tag:blogger.com,1999:blog-7776123822028832264.post3505891950830546115..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനംUnknownnoreply@blogger.comBlogger24125tag:blogger.com,1999:blog-7776123822028832264.post-84306366012453827852011-06-27T10:47:01.996-07:002011-06-27T10:47:01.996-07:00GREAT........GREAT........JIBINnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-25798000691297605702011-06-04T05:22:29.134-07:002011-06-04T05:22:29.134-07:00നല്ല ലേഖനംനല്ല ലേഖനംമഴhttps://www.blogger.com/profile/13629369599400304707noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-39597384620923058542011-05-27T19:41:19.460-07:002011-05-27T19:41:19.460-07:00ഒന്നും പറയാനില്ല മാഷേ
ഈ ബ്ലോഗ് കുറച്ചു കാലത്തേയ്...ഒന്നും പറയാനില്ല മാഷേ
ഈ ബ്ലോഗ് കുറച്ചു കാലത്തേയ്ക്ക് മനസ്സില്‍ നിന്നും മായില്ല ........Sumeshnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-71876162412343658652011-05-08T06:14:11.866-07:002011-05-08T06:14:11.866-07:00ഞാന്‍ ഉറുമി കണ്ടില്ല. പക്ഷെ കഥാതന്തു ഈ പരഞ്ഞ ഒരു ര...ഞാന്‍ ഉറുമി കണ്ടില്ല. പക്ഷെ കഥാതന്തു ഈ പരഞ്ഞ ഒരു രാഷ്ട്ര്രിയ ആശയത്തെ ജനകീയവര്ക്കരിക്കാന് കരുതിക്കുട്ടി നിര്‍മ്മിച്ചതാണ് എങ്കില്‍ വളരെ നല്ലത്.

പക്ഷെ പൊതുവെ മലയാളമുഖ്യധാരാ സിനിമകള്‍ രാഷ്ട്ര്രിയ ആശയങ്ങളെ ജനകീയവര്ല്ലരിക്കാന് ശ്രമിക്കാറുണ്ടല്ലോ? ഇല്ലേ? ഈ അടുത്തകാലത്തായി കണ്ടിട്ടില്ല.(പക്ഷെ വലരെ ചുരുക്കം പടങ്ങളേ ഞാന്‍ കാണാറുള്ളൂ.

അതായത്, സിനിമക്കു കാശുമുടക്കുന്ന മുതലാളീമാര്‍, സാമുദായികമായോ രാഷ്ട്ര്രിയമായോ ആയി തങ്ങള്‍ക്കു വേണ്ടതൊക്കെ എന്താണെന്നു വച്ചാല്‍ കുത്തിനിറച്ചു പടച്ചുവിടുന്ന ഒരു സിനിമ സംസ്കാരം അടുത്തകാലത്ത് വളരെ ശക്തമായി എന്നു പറയാം.

അപ്പോള്‍ ആ നിലയില്‍ നിന്ന് വ്യത്യസ്ഥമായി ഉറുമി എന്നാണ് ആല്‍കെമിസ്റ്റ് അവകാശപ്പെടുന്നത്.

ഉറുന്മിയെക്കുറിച്ച ചിലബ്ലോഗു പോസ്റ്റുകളും ഇതിനോടകം വായിച്ചിരുന്നു. ഈ ഒരു കാഴ്ചപ്പാടൊയാണ് ഈ സിനിമ നിര്‍മ്മിക്കപ്പെട്ടതെന്ന് ഇപ്പോള്‍ മനസിലാകുന്നു.

ശരിയാണ് ഛത്തീസ് ഗഡ്, ത്സാര്‍ ഗഡ്, ഒറീസ ഇവിടെയൊക്കെ നിവസിക്കുന്നവര്‍, ഇന്‍ഡ്യാക്കാരാണോ എന്നു പോലും സംശയിപ്പിക്കുന്ന വിധത്തിലാണ് അവിടെ നടക്കുന്ന വിദേശീയ കുത്തകകള്‍ക്ക് മമാപണി ചെയ്യുന്ന ഇന്‍ഡ്യന്‍ ഗവണമെന്റിന്റെയും, ഗവണ്മെന്റു ഗുണ്ടകളുടെയും പ്രവര്‍ത്തികള്‍.. കമൂണിസ്റ്റ് എന്നുപറഞ്ഞാല്‍ തന്നെ സംക്രമികരോഗമാണെന്നാണ് നമ്മുടെ നാട്ടിലെ പാവം വിശുദ്ധന്മാരുടെ വിക്ഷേപണങ്ങള്‍. ഇപ്പോഴും അവകാശപ്പെടുന്നത്. ആ സാഹചര്യത്തില്‍ കാട്ടില്‍ തങ്ങളുടെ അവകാശത്തിനു വേണ്ടി പൊരുതുന്നവര്‍ തലവെട്ടുന്ന നക്സലൈറ്റുകള്‍ ആണ് എന്നു കൂടി പറഞ്ഞ്വച്ചാല് പിന്നെ ആരു നോക്കും ആഭാഗത്തേക്ക്.

