വായിക്കൂ! വീണ്ടും വീണ്ടും വായിക്കൂ! ഇത് നിന്റെ പുസ്തകമാണ്! നീ കാത്തുകാത്തിരുന്ന, നിന്നെക്കുറിച്ചുള്ള പുസ്തകം! സുഭാഷ് ചന്ദ്രന് എഴുതിയില്ലായിരുന്നെങ്കില്‍ ഞാനോ നീയോ ആരെങ്കിലും ഒരാള്‍, അല്ലെങ്കില്‍ എല്ലാവരുംതന്നെ എഴുതുമായിരുന്ന പുസ്തകം! ഇതില്‍ എനിക്ക് എന്നെയും നിനക്ക് നിന്നെയും കാണാം.

“മനുഷ്യന് ഒരു ആമുഖം” വായിക്കുമ്പോള്‍, പ്രത്യേകിച്ച് അവസാന ഭാഗമെത്തുമ്പോഴേയ്ക്ക് എന്റെ ഹൃദയം തുടിക്കുകയായിരുന്നു. അവസാനത്തേതിന് തൊട്ടുമുന്‍പുള്ള, തീരെച്ചെറിയ അധ്യായമായ “സൃഷ്ടിഗീത” വായിക്കുമ്പോള്‍ പലവട്ടം ഞാന്‍ വായന ഇടയില്‍ നിര്‍ത്തി. ഇടയ്ക്കിടെ കണ്ണ് നിറഞ്ഞ് അക്ഷരങ്ങള്‍ മറഞ്ഞുപോകുന്നതിനാലും വൈകാരികവിക്ഷോഭത്താല്‍ ചങ്ക് വിങ്ങുന്നതിനാലുമായിരുന്നു. അതെ, ശരിക്കും ഞാന്‍ കരയുകയായിരുന്നു! ആ അധ്യായം മുഴുവന്‍ ഒരു മനുഷ്യനെന്ന നിലയിലുള്ള എന്റെ വ്യഥകള്‍ ആയിരുന്നു! ഒരു വരിയും വാക്കും തെറ്റാതെ മുഴുവനും എന്റെ വ്യഥകള്‍!. ആ അധ്യായമെന്നല്ല, ആ നോവലിലെ പല വരികളും ഞാന്‍ മനസ്സില്‍ നൂറുവട്ടം എഴുതിയ വരികള്‍, ചിന്തകള്‍, വ്യഥകള്‍!. നോവല്‍ വായിച്ചുതീര്‍ത്ത ശേഷം ഞാന്‍ സുഭാഷ് ചന്ദ്രനെഴുതി, “ഇത് നിങ്ങള്‍ എഴുതിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനായിരിക്കും എഴുതിയിരിക്കുക” എന്ന്!

ഞാന്‍ പറയുന്നത് വിശ്വസിക്കുക, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളസാഹിത്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും മികച്ച നോവല്‍ “മനുഷ്യന് ഒരു ആമുഖം” ആണ്!KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-9983595528345271712013-05-28T00:10:59.895-07:002013-05-28T00:10:59.895-07:00@ജോസലൈറ്റ് -അല്പം ഫിലോസഫിക്കലാണ് ,എന്നാലോ ബോറടിപ...@ജോസലൈറ്റ് -അല്പം ഫിലോസഫിക്കലാണ് ,എന്നാലോ ബോറടിപ്പിക്കുന്ന ഫിലോസഫിയുമല്ല . മാറ്റി വെച്ചു സമയം നഷ്ടപ്പെടുത്തണ്ടാ ,തുടങ്ങിക്കൊളൂ Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-61787029300908607892013-05-28T00:03:37.988-07:002013-05-28T00:03:37.988-07:00വായിയ്ക്കണംവായിയ്ക്കണംniDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-77875608421802389912013-05-27T23:48:52.111-07:002013-05-27T23:48:52.111-07:00പേര് കൊണ്ട് കടുത്ത ഫിലോസഫിക്കല്‍ ആകും എന്ന് കരുതി ...പേര് കൊണ്ട് കടുത്ത ഫിലോസഫിക്കല്‍ ആകും എന്ന് കരുതി തല്കാലം മാറ്റി വച്ചിരിക്കുകയായിരുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-13946555940344394662013-05-27T07:58:57.830-07:002013-05-27T07:58:57.830-07:00വായിയ്ക്കണംവായിയ്ക്കണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-88568353032738821302013-05-27T03:38:43.561-07:002013-05-27T03:38:43.561-07:00എപ്പോഴും എഴുത്തിലൂടെ ജീവിതം വരച്ചിടുന്ന കഥാകാരന്....എപ്പോഴും എഴുത്തിലൂടെ ജീവിതം വരച്ചിടുന്ന കഥാകാരന്. Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-82060375976467849432013-05-27T01:10:15.086-07:002013-05-27T01:10:15.086-07:00എനിക്കും ഇഷ്ടപ്പെട്ട നോവല്‍.എനിക്കും ഇഷ്ടപ്പെട്ട നോവല്‍.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-68848088730855822672013-05-27T01:04:19.062-07:002013-05-27T01:04:19.062-07:00. ജിതേന്ദ്രന് ആന്‍ മേരിക്കയച്ച കത്തുകളിലൊന്ന് വെ.... ജിതേന്ദ്രന് ആന്‍ മേരിക്കയച്ച കത്തുകളിലൊന്ന് വെറുതെ ജീവിച്ചു പോകുന്ന ജീവിതത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ചാണ് .മനുഷ്യനു ഒരു ആമുഖത്തിന്റെ അന്തസത്തയും ഈ വരികളാണ് .

"ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ
മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട്
ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത
വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍
വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി
മരിച്ചുപോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്നു
പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ,
മനുഷ്യനായി പിറന്നതില്‍ എനിക്ക്
അഭിമാനിക്കാന്‍ ഒന്നുമില്ല.”
Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.com