tag:blogger.com,1999:blog-7776123822028832264.post2531697174474247526..comments2024-03-29T00:28:17.951-07:00Comments on *കാലിഡോസ്കോപ്പ് -*: ചരിത്രത്തിന്റെ നിഷേധങ്ങള്‍, നിരോധനങ്ങള്‍Unknownnoreply@blogger.comBlogger5125tag:blogger.com,1999:blog-7776123822028832264.post-74604538790409269022011-02-26T23:12:11.942-08:002011-02-26T23:12:11.942-08:00ഇന്ന് കശ്മീരിന് വേണ്ടി കടിപിടി കൂടുന്നു ...
കശ്മീര...ഇന്ന് കശ്മീരിന് വേണ്ടി കടിപിടി കൂടുന്നു ...
കശ്മീരികള്‍ ശ്രീനഗറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ വിസമ്മതിക്കുന്നു
കേരളത്തില്‍ നിന്ന് പോലും അവിടേക്ക് വിഗാദന വാദികള്‍ പോകുന്നു ...
ഇതൊന്നും കാണാത്ത കുറെ അന്ധന്മാര് ഇപ്പോളും ഇന്ത്യയില്‍ ഉണ്ടെന്നുള്ള തെളിവായി ഈ ലേഘനം ....abhinava ramanhttps://www.blogger.com/profile/02208281965761134849noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-84840726869174306482011-02-26T23:04:17.389-08:002011-02-26T23:04:17.389-08:00ഇന്ത്യ പാക്ക് വിഭജനത്തിനു വേണ്ടി വാദിക്കുകയും അത് ...ഇന്ത്യ പാക്ക് വിഭജനത്തിനു വേണ്ടി വാദിക്കുകയും അത് നടത്തുകയും ചെയ്തത് ജിന്ന ആണ് ....
ഇന്ന് എതിര് ടീമിന്റെ ക്യാപ്റ്റന്‍ ആയതും അത് കൊണ്ട് മാത്രമാണ് ...
മറിച് ആയിരുന്നെങ്ങില് അദ്ദേഹം എതിര് ടീമിന്റെ ക്യാപ്റ്റന്‍ ആവില്ലായിരുന്നു ...
ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ ബ്രിട്ടീഷ് തന്ത്രത്തിന്റെ നടത്തിപ്പുകാരന് ആയി അദ്ദേഹം മാറി ഗാന്ധിജി രക്തസാക്ഷി ആയി ...
ഇന്നും ഇന്ത്യയും പാകിസ്ഥാനും ശത്രുക്കളായി തുടരുന്നു ...abhinava ramanhttps://www.blogger.com/profile/02208281965761134849noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-7026781601561936202009-12-01T11:36:01.995-08:002009-12-01T11:36:01.995-08:00പണ്ടൊക്കെ പറഞ്ഞു കേട്ടിരുന്നതു രാജ്യത്തെ സർക്കാർ(...പണ്ടൊക്കെ പറഞ്ഞു കേട്ടിരുന്നതു രാജ്യത്തെ സർക്കാർ(അതു ഭാരതസർക്കാർ ആയാലും പാകിസ്ഥാൻ സർക്കാർ ആയാലും...)
രാഷ്ട്രീയമായ വെല്ലുവിളികൾ നേരിടുമ്പോൾ അതിർത്തിയിൽ കലാപങ്ങൾ
ഉണ്ടാക്കി ജനശ്രദ്ധ തിരിക്കാറുണ്ടായിരുന്നു എന്നാണു എന്തായാലും
ഇനി നമുക്കു പാകിസ്ഥാന്റെ സഹായമില്ലാതെ തന്നെ ഇന്ത്യയ്ക്കകത്തു
ഇത്തരം നാടകങ്ങൾ തട്ടിക്കൂട്ടി ജനശ്രദ്ധതിരിക്കാനുള്ള സ്വയമ്പര്യാപ്തത ആയല്ലോ....ഏകലവ്യൻhttps://www.blogger.com/profile/16678210844644613158noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-63435852962238223272009-09-26T22:11:56.361-07:002009-09-26T22:11:56.361-07:00കുറേ അറിവ് കിട്ടി..
താങ്ക്സ്കുറേ അറിവ് കിട്ടി..
താങ്ക്സ്ഉപ ബുദ്ധന്https://www.blogger.com/profile/11478814721649767669noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-78741235207342033832009-08-24T21:22:03.506-07:002009-08-24T21:22:03.506-07:00നമ്മുടെ വിഭജനത്തിന് ഒരു വില്ലന്‍ വേണമായിരുന്നു ,മത...നമ്മുടെ വിഭജനത്തിന് ഒരു വില്ലന്‍ വേണമായിരുന്നു ,മതമൌലിക വാദിയായ ഒരു മുഹമ്മദ് അലി ജിന്ന ആ കര്‍ത്തവ്യം നമുക്ക് വേണ്ടി ഭംഗിയായി നിറവേറ്റി ,
ജിന്ന മതേതരവാദിയാണോ അല്ലയോ എന്ന വിവാദങ്ങങ്ങള്ക്കിടയില് 1982 - ല്‍ സംഘപ്രരിവാര് പ്രസിദ്ധീകരണം പുറത്തിറക്കിയ ആര്.എസ്.എസ്സിന്റെ ദക്ഷിണ ക്ഷേത്രീയ പ്രചാരക് ആയ എച്ച്.വൈ ശേഷാദ്രി എഴുതിയ “ വിഭജനത്തിന്റെ ദുഖകഥ” എന്ന പുസ്തകം പറയുന്നത് മതേതര വാദിയായ ഒരു ജിന്നയെക്കുറിച്ചാണ്Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.com