അങ്ങനെയുള്ള ഒരു കഥാതന്തുവിനെ കേന്ദ്ര്രികരിച്ചു നിര്‍മ്മിച്ചതായി പറയപ്പെടുന്ന ഈ ചിത്രത്തിന് ബ്ലോഗിന്റെ മീഡിയയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നത് നല്ല ഒരു കാര്യമാണ്. ഒരു ചെറിയ ബൊധവര്ക്കരനത്തിന് അതു പരിക്കുമെന്നു പ്രത്യാശിക്കുന്നു.prasanna raghavanhttp://weddingsandmarriages.blogspot.com/noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-40118019135323844212011-05-08T01:20:02.634-07:002011-05-08T01:20:02.634-07:00ഞാന്‍ വായിച്ചതില്‍ ഒരു സിനിമയെ കുറിച്ചുള്ള ഏറ്റവും...ഞാന്‍ വായിച്ചതില്‍ ഒരു സിനിമയെ കുറിച്ചുള്ള ഏറ്റവും നല്ല ലേഖനം.......വ്യക്തമായ കാഴ്ചപ്പാട്.
നന്ദി.mujehttps://www.blogger.com/profile/04672867672140152211noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-30543674371888745992011-05-07T23:25:10.755-07:002011-05-07T23:25:10.755-07:00ഉറുമി കണ്ടിട്ടില്ല
പക്ഷെ കേട്ടിടത്തോളം വിഷ്ണുവ...ഉറുമി കണ്ടിട്ടില്ല
പക്ഷെ കേട്ടിടത്തോളം വിഷ്ണുവണ്ണന്റെ ഈ നിരീക്ഷണങ്ങള്‍
തെറ്റാകാന്‍ വഴിയില്ല....ഏകലവ്യൻhttps://www.blogger.com/profile/16678210844644613158noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-7677227977033281632011-04-24T23:41:09.110-07:002011-04-24T23:41:09.110-07:00@നക്ഷു & ജിഗീഷ് .
ഓരോ കാലത്തെയും ചരിത്രം സൃഷ്...@നക്ഷു & ജിഗീഷ് .

ഓരോ കാലത്തെയും ചരിത്രം സൃഷ്ടിക്കുന്നത് അതത് കാലങ്ങളില്‍ നിലവിലിരിക്കുന്ന അധികാരവര്‍ഗ്ഗമാണ് , പിന്നീട് അതായിത്തീരുന്നു ചരിത്രം .അമ്പലങ്ങള്‍ കൊള്ളയടിച്ച് , നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടത്തിയ ടിപ്പുവിനെ നാം മഹാനെന്ന് വാഴ്ത്തുന്നുണ്ടല്ലോ ,സ്വന്തം കാര്യം നടക്കാതെ വന്നപ്പോള്‍ മാത്രം പോരിനിറങ്ങിയ പഴശിരാജ ധീരരക്തസാക്ഷിയുമാണ് .വ്യാഖ്യാനങ്ങളാണ് ചരിത്രനിര്‍മ്മിതി , നാം പാടിക്കേട്ട പാണപ്പാട്ടുകള്‍ പലതും ശരിയാവണമെന്നില്ല പക്ഷെ കേട്ട പഴകി രൂഡമൂലമായ ഒരു വിശ്വാസത്തെ തിരുത്തിയെഴുതുമ്പോള്‍ ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന് പോകും.
അത് കൊണ്ട് തന്നെ അത് എല്ലാ പ്രേക്ഷകരുടെ കാഴ്ചയെയും സ്വാധീനിക്കണമെന്നില്ല .

