tag:blogger.com,1999:blog-7776123822028832264.post2810064250384925416..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ - 5Unknownnoreply@blogger.comBlogger12125tag:blogger.com,1999:blog-7776123822028832264.post-63925722406157606772013-08-08T22:02:26.909-07:002013-08-08T22:02:26.909-07:00കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാവുമ്പോഴും എനിക്കും നമ്മു...കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാവുമ്പോഴും എനിക്കും നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് പ്രതീക്ഷ മുഴുവന്‍ അസ്തമിച്ചിട്ടില്ല..

ലേഖനം വളരെ നന്നായി..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-60047016744418643242012-11-28T04:59:33.054-08:002012-11-28T04:59:33.054-08:00establishmentukale tottu kalikkaruth ennath oru al...establishmentukale tottu kalikkaruth ennath oru alikhitha niyam anu.either my way or high way anu athinte line.adhinivesamulla kalatholam prathirodhangalum undakum.sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-21167749552759082552012-11-26T06:13:13.590-08:002012-11-26T06:13:13.590-08:00ee vedantha companiye patti thanne alle pandu vish...ee vedantha companiye patti thanne alle pandu vishnu Urumiyude rashtreeya pashchathalathil paramarshicha company ? any waynice post Anonymoushttps://www.blogger.com/profile/16606042398551514370noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-4534062641144529042012-11-25T23:40:34.892-08:002012-11-25T23:40:34.892-08:00പ്രതിഷേധങ്ങളെ ജനകീയമായി പടുത്തുയര്ത്താത്തതിന്റെ പ്...പ്രതിഷേധങ്ങളെ ജനകീയമായി പടുത്തുയര്ത്താത്തതിന്റെ പ്രശ്നങ്ങളാണ് മുഖ്യമായും സംഭവിക്കുന്നത്. ജനകീയമായ പ്രക്ഷോഭങ്ങളെ ഭരണകൂടത്തിന് അടിച്ചമര്‍ത്തുക വിഷമകരമാണ്. സാല് വാ ജുദൂം എന്ന മാവോയിസ്റ്റ് വിരുദ്ധ സൈന്യത്തിലും മാവോയിസ്റ്റ് സംഘടനയിലും ആദിവാസികള്‍ തന്നെയാണ് ഉള്ളത്. എല്ലാ സഘട്ടനങ്ങളിലും മരിച്ചു വീഴുന്നത് ആദിവാസികള്‍ ആണ്. ആദിവാസികളുടെ ആസൂത്രിതമായ വംശ ഹത്യയാണ് നടന്നു കൊണ്ടിരിക്കുന്നത്.

പ്രതിഷേധങ്ങളെ ജനകീയമായി വികസിപ്പിക്കാന്‍ മാവോയിസ്റ്റുകളും തയ്യാറല്ല. ട്രെയിന്‍ തകര്‍ക്കാനും കൂട്ട കൊലപാതകങ്ങള്‍ നടത്താനും ശ്രദ്ധ വെക്കുന്ന മാവോയിസ്റ്റുകള്‍ ഒരു കോര്‍പ്പറേറ്റിനെയോ അവരുടെ ട്രക്കുകളെയോ കമ്പനികളെ യോ ആക്രമിക്കാന്‍ തയ്യാറല്ല.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-12163586425839799022012-11-19T00:43:33.332-08:002012-11-19T00:43:33.332-08:00ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം തീവ്രവാദമല്ല, ഭരണക...ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം തീവ്രവാദമല്ല, ഭരണകൂട ഭീകരതയാണ്.പാകിസ്ഥാനേക്കാളും ചൈനെയെക്കാളും ഭയപ്പെടണ്ടത് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കോര്പെരെട്ടുകളെയാണ്.