ഞാന്‍ സിനിമയുടെ സാങ്കേതികത്വമൊ താരങ്ങളുടെ അഭിനയചാതുരിയോ ഒന്നും പരാമര്‍ശിച്ചിട്ടില്ല , ആ സിനിമയിലൂടെ അതുയര്‍ത്തുന്ന ഒരു രാഷ്ട്രീയത്തെ എടുത്ത് കാണിക്കാന്‍ ശ്രമിച്ചു എന്നെയുള്ളൂ , ഒരു പക്ഷെ ഭൂരിഭാഗം മുഖ്യധാരാ പ്രേക്ഷകര്‍ക്കും താല്പര്യമില്ലാത്ത ഒരു വിഷയമാണ് ആദിവാസി മേഖലകളിലെ ഖനനവും കുത്തകകമ്പനികളുടെ അധിനിവേശവും എല്ലാം .സമാന്തര സിനിമയില്‍ പോലും കാണിക്കാന്‍ ധൈര്യമില്ലാത്ത അത്തരം വിഷയത്തെ മുഖ്യധാരാ സിനിമയുടെ ഭാഗമാക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ് ഉറുമി ഉയര്‍ത്തിയ രാഷ്ട്രീയത്തിന്റെ പ്രസക്തി .

While watching the film Urumi i could feel the politics apart from the visual extravaganza and itz fantasy .It picturised a clear metamophosis - From a Politically lethargic youth Krishnadas to angry young kelu nayanar and again transformed to a socially obligate krishnadas who regret to support the mining monopolies, this conveys the politics and message of the film . Main stream film makers doesnt have the guts to raise such issues .

കൃഷ്ണദാസെന്ന അരാഷ്ട്രീയ വാദിയായ ഒരു ചെറുപ്പക്കാരനെ ഭാവനയും ചരിത്രവും ഇടകലര്‍ന്ന കേളുനായനാരിലൂടെ സന്നിവേശിപ്പിച്ച് സാമൂഹ്യബോധമുള്ള ഒരു തലമുറയുടെ പ്രതിനിധിയാക്കി മാറ്റുന്ന ഒരു സന്ദേശം ഈ സിനിമയിലുണ്ട് , അത് തന്നെയാണ് ഞാന്‍ പറഞ്ഞതും .സാങ്കേതികമായ കാര്യങ്ങള്‍ പലരും പറഞ്ഞിട്ടുണ്ടല്ലോ ഞാനല്പം വ്യത്യസ്ഥമായി സമീപിച്ചന്നെ ഉള്ളൂ .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-12323569539360863932011-04-24T19:54:59.525-07:002011-04-24T19:54:59.525-07:00വിഷ്ണു പറയുന്നപോലെ വടക്കൻപാട്ട് ചരിത്രമല്ല; കേവലം ...വിഷ്ണു പറയുന്നപോലെ വടക്കൻപാട്ട് ചരിത്രമല്ല; കേവലം നാടോടി ക്കഥകളാണ്.! അതിനാൽ എം.ടിയും മറ്റും മനോധർമ്മമനുസരിച്ച് വ്യാഖ്യാനഭേദങ്ങൾ ചമയ്ക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ചരിത്രസന്ദർഭങ്ങളെ പ്രേക്ഷകർക്കിഷ്ടപ്പെടാൻ വേണ്ടി മാത്രം പൈങ്കിളിവൽക്കരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല; കാരണം, ഒരു നാടിന്റെ പൈതൃകത്തെയും സംസ്കാരത്തെപ്പറ്റിയും അത് തെറ്റായ സന്ദേശം ലോകത്തിന് നൽകും.! നാടിനു വേണ്ടി ജീവൻ വെടിഞ്ഞവരെ, ഈ ലളിതവൽക്കരണം അപമാനിക്കും.! ഈ തെറ്റ് ഉറുമിയുടെ സൃഷ്ടാക്കൾ വേണ്ടുവോളം ചെയ്യുന്നുണ്ട്..!
അത് വിഷ്ണുവിന്റെ കണ്ണിൽപ്പെട്ടില്ലെങ്കിലും..!

പഴശ്ശിരാജ എന്ന എം.ടി-ഹരിഹരൻ ചിത്രത്തിന്റെ ഒരു അമേച്വർ-അനുകരണം മാത്രമാണ് ഉറുമി. പഴശ്ശിരാജയിലും ലളിതവൽക്കരണവും സുഖിപ്പിക്കലുമുണ്ട്. എന്നാൽ പ്രൊഫഷണൽ സമീപനത്താൽ, കെട്ടുറപ്പുള്ള തിരക്കഥയാൽ അവയെ ഒരു പരിധിവരെ മറികടന്നിട്ടുണ്ട്. അതിൽ നിന്ന് ഉറുമിയുടെ പ്രമേയത്തിലുള്ള ഒരേയൊരു മാറ്റം പുതിയ കാലത്തെ കോളനൈസേഷന്റെ കാപട്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന അതിന്റെ ക്ലൈമാക്സ് മാത്രമാണ്.! പഴശ്ശിയിൽ നിന്ന് ചിറക്കൽ, അറയ്ക്കൽ രാജവംശങ്ങളിലേക്കും ബ്രിട്ടീഷുകാരിൽ നിന്ന് ഗാമയിലേക്കും കളം മാറ്റിച്ചവിട്ടി, ഒരു വിജയിച്ച ഫോർമാറ്റിനെ അതേപടി ആവർത്തിക്കുന്ന തമാശയാണ് ഉറുമി.!

പരിമിതികൾ നിരവധിയാണ്. ഒന്നാമത്തെ പരിമിതി നായകവേഷത്തിൽ വന്ന പൃഥ്വിയുടെ അഭിനയമികവില്ലായ്മയാണ്. ഒരു ഭാവവ്യതിയാനവും ടൈമിങ്ങുമില്ലാതെ ഡയലോഗ് പറഞ്ഞു തീർക്കുന്ന ഈ നടനെക്കണ്ട് സത്യത്തിൽ സഹതാപം തോന്നി.! ഈ സിനിമയിലെ എല്ലാ എക്സ്ട്രാനടന്മാരേക്കാളും പിന്നിലാണ് ഈ നടന്റെ പ്രകടനം.! ശരീരപുഷ്ടിയല്ല താരമാനദണ്ഡമെന്ന് മനസ്സിലാവാൻ ഇദ്ദേഹം കഥപറയുമ്പോൾ എന്ന സിനിമയിൽ മമ്മൂട്ടി അഭിനയിച്ച ഒരേയൊരു സീക്വൻസ് കണ്ടാൽ മതിയാകും.!
സ്വന്തമായി സിനിമ നിർമ്മിച്ചതുകൊണ്ട് മാത്രം താരജാട നിലനിർത്താനാവില്ല; നിർമ്മാതാവിന്റെ ലാഭചിന്തയാണോ എന്നറിയില്ല, ഈ സിനിമയിൽ മറ്റൊരു അപ്രധാനകഥാപാത്രത്തിന് പൃഥ്വീരാജ് ഡബ്ബ് ചെയ്തിട്ടുമുണ്ട്.!JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-58994157497960534132011-04-24T01:46:03.157-07:002011-04-24T01:46:03.157-07:00@നക്ഷു - എല്ലാവര്ക്കും പുളിക്കാനുള്ള അവകാശമുണ്ട് ...@നക്ഷു - എല്ലാവര്ക്കും പുളിക്കാനുള്ള അവകാശമുണ്ട് .താങ്കളുടെ പുളിക്കാനുള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു :)Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-76743506256565856392011-04-23T23:24:25.430-07:002011-04-23T23:24:25.430-07:00എം ടിയുടെ ടയലോഗ് ശൈലി അതെ പടി അനുകരിച്ചു കൊണ്ട്,പാ...എം ടിയുടെ ടയലോഗ് ശൈലി അതെ പടി അനുകരിച്ചു കൊണ്ട്,പാടിപ്പഴകിയ കഥകള്‍ അല്പം മാറ്റിപ്പാടിയാല്‍ 'കുറിക്ക്' കൊള്ളും എന്ന വീരഗാഥ വിജയ ചരിത്രം അല്പം സമകാലിക സാമൂഹ്യ വിഷയത്തിന്റെ മേമ്പൊടി ചാലിച്ച്, കൊള്ളക്കാരനായിരുന്ന ഉണ്ണിമൂത്തയെ സല്‍ഗുണ സംപന്നനാക്കി അവതരിപ്പിച്ച പഴശ്ശി ചരിതത്തിലെ മതസൌഹാര്‍ദ്ദ ഫോര്‍മുലയില്‍ കാച്ചി വറ്റിച്ചു , മിനിട്ടിനു മിനിട്ടിനു ഒരാവശ്യവുമില്ലാതെ സൌന്ദര്യ ധാമാങ്ങളെയും ഇറക്കി, നിലത്തു നിന്നും വെള്ളം തെറിക്കുന്ന സ്ലോമോഷന്‍ ക്യാമറ തക്കിടി ആറേഴു തവണ കാണിച്ച്, മനുഷ്യനെ മയക്കി ഇരുത്തുന്ന ഒരു ചിത്രം..!!
ഈ ബ്ലോഗര്‍ ആരോപിക്കുന്ന തരത്തിലുള്ള സാമൂഹ്യ പ്രസക്തി സാധാരണക്കാരന് മനസ്സിലാകണം എങ്കില്‍, ഇച്ചിരി പുളിക്കും!!!നക്ഷുhttps://www.blogger.com/profile/16691031283672467531noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-75605747043044167722011-04-23T01:46:41.137-07:002011-04-23T01:46:41.137-07:00attractive reviews..i feel like watching the movie...attractive reviews..i feel like watching the movie n will do the same in no time..Anonymousnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-41095932893689680902011-04-22T22:33:33.856-07:002011-04-22T22:33:33.856-07:00വായിച്ച് അഭിപ്രായം പറഞ്ഞ സുഹൃത്തുക്കള്‍ക്ക് നന്ദി ...വായിച്ച് അഭിപ്രായം പറഞ്ഞ സുഹൃത്തുക്കള്‍ക്ക് നന്ദി .