ധീരരായ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍!!,!!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-25787582543611338132012-11-10T01:17:47.722-08:002012-11-10T01:17:47.722-08:00പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അത്രക്കൊ...പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അത്രക്കൊരു അശുഭാപ്തിയുടെ ആവരണം നമ്മെ ബാധിക്കേണ്ടതില്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍ ,തങ്ങള്‍ക്കു നേരിട്ട ദുരിതങ്ങളെ തൃണവല്ക്കരിച്ചു കൊണ്ട് തന്നെ ബിനായക് സെന്നും പിയൂഷ് സേത്തിയയും അരുന്ധതി റോയിയും അങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ പലരും ഈ അനീതികള്‍ക്കെതിരെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്

എങ്കിലും എനിക്കിപ്പോളും പ്രതീക്ഷ കുറവാണ്.. കാരണം സത്യം തോല്ല്ക്കുന്നതാനല്ലോ ഈ കാലത്തിന്റെ പ്രത്യേകതRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-63429560212197338122012-11-08T10:23:14.369-08:002012-11-08T10:23:14.369-08:00ജനാധിപത്യമെന്നത് വെറുമൊരു സങ്കല്പം മാത്രമായിപ്പോയ,...ജനാധിപത്യമെന്നത് വെറുമൊരു സങ്കല്പം മാത്രമായിപ്പോയ, ലോകത്തെ ഏറ്റം ‘വലിയ’ ജനാധിപത്യരാജ്യംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-65992826632046333302012-11-07T22:26:29.802-08:002012-11-07T22:26:29.802-08:00ന്യായമായ പ്രതിഷേധം പോലും ഭീകരമായ രാജ്യദ്രോഹമായി മു...ന്യായമായ പ്രതിഷേധം പോലും ഭീകരമായ രാജ്യദ്രോഹമായി മുദ്രകുത്താന്‍ സമയമൊന്നും വേണ്ട. ഇന്‍ഡ്യ അടുത്ത കാലത്തായി പിന്തുടരുന്നത് അമേരിക്കന്‍ നയങ്ങളാണ് എന്ന് പറയുന്നത് ഇക്കണക്കിലാണെങ്കില് ഒരു വലിയ തെറ്റിധാരണയാണ്. അവിടെ ഒരു പൌരന് (പുരന്മാര് അല്ലാത്തവര്‍ക്ക് പോലും) പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശവും അവസരവും ഉണ്ട്. നമുക്കും ഉണ്ട് എന്ന് ഇത് വരെ വിശ്വസിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി, ലേഖനത്തില്‍ എടുത്തു പറഞ്ഞ കാര്യങ്ങളും അല്ലാത്ത നിരവധി മനുഷ്യാവകാശ ധ്വംസങ്ങളും രാജ്യദ്രോഹം എന്ന ചുവപ്പ് കാര്‍ഡില്‍ ന്യായീകരിക്കപ്പെടുകയാണ്. Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-71483299149195407092012-11-07T21:16:24.509-08:002012-11-07T21:16:24.509-08:00@ അജിത്ത് ഭായ് -വേദാന്തയെ കുറിച്ചു ഇനിയുമുണ്ട് ...@ അജിത്ത് ഭായ് -വേദാന്തയെ കുറിച്ചു ഇനിയുമുണ്ട് എഴുതാന്‍ സെസ്സാ ഗോവ ,കെയിണ്‍ ഇന്‍ഡ്യാ ഏറ്റെടുക്കല്‍ ,തൂത്തുക്കുടിയിലെ കോപ്പര്‍ സ്മെല്‍റ്റര്‍ പ്ലാന്റ് ...പക്ഷെ സംഗതി ഭയങ്കരമായി ബോറടിക്കുന്നു ,അതോടെ ഇതങ്ങ് നിര്‍ത്തുകയാണ് .തൂത്തുക്കുടിയിലെ കോപ്പര്‍ സ്മെല്‍റ്റര്‍ പ്ലാന്റിനെ കുറിച്ചു കുറച്ചു എഴുതി വെച്ചിരുന്നു -അത് കമന്റിലങ്ങ് പോസ്റ്റി വേദാന്ത അധ്യായം അവസാനിപ്പിക്കുന്നു :) .

വേദാന്തയുടെ അനുബന്ധ സ്ഥാപനമായ സ്റ്റെര്‍ലൈറ്റിന്റെ തൂത്തുക്കുടിയിലെ കോപ്പര്‍ സ്മെല്‍റ്റര്‍ സ്ഥാപിച്ചത് തന്നെ നിയമവിരുദ്ധമായിട്ടായിരുന്നു . ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്റെ ഡയറക്ടറായ പ്രൊഫസ്സര്‍ എ സി ഫെര്‍ണാണ്ടോയുടെ Business Ethics An Indian perspective എന്ന ഗവേഷണ കൃതിയില്‍ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റിന്റെ ലോഹശുദ്ധീകരണശാലയെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഏറ്റവും മോശം ഉദാഹരണമായാണ് ചൂണ്ടിക്കാട്ടുന്നത് .അത്യധികം അപകടകരമായ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന , സുരക്ഷാ ക്രമീകരണങ്ങള്‍ വളരെ കൃത്യമായി പാലിക്കേണ്ടുന്ന ഒരു മേഖലയാണ് ലോഹശുദ്ധീകരണ ശാല ഈ പദ്ധതിക്കായി കമ്പനി ആസ്ട്രേലിയയില്‍ നിന്നും ചുളുവിലക്ക് ഇറക്ക് മതി ചെയ്ത പഴയ പ്ലാന്റ് ആ രാജ്യങ്ങളില്‍ ഡീ കമ്മീഷന് ചെയ്തതാണ് .