ഫെയ്സ് ബുക്കില്‍ എന്റെ പ്രൊഫൈല്‍ നോട്ട് http://www.facebook.com/#!/note.php?note_id=160441334017114&comments ആയി കൊടുത്തിരുന്ന ഈ റിവ്യുവിന് ഉറുമിയുടെ തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണന് നല്കിയ കമന്റ് ഞാന്‍ ഇവിടെ ഉള്‍പ്പെടുത്തുന്നു . :)

Shanker Ramakrishnan - Very Objective, Vishnu...Thanks for sharing the politics and mind.. and for all the comments..for those who have not seen, this film is an original effort and all possible authentic references has been made on the screen play. And the Direc...tor was strongly convinced on the content and not on the visual indulge. The money spent on the film is the passion of a group of film lovers and the entire process was a soulful prayer for the thousand five hundred odd technicians who toiled day in day night for the film for two and a half years. I am grateful to all your posts . Lv and Cheers. Shanker ramakrishnanTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-82442710264086734012011-04-22T02:35:07.847-07:002011-04-22T02:35:07.847-07:00valare nannayi ee avalokanam....... abhinandananga...valare nannayi ee avalokanam....... abhinandanangal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-32686896998580835352011-04-20T04:28:11.609-07:002011-04-20T04:28:11.609-07:00ഉറുമി സില്മ അവതരണത്തിലൂടെ തുറന്നു കാണിച്ച ഇരുണ്ട ...ഉറുമി സില്മ അവതരണത്തിലൂടെ തുറന്നു കാണിച്ച ഇരുണ്ട സത്യങ്ങള്‍ !..
രാഷ്ട്രീയ ഹിജഡകളുടെ അധിനിവേശങ്ങളിലും കോളനി രൂപീകരണത്തിലും അധികാരം സ്ഥാപിചെടുക്കുന്നതിനിടെ ഉണ്ടായ ഗുണങ്ങള്‍ മാത്രം കണ്ട ജനതയ്ക്കു സ്വത്വം നഷ്ടപ്പെടുന്നത് തിരിച്ചറിയുന്നില്ലേ ?..
എന്നും കോമരം തുള്ളാന്‍ മാത്രം നില്ക്കുന്ന നാട്ടരചന്മാരും അവരുടെ ശിങ്കിടികളും ചമയ്ക്കുന്ന കൊലാഹലതിനിടെ ഒരു കേള് നായനാരോ വോവ്വ്വാലിയോ അറിയപ്പെടാതെ പോയല്ലോ.

ഈ അവലോകനം വായിക്കാന്‍ താമസിച്ചു പോയി.. എഴുത്ത് നന്നായിരിക്കുന്നു ! അഭിനന്ദനങ്ങള്‍ !Pradeep Narayanan Nairhttps://www.blogger.com/profile/07615481776804752973noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-7468610358383565992011-04-20T03:58:28.934-07:002011-04-20T03:58:28.934-07:00വളരെ നല്ല ഒരു വിശകലനം നന്ദി ഇങ്ങനെ എഴുതിയതിനു..വായ...വളരെ നല്ല ഒരു വിശകലനം നന്ദി ഇങ്ങനെ എഴുതിയതിനു..വായിക്കാന്‍ താമസിച്ചു കേട്ടാ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-36672107661102505992011-04-19T07:47:34.951-07:002011-04-19T07:47:34.951-07:00മരം കാണുകയും കാടു കാണാതിരിക്കുകയും ചെയ്യുന്നവര്‍ക്...മരം കാണുകയും കാടു കാണാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ശരിക്കും കാഴ്ച പകരുന്ന ഒരു നിരൂപണംAnonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-40664464596859549422011-04-19T04:00:04.939-07:002011-04-19T04:00:04.939-07:00നല്ല എഴുത്ത്, നല്ല ശൈലി..!
ആശംസകള്‍..!നല്ല എഴുത്ത്, നല്ല ശൈലി..!
ആശംസകള്‍..!INDIANhttps://www.blogger.com/profile/14182330883776185572noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-41447715796616297202011-04-19T02:13:06.176-07:002011-04-19T02:13:06.176-07:00വിശദമായ കമന്റിന് നന്ദി .ക്ഷമാ പണമെന്തിന് ? :)
ചത...വിശദമായ കമന്റിന് നന്ദി .ക്ഷമാ പണമെന്തിന് ? :)

ചത്തിസ് ഗഡ് , ഒറീസ , ഝാര്‍ഖണ്ട് - അത്തരം മേഖലകളില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയൊരനുഭവം തന്നെയാണ് ,ഒരു പക്ഷെ അത് സുഖകരമായ ഒരനുഭവമൊന്നുമായിരിക്കില്ല . കമ്പനിക്കുള്ളില്‍ നില്ക്കുമ്പോള് നമുക്ക് പുറമെയുള്ള കാഴ്ചകളില്‍ അനുഭാവം തോന്നാന്‍ സാധ്യത കുറവായിരിക്കും .വേദാന്ത എന്ന കമ്പനി ഒറീസയില്‍ നടത്തുന്ന വനനശീകരണവും മനുഷ്യാവകാശ ലംഘനങ്ങളും ഇന്‍ഡ്യയില്‍ അത്ര ചര്‍ച്ചാ വിഷയമാകുന്നില്ല , അന്താരാഷ്ട്ര മനുഷ്യാവാാശ സംഘടനകളും ആംനസ്റ്റി ഇന്റര്‍ നാഷണലുമെല്ലാം ഇടപെട്ടിട്ടും നമുക്ക് അതിനെ കുറിച്ച് വലിയ ധാരണകളില്ലാത്തത് ഇവിടെ നില നില്ക്കുന്ന ഭീതിദമായ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് .അത്തരം അധിനിവേശങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ ഉന്നയിക്കുന്നവര്‍ മാവോവാദിയോ നക്സലൈറ്റോ ആയി മുദ്ര കുത്തപ്പെടുന്നിടത്തോളം ഗുരുതരമാണ് അധികാര വര്ഗ്ഗത്തിന്മേല് കോര്‍പ്പറേറ്റുകള്‍ക്കുള്ള സ്വാധീനം .

ബിനായക് സെന്‍ , മഹാശ്വേതാ ദേവി ,ഗാന്ധിയനായ ഹിമാംശു കുമാര്‍ അങ്ങനെ ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും പരിസ്ഥിതി വാദികളെയും രാജ്യദ്രോഹികളും മാവോ വാദികളുമാക്കി മാറ്റുന്ന തരം അധികാര ദുഷ്പ്രഭുത്വമാണ് നമ്മുടെ രാജ്യം ഭരിക്കുന്നത് .

ആദിവാസികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ, സമരങ്ങളിലേര്‍പ്പെടുന്നവരെ രാജ്യത്തിനെതിരായാണ് എന്ന ധാരണ പരത്തുന്നു , ആ നിഴലിന്റെ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട് ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന് മുദ്രണം ചാര്‍ത്തി ഏത് നിമിഷവും രാജ്യദ്രോഹിയാക്കി മാറ്റാനുള്ള അതീവ ലളിതമായ ഒരു സംവിധാനത്തെ വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിക്കൊണ്ട് ഓരോ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു

ചത്തിസ് ഗഡും ഝാര്‍ഖണ്ടും ഒറീസ്സയുമാണ് ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ഭൂമിയുള്ളതും ഏറ്റവും ദരിദ്രരായ ജനതയുള്ളതും , അവിടത്തെ ഭൂമി കൈക്കലാക്കുക എന്നത് മാത്രമാണ് ബഹുരാഷ്ട്ര കുത്തകകളുടെ ഉദ്ദേശം അതിന് വേണ്ടി ചുവപ്പന്‍ ഇടനാഴിയെന്ന് പ്രചരിപ്പിച്ച് നങ്ങളെ പാലായനം ചെയ്യിക്കുക അതിനെതിരെ ശബ്ദിക്കുന്നവരെ മാവോയിസത്തിന്റെ പേരില്‍ തടവിലാക്കുക .