തൂത്തുക്കുടി സംരക്ഷിത സമുദ്ര ജൈവ മേഖലയായ മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്ക്കിന് സമീപമാണ് ഈ പ്ലാന്റ് . 21 കൊച്ച് ദ്വീപ സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്ക് സംരക്ഷിത ജൈവമേഖലയാണ്. .കോപ്പര്‍ സ്മെല്ട്ടര് പ്ലാന്റില്‍ നിന്ന് വരുന്ന സള്‍ഫര്‍ ഡയോക്സൈഡും ആഴ്സനിക്കും മറ്റ് രാസ സംയുക്തങ്ങളും മാന്നാര്‍ ഉള്‍ക്കടലിലെ സംരക്ഷിത ജൈവവൈവിധ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെതുടര്‍ന്ന് തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് [TNPCB ] നിശ്ചിത ഉപാധികളോടെയാണ് കമ്പനിക്ക് പ്രവര്‍ത്താനാനുമതി നല്‍കിയത് . വ്യവസ്ഥ പ്രകാരമുള്ള കരാറനുസരിച്ച് പ്ലാന്റ്റ് ചുരുങ്ങിയത് മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 25 കിലോമീറ്റര്‍ നിന്ന് മാറിയായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട് . പക്ഷെ 1995 ല്‍ തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉപാധികളെ ലംഘിച്ച് കൊണ്ട് മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കിന്റെ പരിധിയില്‍ നിന്നും 14 കിലോമീറ്റര്‍ മാത്രം അകലെ പ്ലാന്റ് സ്ഥാപിച്ചു , 40000 ടണ്‍ വാര്‍ഷിക ഉല്പാദന ശേഷിയുള്ള പ്ലാന്റിനായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി കൊടുത്തതെങ്കിലും അനുമതി കൂടാതെ തന്നെ ഉല്പാദന ശേഷി 170000 ടണ്‍ ആക്കി ഉയര്‍ത്തുകയായിരുന്നു , ഇതൊന്നും രഹസ്യമായി സംഭവിച്ച കാര്യമല്ല കമ്പനി അതിന്റെ ഓഹരിയുടമകളോട് അഭിമാനപൂര്‍വ്വം പരസ്യപ്പെടുത്തിയ കാര്യങ്ങളാണ് . പക്ഷെ എന്നിട്ടും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും എടുത്തില്ല . ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായുള്ള കരാറിന്റെയും സമുദ്ര സംരക്ഷണ നിയമത്തിന്റെയും ലംഘനമാണ് എന്നിട്ടും കമ്പനിക്ക് അതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നില്ല .

കമ്പനിയില്‍ നിന്ന് അപകടകരമാം വിധം പുറന്തള്ളുന്ന വിഷമയമായ മാലിന്യങ്ങളും അപകടകരമായ രാസ സംയുക്തങ്ങളും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനെതുടര്‍ന്ന് തദ്ദേശവാസികളും മത്സ്യ ബന്ധന തൊഴിലാളികളും നടത്തിയ പ്രക്ഷോഭങ്ങള്‍ പ്ലാന്റ് പലതവണ പൂട്ടിക്കുകയുണ്ടായി എന്നിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാര്യമായ നടപടികള്‍ എടുത്തില്ല . സുപ്രീം കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള - Supreme Court Monitoring Committee on hazardous Waste - [SCMC ] യുടെ നിരീക്ഷണത്തില്‍ അത്യന്തം ഭീതിതമായ രീതിയില്‍ ചപ്പു ചവറുകള്‍ കൂട്ടിയിടുന്നത് പോലെ ഒരു മൂലയില്‍ ഫോസ്ഫറസും ജിപ്സവും യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ കൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത് ആഴ്സനിക് വേര്‍തിരിച്ചെടുക്കുന്ന രാസ മാലിന്യങ്ങള്‍ ടണ്‍ കണക്കിന് മഴയിലും കാറ്റിലും തുറന്ന് കിടക്കുന്നു , അപകടകരമായ ഈ രാസ മാലിന്യങ്ങള്‍ സമീപത്തെ ജലാശയത്തിലോ അന്തരീക്ഷത്തിലോ പരന്നാലുള്ള അനന്തര ഫലങ്ങള്‍ അത്യന്തം ഗുരുതരമാണ് .