താങ്കള്‍ സൂചിപ്പിച്ച ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റ് പോലും ഇങ്ങനെ നിയമ വിരുദ്ധമായാണ് പണി കഴിപ്പിച്ചതെന്ന് താങ്കള്‍ക്കറിയില്ലായിരിക്കും .നിബിഡ വന മേഖലയില്‍ പെട്ട സ്ഥലത്ത് അത് മറച്ച് വെച്ച് കൊണ്ടാണ് അവിടെ പ്ലാന്റിനുള്ള പ്രാരംഭ അനുമതി നേടിയത്Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-27097384056085166142011-04-19T01:44:13.177-07:002011-04-19T01:44:13.177-07:00ഈ പറഞ്ഞ വേദാന്ത അലൂമിനിയം ഓര് ഖനന കമ്പനിയില്‍ ഏകദ...ഈ പറഞ്ഞ വേദാന്ത അലൂമിനിയം ഓര് ഖനന കമ്പനിയില്‍ ഏകദേശം, അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍, 1 മാസം ഞാന്‍ വര്‍ക്ക് (സൈറ്റ് മോബിളിസേശന്) ചെയ്തിട്ടുണ്ട്.കലഹണ്ടി ജില്ലയിലെ ലങ്ജിഗാദ് എന്നാ സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത് വര്‍ക്ക് സൈടിലേക്കു പിന്നെയും ഒരു ഇരുപതിയര് കിലോമീറ്റര്‍ ദൂരമുണ്ട് , നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ഒരുപാട് എതിര്‍പ്പുകള്‍ കമ്പനിക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്, തുടക്കത്തില്‍ തന്നെ കല്ലുകടിയയിരുന്നു, ലോക്കല്‍ വര്‍ക്ക് ഫോഴ്സ് കൂടുതല്‍ ഉപയോഗിക്കുക അവര്‍ക്ക് സ്കില്ലെദ് വാര്കെര്ഴ്സിന്റെ കൂലി കൊടുക്കുക മുതലായ കാര്യങ്ങള്‍ പറഞ്ഞു. ഒരു പാട് അക്രമങ്ങല്ക്കിരയയിട്ടുണ്ട്.പലതവണ സൈറ്റ് മനജേരെ ഖൊരാവോ ചെയ്തിട്ടുണ്ട്.
ജോലിക്കാരായ കുറെ മലയാളി വെല്ടെര് മാരെ വീട്ടില്‍ കേറി ആക്രമിച്ചു അതിലോരളുടെ നില വളരെ ഗുരുതരമായിരുന്നു. ജോലിക്കാരുടെ ഭാവനഭേദനഗല് അക്കാലത്തു കാലഹണ്ടിയിലും പ്രാന്ത പെടെശങ്ങളിലും ഒരു വാര്‍ത്തയെ അല്ലായിരുന്നു .

during the commutation we had faced enormous struggles from the local peoples- അത് പറയാന്‍ പോയാല്‍ ഒരു ബ്ലോഗ് തന്നെ വേണ്ടിവരും.
അമ്പും വില്ലും ഇത്ര പാടവത്തോടെ ഉപയോഗിക്കുന്നവരെ പണ്ട് മഹാഭാരതം സീരിയലില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു.

അവിടുത്തെ ലോക്കല്‍ നേതാക്കന് മാരെ തൃപ്തി പെടുത്താന്‍ വേണ്ടി കമ്പനി ഒരു പാട് കാശ് എറിഞ്ഞിട്ടുണ്ട് (including sarpunch)
ഞാന്‍ ഈ പറഞ്ഞതൊന്നും കമ്പനിയെ ന്യായീകരിക്കാനോ, അവരുടെ അധിനിവേശത്തെ സാധൂകരിക്കുവാണോ അല്ല , വളരെ കുറച്ചു കാലത്തെ അനുഭവം ഓര്‍ത്തു പോയെന്നു മാത്രം.
അവിടെയും പാവപ്പെട്ട ആദിവാസികളുടെ ചോരയൂറ്റുന്ന അട്ടകള്‍ (ഇത്തിള്‍ കണ്ണികള്‍) അവരുടെയിടയില്‍ തന്നെ ഉണ്ടായിരുന്നു.
ഒരു മാസത്തിനകം പല തവണ അക്രമത്തിനു സാക്ഷിയായ ഞാന്‍ (വൈറല്‍ പനി) പിടിച്ചു പൂനെയിലെ ഓഫീസിലോട്ട് തിരിച്ചു പോരേണ്ടി വന്നു..
വളരെ സിംപിളായും സ്ട്രൈറ്റ് ആയും ജെയിംസ് കാമറൂണ്‍ അവതാറിലൂടെ ഈ കഥ പറയാന്‍ ശ്രമിച്ചില്ലേ ? പിന്നെ ശിക്ഷകനയും രക്ഷകനായും 'അവര്‍' തന്നെ വന്നപ്പോള്‍ ഒരു ധഹനക്കേട്.
പില്കാലത്ത് കടല്‍ താണ്ടി കുളിര്പിച്ച മുറിയിലിരുന്നു ഈ വാര്‍ത്തകള്‍ കണ്ടു ഗദകാല സ്മരണകള്‍ അയവിരകുമ്പോള് എന്ത് വികാരമാണ് മനസ്സില്‍ ചുരമാന്തിയെന്നു ഇപ്പോഴും കന്ഫുഷനാണ്.

നീണ്ട കമേന്റിനു സോറി..

ഓ.ടോ: പറഞ്ഞാല്‍ വിശ്വസിക്കില്ല, ഇത്ര റൂറല്‍ ഏരിയയില്‍ ആദ്യമായ് ആപ്രടെശത്ത് പരിച്ചയപെട്ടത് ഒരു മലയാളി ചായക്കടക്കണനെ ആയിരുന്നു. അയാളുടെ വാമഭാഗം പ്രശസ്തയയിരുന്നു , ഏതു വിധത്തില്‍ ആണെന്ന് എനിക്കറിയില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-64894403133173773582011-04-19T01:12:05.187-07:002011-04-19T01:12:05.187-07:00Urumi Oru Veritta , thikachum neethipoorvamaya va...Urumi Oru Veritta , thikachum neethipoorvamaya vayana !! thanks a loteSpYhttps://www.blogger.com/profile/12781081119113101635noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-46704035673484303962011-04-18T23:09:48.652-07:002011-04-18T23:09:48.652-07:00Excellent reviewsExcellent reviewsAnonymousnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-14443773405704349732011-04-18T22:33:19.652-07:002011-04-18T22:33:19.652-07:00അഭ്ര പാളികളുടെ മായക്കാഴ്ചകളില്‍ അഭിരമിക്കാതെ ഒരു അ...അഭ്ര പാളികളുടെ മായക്കാഴ്ചകളില്‍ അഭിരമിക്കാതെ ഒരു അന്വേഷിയുടെ ധ്യാനാത്മകതയിലൂടെ മാത്രം കാണാന്‍ കഴിയുന്ന ചില രാജ നഗ്നതകള്‍....
അഭിനന്ദനങ്ങള്‍ വിഷ്ണൂ...Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-82488959010736198612011-04-18T20:50:56.648-07:002011-04-18T20:50:56.648-07:00ഈ സിനിമയുടേ തുടക്കത്തില്‍
1."No animals were...ഈ സിനിമയുടേ തുടക്കത്തില്‍

1."No animals were harmed during the making of this film

ഇങ്ങനെ എഴുതിക്കാണിക്കുന്നുണ്ട്.അത് സത്യമായിരിക്കാം ഇനി അഥവാ ഏതെങ്കിലും ഒരു അനിമലിനോട് ക്രൂരമായി പെരുമാറിയിട്ടുണ്ടേങ്കില് തന്നെ ആ അനിമല്‍ പരാതി പറയുകയും ഇല്ല.

അത് എഴുതി കാണിച്ചതിനു ശേഷം

2.All the characters in this film are fictitious, any resemblance to any real person - living or dead - is purely coincidental

ഇത് അങ്ങനെ വിശ്വസിക്കാന്‍ കഴിയില്ല. ഈ ഫിലിമില്‍ ജഗതിയുടേ ക്യാരക്ടര്‍(ആണും പെണ്ണും കെട്ട രാഷ്ട്രീയ ഹിജഡയ്ക്ക്(കടപ്പാട്:മമ്മൂട്ടി))ചെരിപ്പേറ് കൊണ്ട മന്ത്രി ആയി നല്ല സാമ്യം ഉണ്ട്. ആ മന്ത്രിയില്‍ നിന്നുള്ള പ്രചോദനം ആണോ ആ ക്യാരക്ടര്‍ എന്ന് വരെ സംശയിക്കത്ത വിധത്തിലാണ് ആ ക്യാരക്ടറിന്റെ ഫോര്മേഷന്.ഉപ ബുദ്ധന്https://www.blogger.com/profile/11478814721649767669noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-89876302337289705002011-04-18T20:48:45.141-07:002011-04-18T20:48:45.141-07:00This comment has been removed by the author.ഉപ ബുദ്ധന്https://www.blogger.com/profile/11478814721649767669noreply@blogger.com