[ഇപ്പോഴുള്ള അറിവ് പ്രകാരം തൂത്തുക്കുടിയിലെ പ്ലാന്റിനു ഹൈക്കോടതി പ്രവര്‍ത്താനാനുമതി നിഷേധിച്ചിരിക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത് ]Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-49584119091785298372012-11-07T09:57:26.375-08:002012-11-07T09:57:26.375-08:00വേദാന്തസാഗരം ഇനിയും അലയടിക്കും അല്ലേവേദാന്തസാഗരം ഇനിയും അലയടിക്കും അല്ലേajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-88727812160065077212012-11-07T05:35:30.942-08:002012-11-07T05:35:30.942-08:00ഏതാണ്ട് ഒരൊന്നര വര്‍ഷം മുമ്പ് അന്നത്തെ ഒരാവേശത്തിന...ഏതാണ്ട് ഒരൊന്നര വര്‍ഷം മുമ്പ് അന്നത്തെ ഒരാവേശത്തിനു ,വലിയ രസത്തിനു തേടിപ്പിടിച്ചു ,ബുദ്ധിമുട്ടി ഒക്കെ എഴുതി വെച്ചിരുന്നതാണ് അങ്ങനെ പ്രത്യേകിച്ചു ഒരുദ്ദേശവുമില്ലാതെ തന്നെ .അന്നത് ബ്ലോഗില്‍ പോസ്റ്റാന്‍ തോന്നിയില്ല ,ഒന്നാമത് ഡ്രൈ സബ്ജക്റ്റ് പിന്നെ വേദാന്ത ഒന്നും പൊതു സമൂഹത്തിനു അത്ര പരിചിതവുമല്ല ,അതു കൊണ്ട് ഇത്ര കാലവും ഡ്രാഫ്റ്റില്‍ സുഖ സുഷുപ്തിയില്‍ കിടന്നു .ഏതാണ്ട് ഒരു വര്‍ഷം മുമ്പേ റിലയന്‍സിനെ കുറിച്ച് എഴുതിയ ബ്ലോഗ് ഈയിടെ ഒരുപാട് ആളുകള്‍ വായിച്ചുവെന്നു തോന്നുന്നു ,അങ്ങനെയാണ് ഇതു കൂടി അങ്ങ് ചുമ്മാ എടുത്തങ്ങ് പോസ്റ്റാമെന്നു കരുതിയത് .പക്ഷെ എഴുതി വെച്ചതാണെന്നു പറഞ്ഞിട്ടൂ കാര്യമില്ല ,ഒരു വര്‍ഷത്തിനു ശേഷമുള്ള ഡാറ്റകളും സ്റ്റാറ്റിസ്റ്റിക്സും തിരുത്തണം ,അനാവശ്യമായത് ഒഴിവാക്കണം അങ്ങനെ കുറെ പണിയുണ്ട് ,അന്നത് വലിയ ഇന്ററസ്റ്റോടെ ചെയ്തതായിരുന്നു ,ഇന്നത്രക്കു ഇന്ററസ്റ്റില്ല . :) . വേദാന്തയുടെ കെയിണ്‍ ഇന്‍ഡ്യാ ലയനവും അതേ തുടര്‍ന്നുള്ള വിവാദങ്ങളും പിന്നെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റിന്റെ കീഴിലുള്ള സ്മെല്ടര് പ്ലാന്റ്റ് നടത്തുന്ന പരിസ്ഥിതി നാശങ്ങളുമെല്ലാം വേദാന്ത സീരീസില്‍ ബാക്കിയുണ്ടായിരുന്നു ...പക്ഷെ ഇവിടം കൊണ്ടങ്ങ് നിര്‍ത്തുന്നു . :)Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-58548287253090387572012-11-07T05:28:53.594-08:002012-11-07T05:28:53.594-08:00നല്ല വളരെ നല്ലൊരു പോസ്റ്റ് .മഹാശ്വേതാ ദേവിയെ , ബി...നല്ല വളരെ നല്ലൊരു പോസ്റ്റ് .മഹാശ്വേതാ ദേവിയെ , ബിനായക് സെന്നിനെ , ഹിമാംശു കുമാറിനെ , അരുന്ധതീ റൊയിയെ , പിയുഷ് സേത്തിയയെ അങ്ങനെ ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കുന്നവരെ തുറുങ്കിലടച്ചും രാജ്യദ്രോഹികളെന്ന് മുദ്ര കുത്തിയും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യമാതൃകകള്‍ നമുക്ക് കാണിച്ച് തന്ന് കൊണ്ടിരിക്കുന്നു. ഇവരെ കുറിച്ച് ഒരന്വേഷണം നടത്തിയപ്പോള്‍ അന്ന് ചെന്നുപെട്ടത് മാവോയിസ്റ്റ്,ആദിവാസി തുടങ്ങിയ മേഖലയിലാണ് ഇപ്പോഴാണ് ഇതിന്റെ ഒരു രൂപംപിടിക്കിട്ടിയെ നന്ദി സുഹൃത്തെ.നല്ല എഴുത്തിന് ആശംസകള്‍Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.com